QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 121 ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " ഖയാൽ ആപ്ക "?

    Ans : ഐ.സി.ഐ.സി.ഐ
  • 122 കുടുംബാസൂത്രണത്തിന് പ്രാധാന്യം നല്കിയ പഞ്ചവത്സര പദ്ധതി?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 123 ഇന്ത്യൻ ആസൂത്രണത്തിന്‍റെ പിതാവ്?

    Ans : എം.വിശ്വേശ്വരയ്യ
  • 124 നീതി ആയോഗിന്‍റെ പ്രഥമ ഉപാദ്ധ്യക്ഷൻ?

    Ans : അരവിന്ദ് പനഗരിയ
  • 125 ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം?

    Ans : 1955
  • 126 സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?

    Ans : 1990 ഏപ്രിൽ 2
  • 127 ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

    Ans : ഡെൻമാർക്ക്
  • 128 ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

    Ans : lClCl ബാങ്ക്
  • 129 ഇന്ത്യയിൽ ശാസ്ത്രീയമായി ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?

    Ans : വി.കെ.ആർ.വി റാവു - 1931 ൽ
  • 130 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

    Ans : മുംബൈ - 1992
  • 131 ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത്?

    Ans : ഏഴാമത്
  • 132 വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 133 HSBC ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ലണ്ടൻ
  • 134 ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്?

    Ans : ICICI
  • 135 വ്യവസായിക പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി?

    Ans : രണ്ടാം പഞ്ചവത്സര പദ്ധതി
  • 136 SEBl സ്ഥാപിതമായത്?

    Ans : 1988
  • 137 ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ
  • 138 കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ്?

    Ans : 1861 ലെ പേപ്പർ കറൻസി ആക്ട്
  • 139 മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി?

    Ans : എട്ടാം പഞ്ചവത്സര പദ്ധതി
  • 140 ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം?

    Ans : 1904
  • 141 വിദേശ നാണയത്തിന്‍റെ സൂക്ഷിപ്പുകാരൻ എന്നറിയപ്പെടുന്നത്?

    Ans : റിസർവ്വ് ബാങ്ക്
  • 142 ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : ദാദാഭായി നവറോജി
  • 143 ഓഹരി വിപണികളിലെ ഗവൺമെന്‍റ് ഓഹരികൾ അറിയപ്പെടുന്നത്?

    Ans : ഗിൽഡ്
  • 144 പൂർണ്ണമായും തദ്ദേശീയമായ ആദ്യ ഇന്ത്യൻ ബാങ്ക്?

    Ans : പഞ്ചാബ് നാഷണൽ ബാങ്ക് - 1895
  • 145 ആദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയത്?

    Ans : റഷ്യയിൽ ജോസഫ് സ്റ്റാലിൻ
  • 146 സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

    Ans : പ്രസിഡൻസി ബാങ്ക്
  • 147 റിസർവ്വ് ബാങ്കിന്‍റെ ഇന്ത്യക്കാരനായ ആദ്യ ഗവർണ്ണർ?

    Ans : സി.ഡി. ദേശ്മുഖ്
  • 148 കാർഷിക പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 149 ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ദാമോദർവാലി പദ്ധതി ആരംഭിച്ചത്?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 150 ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്?

    Ans : AllB (Asian Infrastructure Investment Bank )

"Once your mindset changes, everything on the outside will change along with it"

-  Steve Maraboli, 
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.