QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 151 ഇന്ത്യയിൽ റയിൽവേ കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

    Ans : ഡൽഹൗസി
  • 152 ഹരിജൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

    Ans : മഹാത്മാഗാന്ധി
  • 153 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?

    Ans : ഫിമർ
  • 154 തിരുവിതാംകൂറിൽ ദേവദാസി ( കുടിക്കാരി ) സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി?

    Ans : റാണി സേതുലക്ഷ്മീഭായി
  • 155 വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം?

    Ans : തലശ്ശേരി
  • 156 ജ്ഞാനപീഠം അവാർഡ് സ്ഥാപിച്ചത്?

    Ans : ശാന്തി പ്രസാദ് ജെയിൻ
  • 157 ഇത്തുന്ന നെപ്പോളിയൻ എന്ന് അറിയപ്പെട്ടത്?

    Ans : സമുദ്ര ഗുപ്തൻ
  • 158 ചെടികളെ ചെറിയ രൂപത്തിൽ വളർത്തുന്ന കല?

    Ans : ബോൺസായി
  • 159 ഇരുമ്പിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

    Ans : അനീമിയ
  • 160 ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

    Ans : ആചാര്യ വിനോബാ ഭാവേ
  • 161 ലോകത്തിലെ ഏറ്റവും വലിയ മരുഭൂമി?

    Ans : സഹാറ
  • 162 ആര്യസമാജം സ്ഥാപകൻ?

    Ans : സ്വാമി ദയാനന്ദ് സരസ്വതി
  • 163 രക്തത്തിന് ചുവപ്പ് നിറം നൽകുന്ന വസ്തു?

    Ans : ഹീമോഗ്ലോബിൻ
  • 164 മലയാളത്തിലെ ആദ്യ നോവൽ?.

    Ans : ഇന്തുലേഖ (ചന്തുമേനോൻ)
  • 165 ഒരു ഗ്രോസ് എത്ര എണ്ണം?

    Ans : 144
  • 166 ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്?

    Ans : ബങ്കിം ചന്ദ്ര ചാറ്റർജി
  • 167 പാചകം ചെയ്യുമ്പോൾ ധരിക്കാൻ ഏറ്റവും അനുയോജ്യമായ വസ്ത്രം?

    Ans : പരുത്തി
  • 168 ഹിരാക്കുഡ്‌ അണക്കെട്ട് ഏത് നദിയിലാണ്?

    Ans : മഹാനദി
  • 169 ജൂഹു ബീച്ച് എവിടെയാണ്?

    Ans : മുംബൈ
  • 170 ഇന്ത്യയിൽ വർഷത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിവസം?

    Ans : ഡിസംബർ 22
  • 171 ഗാന്ധിജിയുടെ ജന്മദിനം?

    Ans : 1869 ഒക്ടോബർ 2
  • 172 ഇന്ത്യയുടെ ദേശീയചിഹ്നം?

    Ans : അശോകസ്തംഭം
  • 173 സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രഹം?

    Ans : ബുധൻ
  • 174 ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

    Ans : സീസ്മോ ഗ്രാഫ്
  • 175 ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

    Ans : ഇൻഡോനേഷ്യ
  • 176 അമേരിക്ക കണ്ടെത്തിയത്?

    Ans : ക്രിസ്റ്റഫർ കൊളംബസ്
  • 177 എസ്.കെ പൊറ്റക്കാടിന് ജ്ഞാനപീഠം ലഭിച്ച വർഷം?

    Ans : 1980
  • 178 ജോൺ എഫ് കെന്നഡി വധിക്കപ്പെട്ടവർഷം?

    Ans : 1963
  • 179 1986- ൽ കാണപ്പെട്ട വാൽനക്ഷത്രം?

    Ans : ഹാലിയുടെ വാൽനക്ഷത്രം
  • 180 എവിടെയാണ് ചൈതന്യ ഭക്തിപ്ര സ്ഥാനം ആരംഭിച്ചത്?

    Ans : ബംഗാൾ

"The impossible is often the untried"

- Jim Goodwin
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.