QUESTION CATEGORIES


ബയോളജി (Pages :52)

  • 1531 അരിമ്പാറ (വൈറസ്)?

    Ans : ഹ്യൂമൻ പാപ്പിലോമ വൈറസ്
  • 1532 വസൂരി (വൈറസ്)?

    Ans : വേരിയോള വൈറസ്
  • 1533 ഡെങ്കിപ്പനി(വൈറസ്)?

    Ans : ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )
  • 1534 സാർസ് (വൈറസ്)?

    Ans : സാർസ് കൊറോണ വൈറസ്
  • 1535 പന്നിപ്പനി (വൈറസ്)?

    Ans : H1N1 വൈറസ്
  • 1536 പക്ഷിപ്പനി (വൈറസ്)?

    Ans : H5 N1 വൈറസ്
  • 1537 അത് ലറ്റ്ഫൂട്ട് (ഫംഗസ്)?

    Ans : എപിഡെർമോ ഫൈറ്റോൺ
  • 1538 കാൻഡിഡിയാസിസ് (ഫംഗസ്)?

    Ans : കാൻഡിഡാ ആൽബികൻസ്
  • 1539 റിങ് വേം (ഫംഗസ്)?

    Ans : മൈക്രോ സ്പോറം
  • 1540 ആസ്പർജില്ലോസിസ് (ഫംഗസ്)?

    Ans : ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ്
  • 1541 കോളറ (ബാക്ടീരിയ)?

    Ans : വിബ്രിയോ കോളറ
  • 1542 ക്ഷയം (ബാക്ടീരിയ)?

    Ans : മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ്
  • 1543 കുഷ്ഠം (ബാക്ടീരിയ)?

    Ans : മൈക്കോ ബാക്ടീരിയം ലെപ്രെ
  • 1544 ടെറ്റനസ് (ബാക്ടീരിയ)?

    Ans : ക്ലോസ്ട്രിഡിയം ടെറ്റനി
  • 1545 ഡിഫ്ത്തീരിയ (ബാക്ടീരിയ)?

    Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
  • 1546 ടൈഫോയിഡ് (ബാക്ടീരിയ)?

    Ans : സാൽമോണല്ല ടൈഫി
  • 1547 വില്ലൻ ചുമ (ബാക്ടീരിയ)?

    Ans : ബോർഡറ്റെല്ലപെർട്ടൂസിസ്
  • 1548 പ്ലേഗ്രോഗത്തിന് കാരണമായ ബാക്ടീരിയ)?

    Ans : യെർസീനിയ പെസ്റ്റിസ്
  • 1549 എലിപ്പനി (ബാക്ടീരിയ)?

    Ans : ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
  • 1550 ഗോണോറിയ (ബാക്ടീരിയ)?

    Ans : നിസ്സേറിയ ഗോണോറിയ
  • 1551 സിഫിലിസ് (ബാക്ടീരിയ)?

    Ans : ട്രിപ്പോനിമ പലീഡിയം
  • 1552 ആന്ത്രാക്സ് (ബാക്ടീരിയ)?

    Ans : ബാസില്ലസ് ആന്ത്രാസിസ്
  • 1553 തൊണ്ടകാറൽ (ബാക്ടീരിയ)?

    Ans : സ്ട്രെപ്റ്റോ കോക്കസ്
  • 1554 ഭക്ഷ്യ വിഷബാധ(ബാക്ടീരിയ)?

    Ans : സാൽമോണല്ല; സ്റ്റെ ഫൈലോ കോക്കസ്; ക്ലോസ്ട്രിഡിയം ബോട്ടുലിനം

"It is not in everyone's power to secure wealth, office, or honors; but everyone may be good, generous, and wise"

- Luc De Clapiers
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.