QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 151 സൂര്യന്റെ ഭ്രമണകാലം?

    Ans : ഏകദേശം 27 ദിവസങ്ങൾ
  • 152 സൂര്യന്റെ പരിക്രമണകാലം?

    Ans : 25 കോടി വർഷങ്ങൾ
  • 153 സൂര്യന്റെ വ്യാസം?

    Ans : 14 ലക്ഷം കി.മീ
  • 154 ഭൂമിയുടെ എത്ര ഇരട്ടി വ്യാസമാണ് സൂര്യനുള്ളത്?

    Ans : 109 ഇരട്ടി
  • 155 സൂര്യന് ഭൂമിയുടെ എത്ര ഇരട്ടി വ്യാപ്തമുണ്ട്?

    Ans : 13 ലക്ഷം ഇരട്ടി
  • 156 സൂര്യന്റെ പ്രായം?

    Ans : 460 കോടി വർഷം
  • 157 സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം?

    Ans : 99%
  • 158 സൂര്യന്റെ പിണ്ഡം ഭൂമിയുടെ പിണ്ഡത്തിന്റെ എത്ര ഇരട്ടിയാണ്?

    Ans : 333000 ഇരട്ടി
  • 159 സൗരയൂഥത്തിലെ എല്ലാ വസ്തുക്കളുടെയും ഊർജ്ജ ദാതാവ്?

    Ans : സൂര്യൻ
  • 160 പലായനപ്രവേഗം?

    Ans : ഒരു ഗോളത്തിന്റെ ഗുരുത്വാകർഷണ വലയത്തിൽ നിന്നും മുക്തമായി മുന്നോട്ടു പോകുവാൻ ഒരു വസ്തുവിനു വേണ്ട ഏറ്റവും കുറഞ്ഞ പ്രവേഗമാണ്
  • 161 ഭൂമിയുടെ പലായന പ്രവേഗം ?

    Ans : 11.2 കി.മീ / സെക്കന്‍റ്
  • 162 ചന്ദ്രന്റെ പലായന്ന പ്രവേഗം?

    Ans : 2.4 കി.മീ1 സെക്കന്‍റ്
  • 163 സൂര്യന്റെ പലായന പ്രവേഗം?

    Ans : 618 കി.മീ / സെക്കന്‍റ്
  • 164 സൂര്യനിൽ ഏറ്റവുമധികം അടങ്ങിയിരിക്കുന്ന മൂലകം?

    Ans : ഹൈഡ്രജൻ 71% ( ഹീലിയം - 26.5 %
  • 165 മറ്റ് വാതകങ്ങൾ 2 .5 % )

    Ans :
  • 166 സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്?

    Ans : പ്ലാസ്മ
  • 167 ആകാശഗംഗയ്ക്കു ചുറ്റുമുള്ള സൂര്യന്റെ പരിക്രമണ വേഗത?

    Ans : 250 കി.മീ / സെക്കന്‍റ്
  • 168 സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?

    Ans : സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)
  • 169 സൗരകളങ്കങ്ങളെ ടെലസ് കോപ്പിലൂടെ ആദ്യം നിരീക്ഷിച്ചത്?

    Ans : ഗലീലിയോ
  • 170 സൂര്യന്റെ പിണ്ഡം 30 ( ദ്രവ്യമാനം)?

    Ans : 2 x 10 കി-ഗ്രാം
  • 171 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

    Ans : 5500 degree സെൽഷ്യസ്
  • 172 ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

    Ans : ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)
  • 173 ഫോട്ടോസ്ഫിയറിനും മുകളിലായി കാണപ്പെടുന്ന വർണ്ണാഭമായ പാളി?

    Ans : ക്രോ മോസ്ഫിയർ (32400 °C)
  • 174 സൂര്യന്റെ ഏറ്റവും അകത്തുള്ള പാളി?

    Ans : അകക്കാമ്പ് (1.5 കോടി °C)
  • 175 അണുസംയോജനം (Nuclear fusion) സൂര്യനിൽ എവിടെയാണ് നടക്കുന്നത്?

    Ans : അകക്കാമ്പിൽ
  • 176 സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളി?

    Ans : കൊറോണ (1ooooo°C)
  • 177 ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്?

    Ans : സൂര്യഗ്രഹണ സമയത്തു മാത്രം
  • 178 കൊറോണയിൽ നിന്നും 35 ലക്ഷം കി.മീ അകലം വരെ ചാർജ്ജുള്ള കണങ്ങൾ പ്രവഹിക്കുന്നതിന് പറയുന്നത്?

    Ans : സൗരക്കാറ്റ് (solar Winds)
  • 179 സൗരക്കാറ്റുകൾ അനുഭവപ്പെടുന്നത് എത്ര വർഷത്തിലൊരിക്കലാണ് ?

    Ans : 11 വർഷത്തിലൊരിക്കൽ
  • 180 സൗരക്കാറ്റുകളിൽ നിന്ന് ഭൂമിയെ സംക്ഷിക്കുന്ന മണ്ഡലം?

    Ans : ഭൗമ കാന്തിക മണ്ഡലം

"The best revenge is massive success."

- Frank Sinatra
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.