QUESTION CATEGORIES


സിനിമാ ലോകം (Pages :5)

  • 121 ടൈറ്റാനിക്കിന്‍റെ സംവിധായകൻ?

    Ans : ജെയിംസ് കാമറൂൺ
  • 122 ടൈറ്റാനിക് എന്ന കപ്പൽ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങിയത്?

    Ans : 1912 ഏപ്രിൽ 14
  • 123 ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

    Ans : വവ്വേൽ ലിൻസേ - അമേരിക്ക
  • 124 ഗോഡ്ഫാദർ എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ സംവിധായകൻ?

    Ans : ഫ്രാൻസീസ് ഫോർഡ് കപ്പോള
  • 125 ആദ്യത്തെ നിയോ റിയലിസ്റ്റിക് ചിത്രം?

    Ans : ബൈസിക്കിൾ തീവ്സ്
  • 126 ബൈസിക്കിൾ തീവ്സ് എന്ന ചിത്രം സംവിധാനം ചെയ്തത്?

    Ans : വിക്ടോറിയ ഡിസീക്ക -ഇറ്റലി - 1948
  • 127 കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെക്കുറിച്ച് കോസ്റ്റാവറസ്സ് നിർമ്മിച്ച ചിത്രം?

    Ans : ദി കൺഫഷൻ - 1970
  • 128 വിഖ്യാത ജപ്പാനിസ് ചലച്ചിത്ര സംവിധായകൻ?

    Ans : അകിര കുറസോവ
  • 129 ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച വ്യക്തി?

    Ans : ജോർജ്ജ് മെലീസ് .ലണ്ടൻ - 1897
  • 130 ഓസ്കാർ നേടിയ ആദ്യ ചിത്രം?

    Ans : ദി വിങ്സ്
  • 131 ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

    Ans : റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )
  • 132 ലോകത്തിൽ ഏറ്റവും കൂടുതൽ പേർ അഭിനയിച്ച ചിത്രം?

    Ans : ഗാന്ധി (3 ലക്ഷം പേർ )
  • 133 ബെൻ കിങ്സ് ലി യുടെ യഥാർത്ഥ നാമം?

    Ans : കൃഷ്ണ ബാഞ്ചി
  • 134 ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി?

    Ans : ജോർജ്ജ് ബർണാഡ് ഷാ
  • 135 ജോർജ്ജ് ബർണാഡ് ഷാ അഭിനയിച്ച ചിത്രം?

    Ans : പിഗ്മാലിയൻ
  • 136 ടാഗോർ അഭിനയിച്ച ചിത്രം?

    Ans : വാല്മീകി പ്രതിഭ
  • 137 ഫുട്ബോൾ താരം പെലെ അഭിനയിച്ച ചിത്രം?

    Ans : ഹോട്ട് ഷോട്ട്
  • 138 റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ?

    Ans : അകിര കുറസോവ
  • 139 പ്രായപൂർത്തിയായവർക്കുള്ള ചിത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താത്ത രാജ്യം?

    Ans : ബെൽജിയം
  • 140 ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

    Ans : കാൻ ചലച്ചിത്രമേള - പ്രാൻസ്

"I am not afraid of tomorrow, for I have seen yesterday and I love today!"

- William Allen White
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.