QUESTION CATEGORIES


ഗതാഗതം (Pages :12)

  • 121 ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?

    Ans : മുംബൈ - ന്യൂഡൽഹി
  • 122 ഇന്ത്യയിലെ ആദ്യ റെയിൽവേ സ്‌റ്റേഷൻ?

    Ans : ഛത്രപതി ശിവജി ടെർമിനസ് (മുംബൈ . ബോറിബന്ധർ )
  • 123 യുനസ്ക്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ?

    Ans : ഛത്രപതി ശിവജി ടെർമിനസ്
  • 124 ഛത്രപതി ശിവജി ടെർമിനസിന്‍റെ പഴയപേര്?

    Ans : വിക്ടോറിയ ടെർമിനസ്
  • 125 ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ?

    Ans : ജനം ഭൂമി ഗൗരവ് എക്സ്പ്രസ്
  • 126 മൈത്രി എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

    Ans : ധാക്ക -കൊൽക്കത്ത
  • 127 സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

    Ans : ഡൽഹി. ലാഹോർ
  • 128 റെയിൽവേ ശ്രുംഖലയിൽ ഏഷ്യയിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 2 (ഒന്ന് - ചൈന)
  • 129 റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 4 (യു.എസ്.എ;ചൈന; റഷ്യ)
  • 130 2009 ൽ ആരംഭിച്ച നോൺ സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് തീവണ്ടികൾ?

    Ans : തുരന്തോ എക്സ്പ്രസ്
  • 131 ആദ്യ ഭൂഗർഭ റെയിൽവേ നിലവിൽ വന്നത്?

    Ans : കൊൽക്കത്ത
  • 132 ഇന്ത്യൻ റെയിൽവേയുടെ ആദ്യ ഇലക്ട്രിക് ട്രെയിൻ?

    Ans : ഡക്കാൻ ക്യൂൻ
  • 133 ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

    Ans : ഡാർജിലിംഗ്
  • 134 ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

    Ans : ചെന്നൈ
  • 135 ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : ചാണക്യ പുരി; ന്യൂഡൽഹി
  • 136 റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?

    Ans : ഗുജറാത്ത് - രാജസ്ഥാൻ
  • 137 ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?

    Ans : വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
  • 138 ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

    Ans : മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ
  • 139 ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

    Ans : നീലഗിരി മൗണ്ടൻ റെയിൽവേ
  • 140 ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?

    Ans : ബിഹാർ - അമൃതസർ- 2006
  • 141 ഇന്ത്യൻ പ്രസിഡന്റിന് യാത്ര ചെയ്യാൻ ഇന്ത്യൻ റെയിൽവേ ഒരുക്കിയ സംവിധാനം?

    Ans : ദ പ്രസിഡൻഷ്യൽ സലൂൺ
  • 142 ദ പ്രസിഡൻഷ്യൽ സലൂണില്‍ ആദ്യമായി യാത്ര ചെയ്ത പ്രസിഡന്‍റ്?

    Ans : ഡോ.രാജേന്ദ്രപ്രസാദ്
  • 143 ഇന്ത്യൻ റെയിൽവേയുടെ 150 വാർഷികം ആഘോഷിച്ചവർഷം?

    Ans : 2003
  • 144 ആദ്യ മൗണ്ടൻ റെയിൽവേ?

    Ans : ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
  • 145 എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

    Ans : 1936
  • 146 രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

    Ans : 1969 മാർച്ച് 1
  • 147 ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

    Ans : 2002
  • 148 വിവേക് എക്സ്പ്രസ് തുടങ്ങിയത്?

    Ans : 2011 നവംബർ 19
  • 149 ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

    Ans : ചിത്തരഞ്ജൻ
  • 150 ഡീസൽ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്?

    Ans : വാരണാസി

"With fear, possessiveness enters the picture, then jealousy rears its ugly head. Jealousy is the opposite of desiring life and freedom of choice for one's partner"

- Peter Shepherd
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.