QUESTION CATEGORIES


ബയോളജി (Pages :52)

  • 1501 ‘ഫ്ളോറ ഇൻഡിക്ക’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

    Ans : വില്യം റോക്സ് ബർഗ്
  • 1502 ‘ഫിസിഷ്യൻസ് ഹാൻഡ് ബുക്ക്’ എന്നറിയപ്പെടുന്ന പുസ്തകം?

    Ans : ചരകസംഹിത
  • 1503 രോഗങ്ങളെക്കുറിച്ചുള്ള പഠനം?

    Ans : പതോളജി
  • 1504 രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?

    Ans : എയ്റ്റോളജി
  • 1505 പകർച്ചവ്യാധികളെ ക്കുറിച്ചുള്ള പഠനം?

    Ans : എപ്പി ഡെമിയോളജി
  • 1506 പുരുഷൻമാരുടെ ആരോഗ്യത്തെ ക്കുറിച്ചുള്ള പഠനം?

    Ans : ആൻഡ്രോളജി
  • 1507 ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?

    Ans : കാർഡിയോളജി
  • 1508 കോശങ്ങളിലെ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : സൈറ്റോപതോളജി
  • 1509 ത്വക്കും ത്വക്ക് രോഗങ്ങളും സംബന്ധിച്ച പഠനം?

    Ans : ഡെർമ്മറ്റോളജി
  • 1510 ഡയബറ്റിസ് മെലിറ്റസ് സംബന്ധിച്ച പഠനം?

    Ans : ഡയബറ്റോളജി
  • 1511 രോഗബാധിത കലകളെ ക്കുറിച്ചുള്ള പഠനം?

    Ans : ഹിസ്റ്റോപതോളജി
  • 1512 രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

    Ans : നോസോളജി
  • 1513 നാഡീ രോഗങ്ങൾ സംബന്ധിച്ച പഠനം?

    Ans : ന്യൂറോപതോളജി
  • 1514 മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

    Ans : ഫാർമക്കോളജി
  • 1515 സസ്യ രോഗങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : ഫൈറ്റോപതോളജി
  • 1516 മരുന്നിന്‍റെ അളവ് സംബന്ധിച്ച പഠനം?

    Ans : പോസോളജി
  • 1517 മാനസികാസ്വാസ്ഥ്യം സംബന്ധിച്ച പഠനം?

    Ans : സൈക്കോപതോളജി
  • 1518 മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

    Ans : സൈക്കോ ഫാർമക്കോളജി
  • 1519 വിഷവസ്തുക്കളും ജീവികളിൽ അവയുടെ പ്രവർത്തനവും സംബന്ധിച്ച പഠനം?

    Ans : ടോക്സിക്കോളജി
  • 1520 മുറിവുകളെ ക്കുറിച്ചുള്ള പഠനം?

    Ans : ട്രോ മറ്റോളജി
  • 1521 വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?

    Ans : വാക്സിനോളജി
  • 1522 ജന്തു രോഗങ്ങൾ സംബന്ധിച്ച പഠനം?

    Ans : സൂപതോളജി
  • 1523 മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : സൂസൈക്കോളജി
  • 1524 എയ്ഡ്സ് (വൈറസ്)?

    Ans : HIV (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്
  • 1525 ചിക്കൻ പോക്സ് (വൈറസ്)?

    Ans : വേരി സെല്ല സോസ്റ്റർ വൈറസ്
  • 1526 ജലദോഷം (വൈറസ്)?

    Ans : റൈനോ വൈറസ്
  • 1527 മീസിൽ രോഗം (വൈറസ്)?

    Ans : പോളിനോസ മോർ ബിലോറിയം
  • 1528 ചിക്കൻ ഗുനിയ (വൈറസ്)?

    Ans : ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)
  • 1529 പോളിയോ മൈലിറ്റ്സ് (വൈറസ്)?

    Ans : പോളിയോ വൈറസ്
  • 1530 പേവിഷബാധ (വൈറസ്)?

    Ans : റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

"It is our choices that show what we truly are, far more than our abilities"

- J.K. Rowling
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.