QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 151 കേരളത്തില്‍‍‍‍‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി?

  Ans : അക്ഷയ
 • 152 ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ?

  Ans : ഹാർഡിഞ്ച് l
 • 153 മറാത്താ കേസരി എന്നറിയപ്പെടുന്നത്?

  Ans : ബാലഗംഗാതര തിലക്
 • 154 ചിലപ്പതികാരത്തിൽ പരാമർശിക്കപ്പെടുന്ന പാണ്ഡ്യരാജാവ്?

  Ans : നെടുംഞ്ചേഴിയൻ
 • 155 ദാൽ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  Ans : ജമ്മു-കാശ്മീർ
 • 156 ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്?

  Ans : വിജയനഗരം
 • 157 ലോകത്തിലെ ആദ്യത്തെ ഭരണാധികാരി?

  Ans : ഹമുറാബി
 • 158 സ്വാഭിമാനപ്രസ്ഥാനം (self Respect movement) ആരംഭിച്ചത്?

  Ans : ഇ.വി രാമസ്വാമി നായ്ക്കർ
 • 159 ഒന്നാം ലോകമഹായുദ്ധത്തോടെ രൂപം കൊണ്ട സമാധാന സംഘടന?

  Ans : സർവ്വ രാജ്യ സഖ്യം
 • 160 കോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

  Ans : സൈറ്റോളജി
 • 161 മഹാത്മാ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത്?

  Ans : രബീന്ദ്രനാഥ ടാഗോർ
 • 162 ‘അടരുന്ന ആകാശം’ എന്ന യാത്രാവിവരണം എഴുതിയത്?

  Ans : ജോർജ്ജ് ഓണക്കൂർ
 • 163 വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്?

  Ans : കാൾ ലിനേയസ്
 • 164 ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു?

  Ans : 5 പ്രാവശ്യം
 • 165 പെരിയാറിലെ വെള്ളപ്പൊക്കത്തിൽ കൊടുങ്ങല്ലൂർ തുറമുഖം നശിച്ചവർഷം?

  Ans : AD 1341
 • 166 കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ?

  Ans : പയ്യോളി കനാൽ
 • 167 കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്?

  Ans : കൊച്ചി
 • 168 വി.എസ് അച്യുതാനന്ദന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

  Ans : ഗ്രീഷ്മമാപിനി
 • 169 ഏറ്റവും കൂടുതൽ കാലം വേണാട് ഭരിച്ചത്?

  Ans : ചേര ഉദയ മാർത്താണ്ഡൻ(61 വർഷം)
 • 170 സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

  Ans : വക്കം മൌലവി
 • 171 പഞ്ചാബിലെ നൗജവാൻ ഭാരതസഭ എന്ന സംഘടനയ്ക്ക് രൂപം നൽകിയതാര്?

  Ans : ഭഗത് സിങ്
 • 172 പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം?

  Ans : ഇന്ത്യൻ മഹാസമുദ്രം
 • 173 ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്‍റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

  Ans : പാലോട്
 • 174 അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?

  Ans : ബിസ്മാര്‍ക്ക്
 • 175 ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?

  Ans : ഡോഡോ പക്ഷി
 • 176 കൽഹണന്‍റെ രാജ തരംഗിണിയിൽ പ്രതിപാദിക്കുന്ന രാജവംശം?

  Ans : കാശ്മീർ രാജവംശം
 • 177 റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ്?

  Ans : ഗോർബച്ചേവ്
 • 178 ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?

  Ans : ശാന്തി പ്രസാദ് ജെയിൻ
 • 179 പ്രാണികളെ തിന്നുന്ന ഒരു സസ്യം?

  Ans : നെപ്പന്തസ്
 • 180 ഉദ്ബോധൻ പത്രം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

  Ans : സ്വാമി വിവേകാനന്ദൻ

"All you have to do is know where you’re going. The answers will come to you of their own accord"

- Earl Nightingale

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.