QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 121 തെലുങ്ക് സിനിമാലോകം?

    Ans : ടോളിവുഡ്
  • 122 ഒറിയൻ സിനിമാലോകം?

    Ans : ഓലിവുഡ്
  • 123 പഞ്ചാബി സിനിമാലോകം?

    Ans : പുഞ്ച് വുഡ്
  • 124 കന്നട സിനിമാലോകം?

    Ans : സാൻഡൽ വുഡ്
  • 125 ഗുജറാത്ത് സിനിമാലോകം?

    Ans : ഡോളിവുഡ്
  • 126 അഫ്ഗാനിസ്ഥാൻ സിനിമാലോകം?

    Ans : കാബൂൾവുഡ്
  • 127 ബംഗ്ലാദേശ് സിനിമാലോകം?

    Ans : ദാലിവുഡ്
  • 128 പാക്കിസ്ഥാൻ (ലാഹോർ ) സിനിമാലോകം?

    Ans : ലോലിവുഡ്
  • 129 പാക്കിസ്ഥാൻ (കറാച്ചി ) സിനിമാലോകം?

    Ans : കാരിവുഡ്
  • 130 അംബരചുംബികളുടെ നഗരം?

    Ans : ന്യൂയോർക്ക്
  • 131 അമേരിക്കയുടെ കളിസ്ഥലം?

    Ans : കാലിഫോർണിയ
  • 132 അനശ്വര നഗരം?

    Ans : റോം
  • 133 അഹല്യാ നഗരി?

    Ans : ഇൻഡോർ
  • 134 ആയിരം ആനകളുടെ നാട്?

    Ans : ലാവോസ്
  • 135 ആധുനിക ബാബിലോൺ?

    Ans : ലണ്ടൻ
  • 136 ആഫ്രിക്കയുടെ ഹൃദയം?

    Ans : ബുറുണ്ടി
  • 137 ആഫ്രിക്കയുടെ നിലച്ച ഹൃദയം?

    Ans : ചാഡ്
  • 138 ആഫ്രിക്കയുടെ വിജാഗിരി?

    Ans : കാമറൂൺ
  • 139 ആഫ്രിക്കയുടെ കൊമ്പ്?

    Ans : സോമാലിയ
  • 140 ആയിരം തടാകങ്ങളുടെ നാട്?

    Ans : ഫിൻലാന്‍റ്
  • 141 ആയിരം ദ്വീപുകളുടെ നാട്?

    Ans : ഇന്തോനേഷ്യ
  • 142 ആൽപ്സിലെ സുന്ദരി?

    Ans : ഓസ്ട്രിയ
  • 143 ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി?

    Ans : വെനീസ്
  • 144 ആയിരം മലകളുടെ നാട്?

    Ans : റുവാണ്ട
  • 145 ആന്റിലസിന്‍റെ മുത്ത്?

    Ans : ക്യൂബ
  • 146 ഇന്ത്യയുടെ സിലിക്കൺ വാലി?

    Ans : ബാംഗ്ലൂർ
  • 147 ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത്?

    Ans : ശ്രീലങ്ക
  • 148 ഇന്ത്യയുടെ കണ്ണുനീർത്തുള്ളി?

    Ans : ശ്രീലങ്ക
  • 149 ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ താക്കോൽ?

    Ans : മൗറീഷ്യസ്
  • 150 ഇടിമിന്നലിന്‍റെ നാട്?

    Ans : ഭൂട്ടാൻ

"It is not the strongest of the species that survive, nor the most intelligent, but the one most responsive to change"

- Charles Darwin
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.