QUESTION CATEGORIES


ജീവശാസ്ത്രം (Pages :52)

  • 1531 ജലദോഷം (വൈറസ്)?

    Ans : റൈനോ വൈറസ്
  • 1532 മീസിൽ രോഗം (വൈറസ്)?

    Ans : പോളിനോസ മോർ ബിലോറിയം
  • 1533 ചിക്കൻ ഗുനിയ (വൈറസ്)?

    Ans : ചിക്കൻ ഗുനിയ വൈറസ് (CHIKV) (ആൽഫാ വൈറസ്)
  • 1534 പോളിയോ മൈലിറ്റ്സ് (വൈറസ്)?

    Ans : പോളിയോ വൈറസ്
  • 1535 പേവിഷബാധ (വൈറസ്)?

    Ans : റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )
  • 1536 അരിമ്പാറ (വൈറസ്)?

    Ans : ഹ്യൂമൻ പാപ്പിലോമ വൈറസ്
  • 1537 വസൂരി (വൈറസ്)?

    Ans : വേരിയോള വൈറസ്
  • 1538 ഡെങ്കിപ്പനി(വൈറസ്)?

    Ans : ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
  • 1539 സാർസ് (വൈറസ്)?

    Ans : സാർസ് കൊറോണ വൈറസ്
  • 1540 പന്നിപ്പനി (വൈറസ്)?

    Ans : H1N1 വൈറസ്
  • 1541 പക്ഷിപ്പനി (വൈറസ്)?

    Ans : H5 N1 വൈറസ്
  • 1542 അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

    Ans : എപിഡെർമോ ഫൈറ്റോൺ
  • 1543 കാൻഡിഡിയാസിസ് (ഫംഗസ്)?

    Ans : കാൻഡിഡാ ആൽബികൻസ്
  • 1544 റിങ് വേം (ഫംഗസ്)?

    Ans : മൈക്രോ സ്പോറം
  • 1545 ആസ്പർജില്ലോസിസ് (ഫംഗസ്)?

    Ans : ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്
  • 1546 കോളറ (ബാക്ടീരിയ)?

    Ans : വിബ്രിയോ കോളറ
  • 1547 ക്ഷയം (ബാക്ടീരിയ)?

    Ans : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
  • 1548 കുഷ്ഠം (ബാക്ടീരിയ)?

    Ans : മൈക്കോ ബാക്ടീരിയം ലെപ്രെ
  • 1549 ടെറ്റനസ് (ബാക്ടീരിയ)?

    Ans : ക്ലോസ്ട്രിഡിയം ടെറ്റനി
  • 1550 ഡിഫ്ത്തീരിയ (ബാക്ടീരിയ)?

    Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
  • 1551 ടൈഫോയിഡ് (ബാക്ടീരിയ)?

    Ans : സാൽമോണല്ല ടൈഫി
  • 1552 വില്ലൻ ചുമ (ബാക്ടീരിയ)?

    Ans : ബോർഡറ്റെല്ലപെർട്ടൂസിസ്
  • 1553 പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)?

    Ans : യെർസീനിയ പെസ്റ്റിസ്
  • 1554 എലിപ്പനി (ബാക്ടീരിയ)?

    Ans : ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
  • 1555 ഗോണോറിയ (ബാക്ടീരിയ)?

    Ans : നിസ്സേറിയ ഗോണോറിയ
  • 1556 സിഫിലിസ് (ബാക്ടീരിയ)?

    Ans : ട്രിപ്പോനിമ പലീഡിയം
  • 1557 ആന്ത്രാക്സ് (ബാക്ടീരിയ)?

    Ans : ബാസില്ലസ് ആന്ത്രാസിസ്
  • 1558 തൊണ്ടകാറൽ (ബാക്ടീരിയ)?

    Ans : സ്ട്രെപ്റ്റോ കോക്കസ്
  • 1559 ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

    Ans : സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

"In the long run, we only hit what we aim at"

- Henry David Thoreau
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.