QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 151 പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : പാവയ്ക്ക
  • 152 ചന്ദ്രന്‍റെ പലായനപ്രവേഗം?

    Ans : 38Km/Sec
  • 153 തിമിംഗലം പുറപ്പെടുവിക്കുന്ന ശബ്ദതരംഗങ്ങൾ?

    Ans : ഇൻഫ്രാസോണിക്
  • 154 ക്ലോണിങ്ങിന്‍റെ പിതാവ്?

    Ans : ഇയാൻവിൽ മുട്ട്
  • 155 സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

    Ans : ഐസക് ന്യൂട്ടൺ
  • 156 ബ്രൗൺ കോൾ എന്നറിയപ്പെടുന്നത്?

    Ans : ലീഗ്നൈറ്റ്
  • 157 തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

    Ans : ഡിഫ്തീരിയ
  • 158 ശുദ്ധജലത്തെ ക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : ലിമ്നോളജി
  • 159 എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

    Ans : കറുപ്പ്
  • 160 ഫൗണ്ടൻ പെൻ കണ്ടുപിടിച്ചത്?

    Ans : വാട്ടർ മാൻ
  • 161 പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?

    Ans : ഹെന്റിച്ച് ഹെട്സ്
  • 162 ബോറോണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 5
  • 163 സിലിക്കണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 14
  • 164 ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

    Ans : വില്യം ജൊഹാൻസൺ
  • 165 മെർക്കുറി അതിചാലകത [ Super conductivity ] പ്രദർശിപ്പിക്കുന്ന താപനില?

    Ans : 4.2 കെൽവിൻ
  • 166 നാടവിരയുടെ വിസർജ്ജനാവയവം?

    Ans : ഫ്ളെയിം സെൽ
  • 167 ലെഡ് പെൻസിൽ നിർമ്മിക്കാനുപയോഗിക്കുന്നത്?

    Ans : ഗ്രാഫൈറ്റ്
  • 168 പാം ഓയിലിലെ ആസിഡ്?

    Ans : പാൽ മാറ്റിക് ആസിഡ്
  • 169 സോഡിയം കണ്ടു പിടിച്ചത്?

    Ans : ഹംഫ്രി ഡേവി
  • 170 വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

    Ans : ലാപ്പിസ് ലസൂലി
  • 171 റോക്കറ്റിന്റെ ശബ്ദ തീവ്രത?

    Ans : 170 db
  • 172 സസ്യകോശങ്ങളിൽ നിന്നും പുതിയ ചെടി ഉണ്ടാക്കൽ സംബന്ധിച്ച പ0നം?

    Ans : ടിഷ്യൂ കൾച്ചർ
  • 173 കൂൺകൃഷി സംബന്ധിച്ച പ0നം?

    Ans : മഷ്റൂംകൾച്ചർ
  • 174 പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : കശുവണ്ടി
  • 175 ഏറ്റവും വലിയ കണ്ണുള്ള ജീവി?

    Ans : ഭീമൻ കണവ
  • 176 ഗ്രീൻ വി ട്രിയോൾ - രാസനാമം?

    Ans : ഫെറസ് സൾഫേറ്റ്
  • 177 മൂക്കിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

    Ans : റൈനോളജി
  • 178 സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?

    Ans : തിളനില [ Boiliing point ]
  • 179 ഏറ്റവും ഭാരം കൂടിയ വാതകം?

    Ans : റഡോണ്‍
  • 180 ഒഴുകുന്ന സ്വർണ്ണം?

    Ans : പെട്രോളിയം

"Everyone is here because he or she has a place to fill and every piece must fit itself into the big jigsaw puzzle"

- Deepak Chopra
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.