QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 121 സർദാർ വല്ലഭായി പട്ടേലിന്‍റെ സമാധി സ്ഥിതി ചെയ്യുന്നത്?

    Ans : ഗുജറാത്തിലെ കരം സാദ്
  • 122 സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

    Ans : അഹമ്മദാബാദ്‌
  • 123 സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?

    Ans : ബീഹാർ
  • 124 സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 125 സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

    Ans : ഗാന്ധിജി
  • 126 സന്തോഷത്തിന്‍റെ നഗരം (City of Joy) എന്നറിയപ്പെടുന്നത്?

    Ans : കൊൽക്കത്ത
  • 127 സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

    Ans : ജാർഖണ്ഡ്
  • 128 സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം?

    Ans : ജയാപൂർ (ഉത്തർ പ്രദേശ്)
  • 129 സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം?

    Ans : അഹമ്മദാബാദ്
  • 130 സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

    Ans : മുംബൈ
  • 131 സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?

    Ans : ഗോവ
  • 132 സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം?

    Ans : തമിഴ്നാട്
  • 133 സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം?

    Ans : ഗുജറാത്ത്
  • 134 ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : സസാരം(ബീഹാർ)
  • 135 ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ്?

    Ans : മഹാനദി
  • 136 ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു?

    Ans : കനിഷ്ക്കൻ
  • 137 ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?

    Ans : ഡൽഹി
  • 138 ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത്?

    Ans : കൊൽക്കത്ത
  • 139 ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : നെല്ലൂർ
  • 140 ശ്രീകൃഷ്ണന്‍റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം?

    Ans : ദ്വാരക
  • 141 ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ്?

    Ans : ബാഹുബലി (ഗോമതേശ്വര്‍)
  • 142 ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
  • 143 ശതവാഹന രാജവംശത്തിന്‍റെ ആസ്ഥാനം?

    Ans : ശ്രീകാകുളം
  • 144 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?

    Ans : മിസോറാം
  • 145 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം?

    Ans : ഹരിയാന
  • 146 ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്?

    Ans : ബദരീനാഥ് (ഉത്തരാഖണ്ഡ്)
  • 147 വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 148 വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

    Ans : ഡെറാഡൂൺ
  • 149 വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത്?

    Ans : സി. രാജഗോപാലാചാരി
  • 150 വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : തമിഴ്‌നാട്

"You will recognize your own path when you come upon it, because you will suddenly have all the energy and imagination you will ever need"

- Jerry Gillies
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.