QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

  • 121 1883 ലെ ഇൽബർട്ട് ബിൽ വിവാദത്തെത്തുടർന്ന് രാജിവച്ച വൈസ്രോയി?

    Ans : റിപ്പൺ പ്രഭു
  • 122 ഇന്ത്യയുടെ ദേശീയ ദിനം?

    Ans : ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം)
  • 123 1857 ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് എന്ന് വിശേഷിപ്പിച്ചത്?

    Ans : ബെഞ്ചമിൻ ഡിസ്രേലി
  • 124 ഒരു ഗ്രാമത്തിൽ വച്ച് നടന്ന ഏക കോൺഗ്രസ് സമ്മേളനം?

    Ans : 1937 ലെ ഫൈസ്പുർ സമ്മേളനം
  • 125 നിരാഹാര സമരത്തെ തുടർന്ന് ജയിലിൽ അന്തരിച്ച വിപ്ലവകാരി?

    Ans : ജതിൻ ദാസ്
  • 126 നെഹൃ പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

    Ans : 1912 ലെ ബങ്കിപൂർ സമ്മേളനം
  • 127 പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി?

    Ans : അൽബുക്കർക്ക്
  • 128 തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി?

    Ans : കഴ്സൺ പ്രഭു
  • 129 ഗാന്ധിജിയെകുറിച്ച് അക്കിത്തം രചിച്ച മഹാ കാവ്യം?

    Ans : ധർമ്മസൂര്യൻ
  • 130 പള്ളിപ്പുറം കോട്ട; വൈപ്പിൻ കോട്ട; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട?

    Ans : മാനുവൽ കോട്ട
  • 131 പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ?

    Ans : മിർ ജാഫർ
  • 132 1929 ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനത്തെ തുടർന്ന് ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ചത്?

    Ans : 1930 ജനുവരി 26
  • 133 ദത്തവകാശ നിരോധന നയം നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ?

    Ans : ഡൽഹൗസി പ്രഭു
  • 134 ഗാന്ധിജിയെ സ്വാധീനിച്ച ടോൾസ്റ്റോയിയുടെ കൃതി?

    Ans : ദി കിങ്ങ്ഡം ഓഫ് ഗോഡ് ഈസ് വിതിൻ യു
  • 135 ഗ്രാമ സ്വരാജ് എന്ന പദം ഉപയോഗിച്ചത്?

    Ans : ഗാന്ധിജി
  • 136 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് വനിതാ പ്രസിഡന്റ്?

    Ans : ഇന്ദിരാഗാന്ധി (1959; ഡൽഹി)
  • 137 1857ലെ വിപ്ലവത്തിന് കാൺപൂരിൽ നേതൃത്വം നൽകിയവർ?

    Ans : നാനാ സാഹിബ് & താന്തിയാ തോപ്പി
  • 138 Why l am an Athiest എന്ന കൃതി രചിച്ചത്?

    Ans : ഭഗത് സിംഗ്
  • 139 നേപ്പാൾ (കാഠ്മണ്ഡു) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ?

    Ans : ഹേസ്റ്റിംഗ്സ് പ്രഭു
  • 140 കോൺഗ്രസ് മിതവാദികളെന്നും തീവ്രവാദികളെന്നും രണ്ടായി പിരിഞ്ഞ സമ്മേളനം?

    Ans : 1907 ലെ സൂററ്റ് സമ്മേളനം (അദ്ധ്യക്ഷൻ: ഡോ. റാഷ് ബിഹാരി ബോസ്
  • 141 മംഗൽപാണ്ഡെയെക്കുറിച്ച് പുറത്തിറങ്ങിയ 'മംഗൽപാണ്ഡെ 1857 ദി റൈസിങ് ' എന്ന സിനിമയിൽ മംഗൽപാണ്ഡെയായി വേഷമിട്ടത്?

    Ans : അമീർ ഖാൻ
  • 142 ദി സിന്തസിസ് ഓഫ് യോഗ എന്ന കൃതി രചിച്ചത്?

    Ans : അരബിന്ദ ഘോഷ്
  • 143 ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?

    Ans : സച്ചിദാനന്ദ സിൻഹ
  • 144 രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി?

    Ans : മംഗലാപുരം സന്ധി (1784)
  • 145 ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന?

    Ans : മെർച്ചന്‍റ് അഡ്വെഞ്ചറീസ്
  • 146 ഗാന്ധിജി കോൺഗ്രസ് വിട്ടു പോയ വർഷം?

    Ans : 1934
  • 147 ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം?

    Ans : സാരാനാഥ് (ഉത്തർ പ്രദേശ്)
  • 148 രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ വിദേശി?

    Ans : വില്യം വേഡർബോൺ (1889 & 1910)
  • 149 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?

    Ans : ആനി ബസന്റ് (1917; കൊൽക്കത്ത സമ്മേളനം)
  • 150 ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി?

    Ans : കൃഷ്ണ രാജവോടയർ

"Will you look back on life and say, ‘I wish I had,’ or ‘I’m glad I did’?"

- Zig Ziglar
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.