QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 151 ചൂട്നീരുരവകളില്‍ സ്വാഭാവികമായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകമേത്?

  (A) തോറിയം
  (B) യുറേനിയം
  (C) പ്ലൂട്ടോണിയം
  (D) റഡോണ്‍
 • 152 ഇന്ത്യയില്‍ ലിഗ്നൈറ്റ് നിക്ഷേപം കാണപ്പെടുന്ന സ്ഥലമേത്?

  (A) തിരുനെല്‍വേലി
  (B) ദിഗ്ബോയ്
  (C) ജയ്പൂര്‍
  (D) നെയ്-വേലി.
 • 153 സംസ്ഥാന വിവരാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ ചെയര്‍മാന്‍ ആര്?

  (A) പാലാട്ട് മോഹന്‍ദാസ്
  (B) വിന്‍സണ്‍ എം.പോള്‍
  (C) വിജയ് ശര്‍മ്മ
  (D) ഇവരാരുമല്ല.
 • 154 കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?

  (A) കണ്ണാറ
  (B) പന്നിയൂർ
  (C) ആനക്കയം
  (D) അമ്പലവയൽ
 • 155 'പുലയ' സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?

  (A) ചട്ടമ്പി സ്വാമികൾ
  (B) ശ്രീനാരായണഗുരു
  (C) അയ്യങ്കാളി
  (D) കുമാരഗുരു
 • 156 ഏറ്റവും കൂടുതല്‍ ഇരുമ്പ്നിക്ഷേപമുള്ള ജില്ല?

  (A) കോഴിക്കോട്
  (B) കൊല്ലം
  (C) കണ്ണൂര്‍
  (D) കാസര്‍കോഡ്
 • 157 2013 ൽ ഇംഗ്ലണ്ടിൽ വച്ചു നടന്ന ICC ചാമ്പ്യൻസ് ട്രോഫി നേടിയ ടീം?

  (A) ഇന്ത്യ
  (B) ഇംഗ്ലണ്ട്
  (C) വെസ്റ്റ് ഇൻഡീസ്
  (D) ശ്രീലങ്ക
 • 158 ഭാഗം XI-ല്‍ പരാമര്‍ശിക്കുന്ന വിഷയം ഏത്?

  (A) ഇലക്ഷന്‍
  (B) കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍
  (C) യൂണിയന്‍ ഗവണ്‍മെന്‍റ്
  (D) സ്റ്റേറ്റ് ഗവണ്‍മെന്‍റ്.
 • 159 ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തിയാര്?

  (A) അമര്‍ത്യാസെന്‍
  (B) ദാദാഭായ് നവറോജി
  (C) പി.സി മഹലനോബിസ്
  (D) ആഡം സ്മിത്ത്.
 • 160 സംസ്ഥാനത്തെ ആദ്യത്തെ സ്പൈസ് പാര്‍ക്ക് സ്ഥാപിച്ചത് എവിടെ?

  (A) കുറ്റ്യാടി
  (B) പുറ്റടി
  (C) കല്ലട
  (D) നേര്യമംഗലം.
 • 161 ‘ശുദ്ധിപ്രസ്ഥാനം’ ആരംഭിച്ചത് ഏത് സംഘടനയാണ്?

  (A) തിയോസഫിക്കല്‍ സൊസൈറ്റി
  (B) ബ്രഹ്മസമാജം
  (C) ആര്യസമാജം
  (D) പ്രാര്‍ത്ഥനാ സമാജം
 • 162 ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത്?

  (A) ഖിലാഫത്ത് പ്രസ്ഥാനം
  (B) ഉപ്പു സത്യാഗ്രഹം
  (C) ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം
  (D) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
 • 163 ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറീൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്?

  (A) അമേരിക്ക
  (B) സോവിയറ്റ് യൂണിയൻ
  (C) ബ്രിട്ടൺ
  (D) ജപ്പാൻ
 • 164 സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കംചെയ്‌ത പ്രധാനമന്ത്രി?

  (A) അടൽ ബിഹാരി വാജ്പേയ്
  (B) ഇന്ദിരാഗാന്ധി
  (C) മൊറാർജി ദേശായി
  (D) ചരൺസിംഗ്
 • 165 ഡങ്കിപ്പനിക്ക് കാരണമായ സൂക്ഷ്മ ജീവി?

  (A) ബാക്ടീരിയ
  (B) വൈറസ്‌
  (C) ഫംഗസ്
  (D) റിക്കറ്റ്സിയ
 • 166 ബാലഗംഗാധര തിലകനെ ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ചതാര്?

  (A) മിന്റോ II
  (B) ചെംസ്‌ഫോര്‍ഡ്‌
  (C) വാലന്റയിന്‍ ചിറോള്‍
  (D) ഡിസ്രേലി
 • 167 ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവായ വ്യക്തി?

  (A) എ.ബി.വാജ്പേയ്
  (B) എ.കെ.ഗോപാലന്‍
  (C) മന്‍മോഹന്‍സിംഗ്
  (D) എല്‍.കെ അദ്വാനി.
 • 168 'പഞ്ചവത്സര പദ്ധതി' എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന്?

  (A) യു.എസ്.എ
  (B) യൂ.എസ്.എസ്.ആർ
  (C) യു.കെ
  (D) യു.എ.ഇ
 • 169 ഇന്ത്യയില്‍ ഓട്ടോമാറ്റിക് ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ആരംഭിച്ച സംസ്ഥാനം?

  (A) ഗോവ
  (B) മഹാരാഷ്ട്ര
  (C) കേരളം
  (D) വെസ്റ്റ് ബംഗാള്‍
 • 170 1956 ല്‍ ഇന്ത്യ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍, പുനഃസംഘടനാ കമ്മീഷന്‍റെ അദ്ധ്യക്ഷന്‍ ആരായിരുന്നു?

  (A) ജസ്റ്റിസ് ഫസല്‍ അലി
  (B) ജസ്റ്റിസ് എച്ച്.ജെ. കനിയ
  (C) ജസ്റ്റിസ് അഹമ്മദ്‌
  (D) ജസ്റ്റിസ് സീതാറാം
 • 171 ഇന്ദുലേഖ രചിക്കപെട്ട വര്‍ഷം?

  (A) 1
  (B) 891
  (C) 188
  (D) 118
  (E) 851
  (F) 880
 • 172 അലക്കുകാരത്തിന്‍റെ രാസനാമം എന്ത്?

  (A) സോഡിയം ബൈകാര്‍ബണേറ്റ്‌
  (B) സോഡിയം സള്‍ഫേറ്റ്‌
  (C) സോഡിയം കാര്‍ബണേറ്റ്‌
  (D) സോഡിയം ബൈ സള്‍ഫേറ്റ്‌
 • 173 1961-ൽ വിദേശികളിൽ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യയിലെ ഒരു പ്രദേശം?

  (A) മാഹി
  (B) ചന്ദ്രനഗർ
  (C) ഗോവ
  (D) പോണ്ടിച്ചേരി
 • 174 ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?

  (A) ജപ്പാന്‍
  (B) ഫ്രാന്‍സ്‌
  (C) ചൈന
  (D) അമേരിക്ക
 • 175 അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍?

  (A) ഖുസ്രോഖാന്‍
  (B) മാലിക് കഫൂര്‍
  (C) അമീര്‍ഖുസ്രു
  (D) ഇവരൊന്നുമല്ല
 • 176 ഇലാഹി കലണ്ടര്‍ ആരംഭിച്ച മുഗള്‍ രാജാവ്?

  (A) അക്ബര്‍
  (B) ബാബര്‍
  (C) ഷാജഹാന്‍
  (D) ഹുമയൂണ്‍
 • 177 ലോകബാങ്കിന്‍റെ ആസ്ഥാനം?

  (A) ജനീവ
  (B) വിയന്ന
  (C) റോം
  (D) വാഷിംഗ്‌ടണ്‍
 • 178 ലോകത്തിലെ ഏറ്റവും വേഗത കൂടിയ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത് എവിടെ?

  (A) ജപ്പാന്‍
  (B) ഫ്രാന്‍സ്‌
  (C) ചൈന
  (D) അമേരിക്ക
 • 179 കേരള നിയമസഭയിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആര്?

  (A) കെ;കരുണാകരന്‍
  (B) എ;കെ ആന്‍റണി
  (C) ഇ.കെ നയനാര്‍
  (D) ആര്‍ ബാലകൃഷ്ണപിള്ള.
 • 180 ശാസ്ത്രീയമായ രീതിയിൽ നടത്തുന്ന മത്സ്യകൃഷിയ്ക്ക് പറയുന്ന പേര്?

  (A) എപ്പിക്കൾച്ചർ
  (B) ടിഷ്യകൾച്ചർ
  (C) പിസിക്കൾച്ചർ
  (D) സെറി ക്കൾച്ചർ

"My religion is simple, my religion is kindness"

- Dalai Llama
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.