QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 121 ഇന്ത്യൻ നാവികസേനയുടെ തലവൻ?

    Ans : ചീഫ് ഓഫ് നേവി സ്റ്റാഫ്
  • 122 സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?

    Ans : അഡ്മിറൽ ജെ.ടി.എസ്. ഹാൾ
  • 123 ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?

    Ans : സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)
  • 124 കർണ്ണാടക തീരത്തുള്ള കൻവാറിലുള്ള ഐ.എ.എസ് കദംബ യുടെ ഒന്നാം ഘട്ട പദ്ധതി?

    Ans : പ്രോജക്ട് സിബേഡ്
  • 125 2005-ൽ കേരളത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട നാവിക അക്കാദമി?

    Ans : ഏഴിമല- കണ്ണൂർ
  • 126 ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി?

    Ans : ഏഴിമല
  • 127 ഏഴിമല നാവിക അക്കാദമിയുടെ ആപ്തവാക്യം?

    Ans : vidhya Na Mrutham shnuthe
  • 128 ഏഴിമലയിലെ ബേസ് ഡിപ്പോ അറിയപ്പെടുന്നത്?

    Ans : ഐ.എൻ.എസ് സാമൂതിരി
  • 129 നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?

    Ans : പഞ്ചേന്ദ്രിയ
  • 130 താടിയുള്ള സൈനികർ ( Bearded Army) എന്ന് വിളിപ്പേരുള്ള ഏക സേനാ യൂണിറ്റ്?

    Ans : MARCOS (മറൈൻ കമാൻഡോസ് )
  • 131 അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?

    Ans : ഐ.എൻ.എസ് വിക്രമാദിത്യ
  • 132 ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം?

    Ans : കൊച്ചി ഷിപ്പ് യാർഡ്
  • 133 നേവൽ സയൻസ് ടെക്നോളജിക്കൽ ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?

    Ans : വിശാഖപട്ടണം
  • 134 ഐഎൻഎസ് തരംഗിണി രൂപകൽപ്പന ചെയ്തത്?

    Ans : കോളിൻ മഡ്ഡി
  • 135 സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : കൊച്ചി
  • 136 ഈസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : വിശാഖപട്ടണം
  • 137 വെസ്‌റ്റേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 138 ഐ.എൻ.എസ് തരംഗിണി കമ്മീഷൻ ചെയ്തത്?

    Ans : 1997 നവംബർ 11
  • 139 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?

    Ans : ലോകയാൻ - 07
  • 140 ഇന്ത്യയുടെ ആദ്യ മിസൈൽ വാഹക അന്തർവാഹിനി?

    Ans : INS സിന്ധു ശാസത്ര
  • 141 തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പൽ?

    Ans : INS വിക്രാന്ത്- 2013
  • 142 ഹിന്ദുസ്ഥാൻ ഷാപ്പിയാർഡിൽ നിർമ്മിച്ച ആദ്യത്തെ ഇന്ത്യൻ യുദ്ധകപ്പൽ?

    Ans : INS സാവിത്രി
  • 143 ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ മിസൈൽ ബോട്ട്?

    Ans : INS പ്രഹാർ
  • 144 ലോക പര്യടനം നടത്തിയ ഇന്ത്യൻ നേവിയുടെ പായ്ക്കപ്പൽ?

    Ans : ഐ.എൻ.എസ് തരംഗിണി ( ലോകയാൻ - 07)
  • 145 ഇന്ത്യയുടെ പ്രമുഖ ആഴക്കടൽ എണ്ണ പര്യവേഷണ കപ്പൽ?

    Ans : INS സുകന്യ
  • 146 മൈനുകൾ നീക്കം ചെയ്യാനുള്ള ഇന്ത്യയുടെ ചെറു കപ്പൽ?

    Ans : INS പോണ്ടിച്ചേരി
  • 147 കുതിക്കുന്ന കണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യയുടെ കപ്പൽ?

    Ans : INS ബ്രഹ്മപുത്ര
  • 148 ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പൽ?

    Ans : INS വീരാട്
  • 149 ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?

    Ans : INS ശൽക്കി
  • 150 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?

    Ans : INS അരിഹന്ത്

"If successful people have one common trait, it's an utter lack of cynicism. The world owes them nothing. They go out and find what they need without asking for permission; they're driven, talented, and work through negatives by focusing on the positives"

- Mike Zimmerman
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.