QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 151 മൈക്രോസോഫ്റ്റിന്റെ ഇ-മെയിൽ സേവനം?

    Ans : ഹോട്ട് മെയിൽ
  • 152 ഗൂഗിളിന്റെ ഇ-മെയിൽ സേവനം?

    Ans : ജി-മെയിൽ
  • 153 ഗൂഗിളിന്റെ വെബ്ബ് ബ്രൗസർ?

    Ans : ഗൂഗിൾ ക്രോം
  • 154 ഇന്ത്യയുടെ ആദ്യത്തെ വെബ്ബ് ബ്രൗസർ?

    Ans : എപിക് (2010 ജൂലൈ 15)
  • 155 എപിക് വെബ്ബ് ബ്രൗസർ വികസിപ്പിച്ച കമ്പനി?

    Ans : ഹിഡൻ റിഫ്ളക്സ് (ബംഗളുരു)
  • 156 ഫേസ്ബുക്കിന്റെ സ്ഥാപകൻ?

    Ans : മാർക്ക് സക്കർബർഗ്ല്
  • 157 ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള സൗഹൃദ കൂട്ടായ്മ?

    Ans : ഓർക്കുട്ട്
  • 158 ഇന്റർനെറ്റിലെ ഓസ്കാർ എന്നറിയപ്പെടുന്നത്?

    Ans : വെബി അവാർഡ്
  • 159 സ്വന്തം രചനകൾ വെബ് പേജുകളായി പ്രസിദ്ധീകരിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് സംവിധാനം?

    Ans : ബ്ലോഗ്
  • 160 ബ്ലോഗുകൾ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്?

    Ans : വെബ് ലോഗ്
  • 161 വെബ് ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : ജോൺ ബാർഗർ
  • 162 ബ്ലോഗ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : പീറ്റർ മെർഹോൾഡ് (1999)
  • 163 ബ്ലോഗിലെ ഓരോ പേജുകളും അറിയപ്പെടുന്നത്?

    Ans : പോസ്റ്റ്
  • 164 ഇലക്ട്രോണിക് മീഡയത്തിയുടെയുള്ള വ്യാപാരം?

    Ans : ഇ-കൊമേഴ്സ്
  • 165 മോഡത്തിന്റെ (Modem) പൂർണ്ണരൂപം?

    Ans : Modulator Demodulator
  • 166 വ്യത്യസ്ത രീതിയിലുള്ള നെറ്റുവർക്കുകൾ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനം?

    Ans : ഗേറ്റ് വേ
  • 167 വിക്കിപീഡിയ നിലവിൽ വന്നത്?

    Ans : 2001 ജനുവരി 15
  • 168 വിക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്?

    Ans : വാർഡ് കന്നിങ്ഹാം
  • 169 വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിക്കിപീഡിയയ്ക്ക് ജന്മം നല്കിയത്?

    Ans : ജിമ്മി വെയ്ൽസ് & ലാറി സാങർ
  • 170 Wi - Fi യുടെ പൂർണ്ണരൂപം?

    Ans : Wireless Fidelity
  • 171 ഇ-മെയിൽ സന്ദേശം അയക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ?

    Ans : SMTP (Simple Mail Transfer Protocol)
  • 172 ഇ-മെയിൽ സന്ദേശം സ്വീകക്കാൻ സഹായിക്കുന്ന പ്രോട്ടോക്കോൾ?

    Ans : POP3
  • 173 DHCP എന്താണ്?

    Ans : Dynamic Host Configuaration Protocol
  • 174 ഫയലുകളെ ഒരു സ്ഥലത്തു നിന്നും മറ്റ് സ്ഥലത്തേയ്ക്ക് മാറ്റുന്നതിനായി നെറ്റുവർക്കിൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

    Ans : FTP (FileTransfer Protocol)
  • 175 നെറ്റ് വർക്കിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോട്ടോകോൾ?

    Ans : TCP / IP (Transmission Control Protocol / Internet Protocol)
  • 176 കമ്പ്യൂട്ടർ ഓൺ ചെയ്ത് പ്രവർത്തനസജ്ജമാക്കുന്ന പ്രക്രീയ?

    Ans : ബൂട്ടിംഗ്
  • 177 വയർലസ് ഉപകരങ്ങളിൽ ഇന്റർനെറ്റ് എത്തിക്കുന്നതിനുള്ള പ്രോട്ടോകോൾ?

    Ans : WAP (Wirless Application Protocol)
  • 178 VIRUS ന്റെ പൂർണ്ണരൂപം?

    Ans : Vital Information Resources under Siege
  • 179 വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : Fred Cohen (1983)
  • 180 ആദ്യ കമ്പ്യൂട്ടർ വൈറസ്?

    Ans : ബ്രയിൻ

"Live your life each day as you would climb a mountain. An occasional glance towards the summit keeps the goal in mind, but many beautiful scenes are to be observed from each new vantage point"

- Harold B. Melchart
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.