QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

 • 121 ജോൺ കമ്പനി എന്നറിയപ്പെട്ടിരുന്നത്?

  Ans : ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
 • 122 മൈക്രോസോഫ്റ്റ് എക്സലിന്‍റെ ഒരു സെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ക്യാരക്ടറുകൾ എത്ര?

  Ans : 65536
 • 123 നെപ്പാളിയനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ?

  Ans : വെല്ലിംങ്ങ്ടൺ പ്രഭു (വെല്ലസ്ലി പ്രഭു )
 • 124 സ്വന്തമായി ദേശീയഗാനം ഇല്ലാത്ത രാജ്യം?

  Ans : സൈപ്രസ്
 • 125 ഏറ്റവും പ്രാചീനമായ മലയാളം ലിപി?

  Ans : വട്ടെഴുത്ത്
 • 126 ഏത് വകുപ്പ് പ്രകാരമാണ് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്?

  Ans : ആർട്ടിക്കിൾ 360
 • 127 AD 1000 നും 1026 നും ഇടയിൽ 17 പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച മുസ്ലിം ആക്രമണകാരി?

  Ans : മുഹമ്മദ് ഗസ്നി
 • 128 മ്യൂസിയം ഓഫ് മോഡേൺ ആർട്ട് സ്ഥിതി ചെയ്യുന്ന നഗരം?

  Ans : ന്യൂയോർക്ക്
 • 129 വിക്ടോറിയാ മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ?

  Ans : കൊൽക്കത്ത
 • 130 " പാലൂർ" എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

  Ans : മാധവൻ നമ്പൂതിരി
 • 131 ഇന്റർപോളിന്റെ ആസ്ഥാനം?

  Ans : ലിയോൺസ്
 • 132 റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം?

  Ans : കടുവ
 • 133 ശൂന്യാകശത്തേയ്ക്ക് ആദ്യം അയക്കപ്പെട്ട ജീവി?

  Ans : നായ
 • 134 ഇന്ദുലേഖ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തതാര്?

  Ans : മലബാർ കളക്ടറായിരുന്ന ഡ്യൂമെർഗ്
 • 135 ഏത് രജ്യക്കാരാണ് തങ്ങളുടെ രാജ്യത്തെ ഡ്രൂക്ക് യുൽ എന്ന് വിളിക്കുന്നത്?

  Ans : ഭൂട്ടാൻ
 • 136 ആത്മവിദ്യാ സംഘം സ്ഥാപകൻ?

  Ans : വാഗ്ഭടാനന്ദൻ
 • 137 ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്ന ജൂലൈ 1 ആരുടെ ജന്മദിനമാണ്?

  Ans : ഡോ ബി.സി റോയ്
 • 138 ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിരിക്കുന്നു?

  Ans : 7
 • 139 1914 ൽ സർ ബഹുമതി നിഷേധിച്ച സ്വാതന്ത്ര്യ സമര സേനാനി?

  Ans : ഗോപാലകൃഷ്ണ ഗോഖലെ
 • 140 ഇന്ത്യയുടെ മധ്യഭാഗത്തു കൂടി കടന്നു പോകുന്ന അക്ഷാംശ രേഖ?

  Ans : ഉത്തരായന രേഖ
 • 141 ഏഷ്യയുടെ കവാടം എന്നറിയപ്പെടുന്നത്?

  Ans : ഫിലിപ്പൈൻസ്
 • 142 1947 ൽ മലയാളത്തിന്‍റെ ആസ്ഥാന കവിയായി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : വള്ളത്തോൾ
 • 143 1967ൽ ഇംഗ്ലിഷ് ഔദ്യോഗിക ഭാഷയായി സ്വീകരിച്ച ഇന്ത്യൻ സംസ്ഥാനം?

  Ans : നാഗാലാന്റ്
 • 144 ലോകത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായത്?

  Ans : ആന്റ് വെർപ്-ബെൽജിയം
 • 145 ലേസർ പ്രിന്റർ ആദ്യമായി അവതരിപ്പിച്ച കമ്പനി?

  Ans : ഐ.ബി.എം
 • 146 സർ സി.പി രാമസ്വാമിയുടെ ഭരണത്തിനെതിരെ മന്ത്രിക്കെട്ട് എന്ന കഥ എഴുതിയ എഴുത്തുകാരൻ?

  Ans : പൊൻകുന്നം വർക്കി
 • 147 കൈക്കുറപ്പാട്ട് എന്ന നാടകത്തിന്‍റെ രചയിതാവ്?

  Ans : കാവാലം നാരായണപണിക്കർ
 • 148 പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി?

  Ans : പമ്പ
 • 149 വിക്കിപീഡിയയുടെ സ്ഥാപകൻ?

  Ans : ജിമ്മി വെയ്ൽസ്
 • 150 മാർത്താണ്ഡവർമ്മ ഏത് രാജ്യക്കാരുമായിട്ടാണ് മാവേലിക്കര ഉടമ്പടിയിൽ ഒപ്പുവച്ചത്?

  Ans : നെതർലാൻഡ്സ്

"My dad told me, 'It takes fifteen years to be an overnight success', and it took me seventeen and a half years"

- Adrien Brody
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.