QUESTION CATEGORIES


ഭരണഘടന (Pages :11)

  • 121 സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം?

    Ans : 65 വയസ്സ്
  • 122 ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം?

    Ans : പഞ്ചാബ്
  • 123 ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം?

    Ans : 10-Jan
  • 124 മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 110
  • 125 നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം?

    Ans : ഫ്രാൻസ്
  • 126 ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 24
  • 127 അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 165
  • 128 ഇന്ത്യൻ സെഫോളജിയുടെ പിതാവ്?

    Ans : പ്രണോയ് റോയ്
  • 129 നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം?

    Ans : ബംഗ്ലാദേശ്
  • 130 Equality Before Law (നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ്) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 14
  • 131 ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത്?

    Ans : 2005 ഒക്ടോബർ 12
  • 132 രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ്?

    Ans : ജസ്റ്റീസ് എം. ഹിദായത്തുള്ള
  • 133 ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ?

    Ans : എൻ.ശ്രീനിവാസ റാവു
  • 134 ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി?

    Ans : 3 വർഷം
  • 135 ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത്?

    Ans : 1993 ആഗസറ്റ് 14
  • 136 മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?

    Ans : ജാനകീ രാമചന്ദ്രൻ (തമിഴ്നാട്)
  • 137 പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്?

    Ans : കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)
  • 138 കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി?

    Ans : 5 വർഷം
  • 139 കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത?

    Ans : ദീപക് സന്ധു
  • 140 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി?

    Ans : ഡോ.കെ.ജി. അടിയോടി
  • 141 സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 124
  • 142 ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ?

    Ans : 60
  • 143 സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത്?

    Ans : അഡ്വക്കേറ്റ് ജനറൽ
  • 144 ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 44
  • 145 ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ചെയർമാനായ ആദ്യ മലയാളി?

    Ans : ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
  • 146 ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ?

    Ans : സുകുമാർ സെൻ
  • 147 ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 32
  • 148 ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി?

    Ans : 6 വർഷം
  • 149 വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി?

    Ans : 90 ദിവസത്തുള്ളിൽ
  • 150 പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം?

    Ans : ഗ്രാമസഭ

"Hands that serve are holier than lips that pray"

- Sai Baba
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.