QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 151 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്?

    Ans : 2015 ഡിസംബർ 5
  • 152 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉദ്ഘാടനം നടത്തിയത്?

    Ans : ഉമ്മൻ ചാണ്ടി
  • 153 വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമ്മാണം നടത്തുന്നത്?

    Ans : അദാനി പോർട്സ്
  • 154 തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    Ans : അഗസ്ത്യമല
  • 155 പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

    Ans : തിരുവനന്തപുരം
  • 156 മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : വയനാട്
  • 157 തിരുവനന്തപുരം റേഡിയോ നിലre ആൾ ഇന്ത്യാ റേഡിയോ എടുത്ത വർഷം?

    Ans : 1950
  • 158 നേപ്പിയൻ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : തിരുവനന്തപുരം
  • 159 ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

    Ans : അഗസ്ത്യാർകൂടം
  • 160 ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?

    Ans : തോന്നിക്കൽ ബ്രയോ 360 )
  • 161 ആദ്യത്തെ നിർഭയ ഷെൽട്ടർ?

    Ans : തിരുവനന്തപുരം
  • 162 പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം?

    Ans : കുതിര മാളിക
  • 163 കേരളത്തിലെ ആദ്യ ഡിഎൻഎ ബാർകോഡിങ്ങ് കേന്ദ്രം?

    Ans : പുത്തൻതോപ്പ് (തിരുവനന്തപുരം)
  • 164 കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക്?

    Ans : ആക്കുളം
  • 165 കേരളത്തിലെ ആദ്യ അക്യാട്ടിക് സമുച്ചയം?

    Ans : പിരപ്പൻ കോട്
  • 166 കേരളത്തിലെ 'ആദ്യ സർവ്വകലാശാല?

    Ans : തിരുവനന്തപുരം സർവ്വകലാശാല (1937)
  • 167 തിരുവിതാംകൂർ സർവ്വകലാശാലയുടെ പേര് കേരളാ സർവ്വകലാശാല എന്ന് മാറ്റിയ വർഷം?

    Ans : 1957
  • 168 സ്ത്രീകളുടേയുo കുട്ടികളുടേയും സംരക്ഷണത്തിനായി കേരളാ പോലീസ് നടപ്പിലാക്കിയ പദ്ധതി?

    Ans : പിങ്ക് ബീറ്റ്
  • 169 ഏറ്റവും അവസാനം രൂപീകൃതമായ ജില്ല?

    Ans : കാസർഗോഡ് (1984 മെയ് 24)
  • 170 ഏറ്റവും വലിയ ശുദ്ധജല തടാകം?

    Ans : ശാസ്താംകോട്ട കായൽ
  • 171 കേരളത്തിലെ ആദ്യ നിയമ സർവ്വകലാശാലയുടെ (National University of Advanced Legal Studies - NUALS) ആസ്ഥാനം?

    Ans : കളമശ്ശേരി
  • 172 കേരളത്തിലെ ആദ്യത്തെ വന്യ ജീവി സങ്കേതം?

    Ans : തേക്കടി (പെരിയാർ)
  • 173 കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം?

    Ans : ചെറുകുളത്തൂർ (കോഴിക്കോട്)
  • 174 പ്രാചീന കാലത്ത് സ്യാനന്ദൂരപുരം എന്നറിയപ്പെട്ടിരുന്നത് ?

    Ans : തിരുവനന്തപുരം
  • 175 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം?

    Ans : പൂക്കോട്ട് തടാകം
  • 176 സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 177 കേരള ലളിതകലാ അക്കാഡമിയുടെ ആസ്ഥാനം?

    Ans : ത്രിശൂർ
  • 178 കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

    Ans : തലപ്പാടി
  • 179 സുൽത്താൻ കനാൽ സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ (വളപട്ടണം പുഴയെ കവ്വായി കനാലുമായി ബന്ധിപ്പിക്കുന്നു)
  • 180 വിസ്തീർണ്ണം ഏറ്റവും കൂടിയ മുൻസിപാലിറ്റി?

    Ans : തൃപ്പൂണിത്തറ

"A hero is an ordinary individual who finds the strength to persevere and endure in spite of overwhelming obstacles"

- Christopher Reeve
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.