QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 121 അന്താരാഷ്ട്ര കാർഷിക വികസന സമിതി (IFAD ) രൂപം കൊണ്ട വർഷം?

    Ans : 1977
  • 122 UNEP - United Nations Environment Programme സ്ഥാപിതമായത്?

    Ans : 1972 ( ആസ്ഥാനം: നെയ്റോബി - കെനിയ )
  • 123 2015 ലെ ലോക പരിസ്ഥിതി ദിന സന്ദേശം?

    Ans : Seven Billion Dreams One Planet Consume with care
  • 124 അന്താരാഷ്ട്ര മാരിടൈം സംഘടന ( IMO - International maritime organisation ) സ്ഥാപിതമായത്?

    Ans : 1948 ( ആസ്ഥാനം : ലണ്ടൻ )
  • 125 യുനെസ്കോ (UNESCO -United Nations Educational Science & Cultural organisation ) സ്ഥാപിതമായത്?

    Ans : 1945 നവംബർ 16 ( ആസ്ഥാനം : പാരീസ്; അംഗസംഖ്യ : 195 )
  • 126 ലോക പൈതൃക പട്ടിക ( world Heritage List ) തയ്യാറാക്കുന്ന സംഘടന?

    Ans : യുനെസ്കോ
  • 127 കലിംഗപുരസ്കാരം നൽകുന്ന അന്താരാഷ്ട്ര സംഘടന?

    Ans : യുനെസ്കോ (1952 ൽ ആരംഭിച്ചു )
  • 128 കലിംഗപുരസ്കാരത്തിന് ധനസഹായം നൽകുന്ന ഇന്ത്യയിലെ സ്ഥാപനം?

    Ans : കലിംഗ ഫൗണ്ടേഷൻ ട്രസ്റ്റ്
  • 129 കലിംഗപുരസ്കാരം ആദ്യം നേടിയത്?

    Ans : ലൂയിസ് ഡി ബ്രോഗ് ലി - ഫ്രാൻസ്
  • 130 കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ?

    Ans : ജഗജിത് സിങ് - 1963
  • 131 യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കലാരൂപങ്ങൾ?

    Ans : കൂടിയാട്ടം; മുടിയേറ്റ്
  • 132 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം?

    Ans : വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ
  • 133 2017 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

    Ans : കൊനാക്രി - ഗ്വിനിയ
  • 134 2016 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

    Ans : വ്റോക് ല - പോളണ്ട്
  • 135 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

    Ans : ഡൽഹി
  • 136 ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മിഷൻ ( UNCHR - United Nations Commission on Human Rights ) സ്ഥാപിതമായത്?

    Ans : 1946; ആസ്ഥാനം: ജനീവ
  • 137 യു.എൻ മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ ശില്പി?

    Ans : ജോൺ പീറ്റേഴ്സ് ഹംഫ്രി
  • 138 യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?

    Ans : 1948 ഡിസംബർ 10
  • 139 അന്തർദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നത്?

    Ans : ഡിസംബർ 10 ( 1950 മുതൽ )
  • 140 മനുഷ്യാവകാശ പ്രഖ്യാപനത്തെ " മനുഷ്യവംശത്തിന്‍റെ അന്താരാഷ്ട്ര മാഗ്നാകാർട്ടാ " എന്ന് വിശേഷിപ്പിച്ചത്?

    Ans : റൂസ്‌വെൽറ്റ്
  • 141 ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്?

    Ans : 1950 ഡിസംബർ 14; ആസ്ഥാനം: ജനീവ
  • 142 അന്താരാഷ്ട്ര തപാൽ സംഘടന (UPU - Universal Postal Union) സ്ഥാപിതമായത്?

    Ans : 1874 ഒക്ടോബർ 9; ആസ്ഥാനം: ബേൺ- സ്വിറ്റ്സർലാൻഡ്
  • 143 അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം?

    Ans : 1948
  • 144 അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ?

    Ans : ഫ്രഞ്ച്
  • 145 ലോക തപാൽ ദിനമായി ആചരിക്കുന്നത്?

    Ans : ഒക്ടോബർ 9
  • 146 ലോക കാലാവസ്ഥാ സംഘടന (WMO - World Meteorological Organization ) സ്ഥാപിതമായത്?

    Ans : 1950; ആസ്ഥാനം: ജനീവ
  • 147 ലോക കാലാവസ്ഥാ സംഘടന (WMO) യുടെ മുൻഗാമി?

    Ans : lMO - International Meteorological Organization (സ്ഥാപിതം: 1873)
  • 148 അന്താരാഷ്ട്ര വാർത്താവിനിമയ യൂണിയൻ ( ITU - International Telecommunication Union ) സ്ഥാപിതമായത്?

    Ans : 1865 മെയ് 17; ആസ്ഥാനം: ജനീവ
  • 149 ICAO - International Civil Aviation Organization ) സ്ഥാപിതമായത്?

    Ans : 1944; ആസ്ഥാനം: മോൺട്രിയൽ - കാനഡ
  • 150 ലിംഗ സമത്വത്തിനു വേണ്ടിയുള്ള യു.എൻ. സംഘടനയായ ഹി ഫോർ ഷി യുടെ പ്രചാരകനായ പ്രശസ്ത നടൻ?

    Ans : അനുപം ഖേർ

"If you once forfeit the confidence of your fellow citizens, you can never regain their respect and esteem. You may fool all of the people some of the time; you can even fool some of the people all the time; but you can't fool all of the people all of the time"

- Abraham Lincoln
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.