QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 121 ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

    Ans : യാദേം - (സുനിൽ ദത്ത് )
  • 122 മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

    Ans : അപർണ സെൻ
  • 123 മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

    Ans : 1954
  • 124 മികച്ച നടൻ; നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

    Ans : 1968
  • 125 ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

    Ans : ഇന്ദ്രസഭ - 71 ഗാനങ്ങൾ
  • 126 പത്മശ്രി ലഭിച്ച ആദ്യ നടി?

    Ans : നര്ഗീസ് ദത്ത്
  • 127 രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?

    Ans : പൃഥ്വിരാജ് കപൂർ
  • 128 മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

    Ans : ശ്യാം ചി ആയി - 1954 - മറാത്തി സിനിമ
  • 129 സാർവദേശീയ പ്രദർശന സൗകര്യം ലഭിച്ച ആദ്യ ഇന്ത്യൻ സിനിമ?

    Ans : ലൈറ്റ് ഓഫ് ഏഷ്യ - 1926
  • 130 മക്കൾ തിലകം എന്നറിയപ്പെടുന്നത്?

    Ans : എം.ജി രാമചന്ദ്രൻ
  • 131 നടികർ തിലകം എന്നറിയപ്പെടുന്നത്?

    Ans : ശിവാജി ഗണേശൻ
  • 132 കാതൽ മന്നൻ എന്നറിയപ്പെടുന്നത്?

    Ans : ജമിനി ഗണേശൻ
  • 133 സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

    Ans : രജനീകാന്ത്
  • 134 ഉലഹനായകൻ എന്നറിയപ്പെടുന്നത്?

    Ans : കമലാഹാസൻ
  • 135 ഇളയദളപതി എന്നറിയപ്പെടുന്നത്?

    Ans : വിജയ്
  • 136 പുരട്ചി തലൈവി എന്നറിയപ്പെടുന്നത്?

    Ans : ജയലളിത
  • 137 മികച്ച ചിത്രത്തിന് ദേശീയ തലത്തിൽ നല്കുന്ന പുരസ്ക്കാരം?

    Ans : സുവർണ്ണ കമലം
  • 138 മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

    Ans : നീലക്കുയിൽ -1954
  • 139 സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?

    Ans : എ.ആർ.റഹ്മാൻ
  • 140 മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?

    Ans : എ.ആർ.റഹ്മാൻ
  • 141 ആദ്യ സിനിമയ്ക്ക് സിനിമാ സംഗീതത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ സംഗീതജ്ഞൻ?

    Ans : എ.ആർ.റഹ്മാൻ
  • 142 ബാൻ ഡിക്ട് ക്വീൻ എന്ന ഫൂലൻ ദേവി യെ കുറിച്ചുള്ള ഗ്രന്ഥം തയ്യാറാക്കിയത്?

    Ans : മാലാ സെൻ
  • 143 ബാൻ ഡിക്ട് ക്വീൻ എന്ന സിനിമയിൽഫൂലൻ ദേവിയായി അഭിനയിച്ചത്?

    Ans : സീമാ ബിശ്വാസ് ( സംവിധായകൻ : ശേഖർ കപൂർ )
  • 144 സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?

    Ans : 1918
  • 145 നവാഗത പ്രതിഭയ്ക്കുള്ള ചലച്ചിത്ര അവാർഡ് അറിയപ്പെടുന്നത്?

    Ans : ഇന്ദിരാഗാന്ധി അവാർഡ്
  • 146 ഇന്ത്യൻ ഫിലിം ഫിനാൻസ് കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1960
  • 147 ഇന്ത്യയിൽ ആദ്യമായി സിനിമ പ്രദർശനം നടന്നത്?

    Ans : 1896 ജൂലൈ 7 (മുംബൈ യിലെ വാട്സൺ ഹോട്ടലിൽ വച്ച് ലൂമിയർ സഹോദരൻമാർ നടത്തി)
  • 148 ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?

    Ans : ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം
  • 149 ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

    Ans : 1969
  • 150 ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി നേടിയത്?

    Ans : ദേവികാ റാണി റോറിച്ച് -1969

"When you were born, you cried and the world rejoiced. Live your life so that when you die, the world cries and you rejoice"

- Cherokee Expression
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.