QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 151 കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

    Ans : പതിറ്റു പ്പത്ത്
  • 152 സംഘകാല കൃതികളിൽ ഏറ്റവും പഴയത്?

    Ans : തൊൽകാപ്പിയം
  • 153 തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

    Ans : തൊൽക്കാപ്പിയം
  • 154 റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി?

    Ans : ജീവക ചിന്താമണി
  • 155 സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ?

    Ans : മെഗസ്തനീസ്; പ്ളീനി
  • 156 സംഘകാലത്തെ പ്രമുഖ രാജ വംശം?

    Ans : ചേരവംശം
  • 157 സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്?

    Ans : കുറുനില മന്നർ
  • 158 പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

    Ans : ചേര;ചോള; പാണ്ഡ്യന്മാർ
  • 159 മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത്?

    Ans : ചേര;ചോള; പാണ്ഡ്യന്മാർ
  • 160 കേരളത്തിലെ ആദ്യ രാജവംശം?

    Ans : ആയ് രാജവംശം
  • 161 ആയ് രാജവംശം സ്ഥാപിച്ചത്?

    Ans : ആയ് അന്തിരൻ (തലസ്ഥാനം : വിഴിഞ്ഞം)
  • 162 ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി?

    Ans : പുറ നാനൂറ്
  • 163 ആയ് രാജവംശത്തിന്‍റെ രാജകീയ മുദ്ര?

    Ans : ആന
  • 164 ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം?

    Ans : കണിക്കൊന്ന
  • 165 ആയ് രാജവംശത്തിന്‍റെ പരദേവത?

    Ans : ശ്രീപത്മനാഭൻ
  • 166 ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?

    Ans : പൊതിയിൽ മല (ആയ്ക്കുടി)
  • 167 പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?

    Ans : അഗസ്ത്യകൂടം
  • 168 ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?

    Ans : കരുനന്തടക്കൻ
  • 169 ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

    Ans : മുടമൂസായാർ
  • 170 ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?

    Ans : പാലിയം ശാസനം
  • 171 ആയ് രാജാവ് അതിയന്‍റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ്?

    Ans : പശുംപുൻ പാണ്ഡ്യൻ
  • 172 പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം?

    Ans : കാന്തള്ളൂർ ശാല
  • 173 ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത്?

    Ans : കാന്തളളൂർ ശാല
  • 174 കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?

    Ans : കരുനന്തടക്കൻ
  • 175 ശ്രീവല്ലഭൻ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ്?

    Ans : കരുനന്തടക്കൻ
  • 176 പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ്?

    Ans : അയ് അന്തിരൻ
  • 177 പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ്?

    Ans : തിതിയൻ
  • 178 പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം?

    Ans : കഴുശുമലൈ ശാസനം
  • 179 * പ്രശസ്തനായ ഭരണാധികാരി?

    Ans : വിക്രമാദിത്യ വരഗുണൻ
  • 180 * കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി?

    Ans : വിക്രമാദിത്യ വരഗുണൻ

"Success is dependent on effort."

- Sophocles
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.