QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 121 "സത്യമേവ ജയതേ " എന്ന വാക്യം എടുത്തിരിക്കുന്നത്?

    Ans : മുണ്ഡകോപനിഷത്ത്
  • 122 നചികേതസിന്റെയും യമദേവന്റെയും സംഭാഷണത്തെപ്പറ്റി പരാമർശിക്കുന്ന ഉപനിഷത്ത്?

    Ans : കഠോപനിഷത്ത്
  • 123 പുരാണങ്ങളുടെ എണ്ണം?

    Ans : 18 (വിഷ്ണുപുരാണം- 6; ശിവപുരാണം- 6; ബ്രഹ്മപുരാണം- 6)
  • 124 ആദിപുരാണം എന്നറിയപ്പെടുന്നത്?

    Ans : ബ്രഹ്മപുരാണം
  • 125 ശ്രീകൃഷ്ണന്റെ ജനനത്തേയും കുട്ടിക്കാലത്തേയും കുറിച്ച് വിവരിക്കുന്ന പുരാണം?

    Ans : ഭാഗവത പുരാണം
  • 126 ബ്രഹ്മാവിന്റെ വാഹനം?

    Ans : അരയന്നം
  • 127 ബ്രഹ്മാവിന്റെ വാസസ്ഥലം?

    Ans : സത്യലോകം
  • 128 വിഷ്ണുവിന്റെ വാസസ്ഥലം?

    Ans : വൈകുണ്ഠം
  • 129 വിഷ്ണുവിന്റെ വാഹനം?

    Ans : ഗരുഡൻ
  • 130 മഹാവിഷ്ണുവിന്റെ അവതാരങ്ങളുടെ എണ്ണം?

    Ans : 10
  • 131 ശ്രീകൃഷ്ണൻ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമാണ്?

    Ans : 9
  • 132 ശ്രീകൃഷ്ണന്റെ ശംഖ്?

    Ans : പാഞ്ചജന്യം
  • 133 ശ്രീകൃഷ്ണന്റെ ആയുധം?

    Ans : സുദർശന ചക്രം
  • 134 മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം?

    Ans : കൽക്കി
  • 135 സംഹാര രേവനായി അറിയപ്പെടുന്നത്?

    Ans : ശിവൻ
  • 136 ശിവന്റെ വാസസ്ഥലം?

    Ans : കൈലാസം
  • 137 ശിവന്റെ വാഹനം?

    Ans : കാള
  • 138 ശിവ ധനുസ്?

    Ans : പിനാകം
  • 139 ശിവ നൃത്തം?

    Ans : താണ്ഡവം
  • 140 ഇന്ത്യന്റെ വാഹനമായ ആനയുടെ പേര്?

    Ans : ഐരാവതം
  • 141 ദേവേന്ദ്രന്റെ ആയുധം?

    Ans : വജ്രായുധം
  • 142 ഗണപതിയുടെ വാഹനം?

    Ans : എലി
  • 143 അർജ്ജുനന്റെ ധനുസ്സ്?

    Ans : ഗാണ്ഡീവം
  • 144 സുബ്രമണ്യന്റെ വാഹനം?

    Ans : മയിൽ
  • 145 പുരാണപ്രകാരം അളകാപുരിയിലെ കുബേരന്റെ വാഹനം തട്ടിയെടുത്തത്?

    Ans : രാവണൻ
  • 146 പുഷ്പകവിമാനം നിർമ്മിച്ചത്?

    Ans : വിശ്വകർമ്മാവ്
  • 147 അഭിമന്യുവിന്റെ ധനുസ്സ്?

    Ans : രൗദ്രം
  • 148 കർണ്ണന്റെ ധനുസ്സ്?

    Ans : വിജയം
  • 149 ഇന്ദ്രൻ കർണ്ണന് നൽകിയ ആയുധം?

    Ans : ശക്തി
  • 150 ഏറ്റവും പഴക്കമുള്ള ഇതിഹാസം?

    Ans : രാമായണം

"Motivation is a fire from within. If someone else tries to light that fire under you, chances are it will burn very briefly"

- Stephen R. Covey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.