QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 121 SMS ന്‍റെ പൂർണ്ണരൂപം?

    Ans : ഷോർട്ട് മെസ്സേജ് സർവീസ്
  • 122 IMEI ന്‍റെ പൂർണ്ണരൂപം?

    Ans : ഇറർനാഷണൽ മൊബൈൽ സ്റ്റേഷൻ എക്വിപ്മെന്‍റ് ഐഡന്റിറ്റി
  • 123 ഇന്ത്യയിൽ ആദ്യ സെൽ ഫോൺ സർവീസ് ആരംഭിച്ചത്?

    Ans : എയർടെൽ
  • 124 ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം?

    Ans : കൊൽക്കത്താ
  • 125 ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി?

    Ans : എയർടെൽ
  • 126 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

    Ans : കൊൽക്കത്താ - 2012 ൽ
  • 127 ഇന്ത്യയിലാദ്യമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആരംഭിച്ച നഗരം?

    Ans : റോഹ്താക്ക് - ഹരിയാന
  • 128 കേരളത്തിൽ ആദ്യമായി മൊബൈൽ സർവീസ് ലഭ്യമാക്കിയത്?

    Ans : Escotel ( ഐഡിയ )
  • 129 ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി?

    Ans : എ.ടി.എൻ.എൽ
  • 130 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

    Ans : ഡൽഹി
  • 131 181 എന്ന വനിതാ ഹെൽപ്പ് ലൈൻ നമ്പർ ആദ്യമായി ആരംഭിച്ച നഗരം?

    Ans : ഡൽഹി
  • 132 ടെലിവിഷൻ കണ്ടു പിടിച്ചത്?

    Ans : ജോൺ ബേഡ്
  • 133 ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

    Ans : മെയ് 17
  • 134 ദേശീയ ടെലിഫോൺ ദിനം?

    Ans : ഏപ്രിൽ 25
  • 135 ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്?

    Ans : ജോൺ ബേഡ്
  • 136 ലോകത്തിലാദ്യമായി ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചത്?

    Ans : അമേരിക്ക
  • 137 ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?

    Ans : കുതിരയോട്ടം (Epson Derby 1931 ൽ )
  • 138 ഏതിന്‍റെ പരസ്യമാണ് ടെലിവിഷനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്?

    Ans : വാച്ച്
  • 139 ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

    Ans : പ്രസാർ ഭാരതി
  • 140 പ്രസാർ ഭാരതി സ്ഥാപിതമായ വർഷം?

    Ans : 1997 നവംബർ 23
  • 141 പ്രസാർ ഭാരതിയുടെ ആദ്യ ചെയർമാൻ?

    Ans : നിഖിൽ ചക്രവർത്തി
  • 142 ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം?

    Ans : BBC - British Broadcasting corporation
  • 143 BBC സ്ഥാപിതമായ വർഷം?

    Ans : 1922
  • 144 BBC യുടെ മുദ്രാവാക്യം?

    Ans : രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം
  • 145 BBC യുടെ ആസ്ഥാനം?

    Ans : പോർട്ട് ലാൻഡ് പ്ലേസ് -ലണ്ടൻ
  • 146 BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?

    Ans : പ്രോസ് പെറോ ; ഏരിയൽ
  • 147 ദൂരദർശൻ സംപ്രേഷണം ആരംഭിച്ചത്?

    Ans : 1959 സെപ്റ്റംബർ 15
  • 148 ദൂരദർശൻ ദൈനംദിന സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1965
  • 149 ദൂരദർശനെ ഓൾ ഇന്ത്യാ റേഡിയോയിൽ നിന്നും വേർപ്പെടുത്തിയ വർഷം?

    Ans : 1976 സെപ്റ്റംബർ 15
  • 150 ദൂരദർശന്‍റെ ആപ്തവാക്യം?

    Ans : സത്യം ശിവം സുന്ദരം

"Trust yourself, then you will know how to live"

- Johann Wolfgang van Goethe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.