QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 121 കബനി നദിയുടെ ഉത്ഭവസ്ഥാനം?

    Ans : തൊണ്ടാർമുടി (വയനാട്)
  • 122 കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

    Ans : നാഗർഹോൾ ദേശീയോദ്യാനം
  • 123 കബനി നദി പതിക്കന്നത്?

    Ans : കാവേരി നദിയിൽ
  • 124 കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

    Ans : കബനി നദി
  • 125 കിളളിയാറിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം?

    Ans : ആറ്റുകാൽ ക്ഷേത്രം
  • 126 കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി?

    Ans : കുന്തിപ്പുഴ
  • 127 കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി?

    Ans : പാത്രക്കടവ് ജലവൈദ്യുത പദ്ധതി
  • 128 കാസർകോട് പട്ടണത്ത U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?

    Ans : ചന്ദ്രഗിരിപ്പുഴ
  • 129 ദേവികുളത്ത് ഉത്ഭവിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലേയ്ക്ക് ഒഴുകുന്ന നദി?

    Ans : പാമ്പാർ
  • 130 പാമ്പാർ ഉത്ഭവിക്കുന്നത്?

    Ans : ആനമുടി
  • 131 പാമ്പാർ പതിക്കുന്നത്?

    Ans : കാവേരി നദി
  • 132 തൂവാനം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

    Ans : പാമ്പാർ
  • 133 പാമ്പാറും തേനാറും സംഗമിച്ച് ഉണ്ടാകുന്ന കാവേരിയുടെ പോഷകനദി?

    Ans : അമരാവതി
  • 134 ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?

    Ans : കാസർകോട് ( 12 നദികൾ)
  • 135 പുനലൂർ തൂക്കുപാലം സ്ഥിതി ചെയ്യുന്ന നദി?

    Ans : കല്ലടയാർ
  • 136 കല്ലടയാർ പതിക്കുന്ന കായൽ?

    Ans : അഷ്ടമുടിക്കായൽ
  • 137 പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?

    Ans : കല്ലട നദി- കൊല്ലം
  • 138 അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?

    Ans : ശിരുവാണി
  • 139 ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി?

    Ans : ശിരുവാണി പുഴ
  • 140 ഭവാനി നദിയുടെ ഉത്ഭവസ്ഥാനം?

    Ans : നീലഗിരി കുന്നുകൾ
  • 141 ഏറ്റവും വലിയ കായൽ?

    Ans : വേമ്പനാട്ട് കായൽ (205 Sq km )
  • 142 വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപ്?

    Ans : പാതിരാമണൽ
  • 143 കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന കായൽ?

    Ans : വേമ്പനാട്ട് കായൽ
  • 144 വേമ്പനാട്ട് കായലിലെ ദ്വീപുകൾ?

    Ans : വെല്ലിങ്ടൺ; വൈപ്പിൻ
  • 145 പെരിയാർ വന്യജീവി സങ്കേതം പ്രോജക്ട് എലിഫന്റിന് കീഴിലാക്കിയ വർഷം?

    Ans : 1992
  • 146 കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം?

    Ans : പെരിയാർ വന്യജീവി സങ്കേതം- 777 ച.കി.മീ (തേക്കടി വന്യജീവി സങ്കേതം )
  • 147 ശബരിമല സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?

    Ans : പെരിയാർ വന്യജീവി സങ്കേതം
  • 148 ബക്കർ ലിപ് പ0ന പദ്ധതി നടപ്പിലാക്കുന്ന വന്യജീവി സങ്കേതം?

    Ans : പെരിയാർ വന്യജീവി സങ്കേതം
  • 149 കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?

    Ans : മുത്തങ്ങ (വയനാട്) വന്യജീവി സങ്കേതം ( ബേപ്പൂർ വന്യജീവിസങ്കേതം ); (ആസ്ഥാനം: സുൽത്താൻ ബത്തേരി)
  • 150 ഒരു പ്രത്യേക സസ്യത്തിന് വേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്നു ആദ്യ ഉദ്യാനം?

    Ans : കുറിഞ്ഞി സാങ്ച്വറി - 2006 (സസ്യം : നീലകുറിഞ്ഞി; ശാസ്ത്രനാമം: സ്ട്രോബിലാന്തസ് കുന്തിയാന )

"The sign of intelligent people is their ability to control emotions by the application of reason"

- Marya Mannes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.