QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 121 ഏറ്റവും കുറവ് മഴ ലഭിക്കുന്ന പ്രദേശം?

    Ans : ചിന്നാർ - ഇടുക്കി
  • 122 കേരളത്തിലെ മഴനിഴൽ പ്രദേശം?

    Ans : ചിന്നാർ
  • 123 കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്?

    Ans : ലക്കിടി -വയനാട്
  • 124 "99 " ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം?

    Ans : 1924 ( കൊല്ലവർഷം : 1099)
  • 125 കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം?

    Ans : ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്)
  • 126 കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്നത്?

    Ans : പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക്
  • 127 കേരളത്തിൽ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

    Ans : കറുത്ത മണ്ണ്
  • 128 ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം?

    Ans : 14
  • 129 കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം?

    Ans : 29.10%
  • 130 കേരളത്തിലെ ആദ്യത്തെ ഗ്രാമ ഹരിതസംഘം രൂപീകരിച്ചത്?

    Ans : മരുതിമല - കൊല്ലം
  • 131 തീരപ്രദേശത്തെ ജൈവ സംരക്ഷണത്തിനായ് വനം- മത്സ്യ ബന്ധനവകുപ്പുകൾ ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി?

    Ans : ഹരിത തീരം
  • 132 ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര പുരസ്കാരം നേടിയ കേരള സർക്കാർ പദ്ധതി?

    Ans : എന്‍റെ മരം
  • 133 പ്രകൃതിയെ അറിയുകയും ആദരിക്കുകയും ചെയ്യാൻ കുട്ടികളെ പ്രാപ്തമാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി?

    Ans : മണ്ണെഴുത്ത്
  • 134 സംസ്ഥാനത്തെ കലാലയങ്ങൾ ഹരിതാഭമാക്കാനുള്ള വനം - വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പരിപാടി?

    Ans : നമ്മുടെ മരം പദ്ധതി
  • 135 വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല?

    Ans : ഇടുക്കി
  • 136 കേരളത്തിൽ റിസർവ്വ് വനം കൂടുതലുള്ള ജില്ല?

    Ans : പത്തനംതിട്ട
  • 137 തിരുവിതാംകൂറിൽ വന നിയമം നടപ്പിലാക്കിയ വർഷം?

    Ans : 1887
  • 138 കേരള വനവത്ക്കരണ പദ്ധതി ആരംഭിച്ച വർഷം?

    Ans : 1998
  • 139 കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

    Ans : മറയൂർ- ഇടുക്കി
  • 140 കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള ജില്ല?

    Ans : കണ്ണൂർ
  • 141 കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?

    Ans : 1888
  • 142 ഔഷധസസ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ഔഷധസസ്യ ബോർഡ് ആരംഭിച്ച പദ്ധതി?

    Ans : സഞ്ജീവിനി വനം
  • 143 കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കേൾപ്പറേഷന്‍റെ ആസ്ഥാനം?

    Ans : കോട്ടയം
  • 144 കേരളത്തിലെ വിസ്തൃതി കൂടിയവനം ഡിവിഷൻ?

    Ans : റാന്നി
  • 145 കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

    Ans : പീച്ചി
  • 146 കേരളത്തിലെ വന്യ ജീവി സങ്കേതങ്ങളുടെ എണ്ണം?

    Ans : 18
  • 147 കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം?

    Ans : പെരിയാർ വന്യജീവി സങ്കേതം (ആദ്യ പേര്: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി)
  • 148 പെരിയാർ വന്യജീവി സങ്കേതത്തെ ടൈഗർ റിസർവ്വ് ആയി പ്രഖ്യാപിച്ച വർഷം?

    Ans : 1978
  • 149 ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

    Ans : തെയ്ൽസ്
  • 150 മാസിഡോണിയൻ രാജാവായ അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ പിതാവ്?

    Ans : ഫിലിപ്പ് 11

"Things that are impossible just take longer"

- Ian Hickson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.