QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

  • 121 2016 ലെ മുട്ടത്ത് വർക്കി പുരസ്ക്കാരം നേടിയത്?

    Ans : കെ.ജി ജോർജ്ജ്
  • 122 2016 ലെ മൂർത്തി ദേവി സാഹിത്യ പുരസ്ക്കാര ജേതാവ്?

    Ans : എം.പി വീരേന്ദ്രകുമാർ (കൃതി: ഹൈമവതഭൂവിൽ )
  • 123 2016 ലെ യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻ?

    Ans : പോർച്ചുഗൽ
  • 124 2016 ലെ റാണി ലക്ഷ്മീഭായി അവാർഡ് നേടിയ ഒളിമ്പ്യൻ?

    Ans : സാക്ഷി മാലിക്
  • 125 2016 ലെ റിയോ ഒളിംപിക്സിന്റെയും പാരാലിമ്പിക് ഗെയിംസിന്റെയും ഔദ്യോഗിക മുദ്രാവാക്യം?

    Ans : ഒരു പുതിയ ലോകം
  • 126 2016 ലെ റിയോ ഒളിംപിക്സിൽ മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 67 [ വെള്ളി - 1; വെങ്കലം - 1 ]
  • 127 2016 ലെ റിയോ പാരലിംപിക്സിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?

    Ans : മാരിയപ്പൻ തങ്കവേലു [ ഹൈജംപ് ]
  • 128 2016 ലെ റിയോയിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?

    Ans : ദേവേന്ദ്ര ജജാരിയാ
  • 129 2016 ലെ റിയോയിൽ നടന്ന പാരാലിമ്പിക് ഗെയിംസിൽ ഹൈജമ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം?

    Ans : മരിയപ്പൻ തങ്കവേലു
  • 130 2016 ലെ ലോക ചെസ് ചാമ്പ്യൻ?

    Ans : മാഗ്നസ് കാൾസൺ [ വേദി : ന്യൂയോർക്ക്; റഷ്യയുടെ സെർജി കർജാക്കിനെ തോല്പിച്ചു ]
  • 131 2016 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?

    Ans : ഗോ ഫോർ വൈൽഡ് ലൈഫ്
  • 132 2016 ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആതിഥേയരാജ്യം ഏതായിരുന്നു?

    Ans : അംഗോള
  • 133 2016 ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ മുദ്രാവാക്യം?

    Ans : Zero Tolelerance for the illegal trade in wildlife
  • 134 2016 ലെ വ്യാസ സമ്മാൻ ജേതാവ്?

    Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]
  • 135 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത്?

    Ans : ഡോ.സുനിതാ ജയിൻ [ 'ക്ഷമ' കവിതാ സമാഹാരത്തിന് ]
  • 136 2016 ലെ വള്ളത്തോൾ സമ്മാനം ജേതാവ്?

    Ans : ശ്രീകുമാരൻ തമ്പി
  • 137 2016 ലെ വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസ് നടന്ന സ്ഥലം?

    Ans : അഹമ്മദാബാദ്
  • 138 2016 ലെ വൈദ്യശാസ്ത്ര നോബേൽ ജേതാവ്?

    Ans : യോഷിനോരി ഓസുമി [ ജപ്പാൻ; ഓട്ടോ ഫാഗി സംബന്ധിച്ച ഗവേഷണത്തിന് ]
  • 139 2016 ലെ ശ്രീചിത്തിരതിരുനാൾ ദേശീയ പുരസ്ക്കാരത്തിന് അർഹനായത്?

    Ans : ഡോ. എം. എസ് വല്ല്യത്താൻ
  • 140 2016 ലെ ഷൂട്ടിംങ് ലോകകപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ?

    Ans : ജിതു റായ്
  • 141 2016 ലെ സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്?

    Ans : ജി.സുധാകരൻ
  • 142 2016 ലെ സംസ്ഥാന സ്ക്കൂൾ കലോത്സവം നടന്നതെവിടെ?

    Ans : തിരുവനന്തപുരം
  • 143 2016 ലെ സമാധാന നോബേൽ ജേതാവ്?

    Ans : ഹുവാൻ മാനുവൽ സാന്റോസ് [ കൊളംബിയയുടെ പ്രസിഡന്റ് ]
  • 144 2016 ലെ സ്വാതി സംഗീത പുരസ്കാരം നേടിയത്?

    Ans : മങ്ങാട് കെ. നടേശൻ [ കർണാടക സംഗീതജ്ഞൻ ]
  • 145 2016 ലെ സ്വിസ് ഓപ്പൺ ഗ്രാൻപ്രീ ബാഡ്മിന്റൺ കിരീടം നേടിയ മലയാളിയായ ഇന്ത്യൻ താരം?

    Ans : എച്ച്.എസ് പ്രണോയ്
  • 146 2016 ലെ സാമ്പത്തിക നോബേൽ ജേതാക്കൾ?

    Ans : ഒലിവർ ഹാർട്ട് & ബെങ്ത് ഹോം[ അമേരിക്ക ]
  • 147 2016 ലെ സാഹിത്യ നോബേൽ ജേതാവ്?

    Ans : ബോബ് ഡിലൻ
  • 148 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ്?

    Ans : എം.ജി ശ്രീകുമാർ
  • 149 2016 ലെ ഹാർട്ട് ഓഫ് ഏഷ്യ കോൺഫറൻസ് നടന്ന സ്ഥലം?

    Ans : ന്യൂഡൽഹി
  • 150 2016 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ്?

    Ans : ജി.സുധാകരൻ

"Any fool can criticize, condemn, and complain, and most fools do"

- Benjamin Franklin
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.