QUESTION CATEGORIES


ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രം (Pages :12)

  • 151 പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ന്യൂഡൽഹി
  • 152 ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം?

    Ans : ജയ്പൂർ
  • 153 ഇന്ത്യയിൽ ആദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി (VRS) നടപ്പിലാക്കിയ ബാങ്ക്?

    Ans : പഞ്ചാബ് നാഷണൽ ബാങ്ക്
  • 154 ബന്ധൻ ഫിനാൻഷ്യൽ സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ പുതിയ പേര്?

    Ans : ബന്ധൻ ബാങ്ക്
  • 155 ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

    Ans : 2015 ആഗസ്റ്റ് 23
  • 156 ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

    Ans : അശോക് കുമാർ ലാഹിരി
  • 157 IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

    Ans : 2015 ഒക്ടോബർ 1
  • 158 റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം?

    Ans : 1975
  • 159 ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ ഗ്രാമീൺ ബാങ്ക് സ്ഥാപിതമായ സ്ഥലം?

    Ans : മൊറാദാബാദ് - ഉത്തർപ്രദേശ്
  • 160 RRB യുടെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?

    Ans : നരസിംഹം കമ്മിറ്റി
  • 161 ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

    Ans : ഉത്തർപ്രദേശ്
  • 162 ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

    Ans : കേരളാ ഗ്രാമീൺ ബാങ്ക്
  • 163 കേരളാ ഗ്രാമീൺ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : മലപ്പുറം
  • 164 കേരളത്തിൽ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കും ലയിച്ച് കേരളാ ഗ്രാമീൺ ബാങ്ക് രൂപംകൊണ്ട വർഷം?

    Ans : 2013 ജൂലൈ 8
  • 165 പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

    Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
  • 166 കൃഷിക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയ ബാങ്ക്?

    Ans : നബാർഡ്
  • 167 നബാർഡിന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 168 നബാർഡ് രൂപീകൃതമായത്?

    Ans : 1982 ജൂലൈ 12
  • 169 നബാർഡിന്‍റെ .രൂപീകരണവുമായി ബന്ധപ്പെട്ട കമ്മീഷൻ?

    Ans : ശിവരാമൻ കമ്മീഷൻ
  • 170 എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

    Ans : 1982 -ആസ്ഥാനം: മുംബൈ
  • 171 സിഡ്ബി (Small Industries Development Bank of India) പ്രവർത്തനം ആരംഭിച്ചത്?

    Ans : 1990 ഏപ്രിൽ 2
  • 172 വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?

    Ans : lDBl (Industrial Development Bank of India )
  • 173 ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?

    Ans : 1948 - ന്യൂഡൽഹി
  • 174 ഇന്ത്യയിലെ ആദ്യത്തെ ഓൺ ലൈൻ ബാങ്കിംഗ് സ്ഥാപനം?

    Ans : എച്ച്.ഡി.എഫ്.സി
  • 175 ISO സർട്ടിഫിക്കറ്റ് നേടിയ ആദ്യ ബാങ്ക്?

    Ans : കാനറാ ബാങ്ക്
  • 176 ക്രെഡിറ്റ് കാർഡ് ആരംഭിച്ച ആദ്യ ബാങ്ക്?

    Ans : സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
  • 177 ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യ ബാങ്ക്?

    Ans : ബംഗാൾ ബാങ്ക്
  • 178 ATM സൗകര്യം നടപ്പിലാക്കിയ ആദ്യ ബാങ്ക്?

    Ans : HSB C - 1987 - മുംബൈ
  • 179 ഇന്‍റർനെറ്റ് സൗകര്യം ആരംഭിച്ച ആദ്യ ബാങ്ക്?

    Ans : lClCl ബാങ്ക്
  • 180 സേവിംഗ് ബാങ്ക് സംവിധാനം തുടങ്ങിയ ആദ്യ ബാങ്ക്?

    Ans : പ്രസിഡൻസി ബാങ്ക്

"It’s no use saying, ‘We are doing our best’. You have got to succeed in doing what is necessary"

- Winston Churchill
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.