QUESTION CATEGORIES


ജീവശാസ്ത്രം (Pages :52)

  • 1501 ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : കാൾലിനേയസ്
  • 1502 ‘സ്പീഷിസ് പ്ലാന്റേം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : കാൾലിനേയസ്
  • 1503 ‘സസ്യ സങ്കര പരീക്ഷണങ്ങൾ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : - ഗ്രിഗറി മെൻഡൽ
  • 1504 ‘അഷ്ടാംഗഹൃദയം’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : - വാഗ്ഭടൻ
  • 1505 ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : - സിഗ്മണ്ട് ഫ്രോയിഡ്
  • 1506 ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : വില്യം റോക്സ് ബർഗ്
  • 1507 ‘ഫിസിഷ്യൻസ് ഹാൻഡ് ബുക്ക്’ എന്നറിയപ്പെടുന്ന പുസ്തകം?

    Ans : ചരകസംഹിത
  • 1508 രോഗങ്ങളെക്കുറിച്ചുള്ള പഠനം?

    Ans : പതോളജി
  • 1509 രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?

    Ans : എയ്റ്റോളജി
  • 1510 പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?

    Ans : എപ്പി ഡെമിയോളജി
  • 1511 പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം?

    Ans : ആൻഡ്രോളജി
  • 1512 ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?

    Ans : കാർഡിയോളജി
  • 1513 കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : സൈറ്റോപതോളജി
  • 1514 ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

    Ans : ഡെർമ്മറ്റോളജി
  • 1515 ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?

    Ans : ഡയബറ്റോളജി
  • 1516 രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?

    Ans : ഹിസ്റ്റോപതോളജി
  • 1517 രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

    Ans : നോസോളജി
  • 1518 നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?

    Ans : സ്തന്യൂറോപതോളജി
  • 1519 മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

    Ans : ഫാർമക്കോളജി
  • 1520 സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : ഫൈറ്റോപതോളജി
  • 1521 മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

    Ans : പോസോളജി
  • 1522 മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

    Ans : സൈക്കോപതോളജി
  • 1523 മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

    Ans : സൈക്കോ ഫാർമക്കോളജി
  • 1524 വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?

    Ans : ടോക്സിക്കോളജി
  • 1525 മുറിവുകളെ ക്കുറിച്ചുള്ള പഠനം?

    Ans : ട്രോ മറ്റോളജി
  • 1526 വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?

    Ans : വാക്സിനോളജി
  • 1527 ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?

    Ans : സൂപതോളജി
  • 1528 മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : സൂസൈക്കോളജി
  • 1529 എയ്ഡ്സ് (വൈറസ്)?

    Ans : HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്
  • 1530 ചിക്കൻ പോക്സ് (വൈറസ്)?

    Ans : വേരി സെല്ല സോസ്റ്റർ വൈറസ്

"An idea, like a ghost, must be spoken to a little before it will explain itself"

- Charles Dickens
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.