QUESTION CATEGORIES


കേരളാ നവോഥാനം (Pages :22)

  • 151 തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?

    Ans : ശിവൻ
  • 152 മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

    Ans : ശൈവപ്രകാശ സഭ
  • 153 തൈക്കാട് അയ്യാ നിത്യേന പ്രഭാഷണങ്ങൾ നടത്തിയിരുന്ന സ്ഥലം?

    Ans : അഷ്ടപ്രധാസഭ (ചെന്നൈ)
  • 154 ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്?

    Ans : വാസുദേവൻ നമ്പൂതിരി
  • 155 ചട്ടമ്പിസ്വാമികളുടെ അമ്മ?

    Ans : നങ്ങമ പിള്ള
  • 156 ചട്ടമ്പിസ്വാമികളുടെ ഭവനം?

    Ans : ഉള്ളൂർക്കോട് വിട്
  • 157 ചട്ടമ്പിസ്വാമികളുടെ ആദ്യകാല ഗുരു?

    Ans : പേട്ടയിൽ രാമൻപിള്ള ആശാൻ
  • 158 ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം?

    Ans : 1892
  • 159 ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?

    Ans : 1882
  • 160 ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

    Ans : അയ്യപ്പൻ
  • 161 ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

    Ans : കുഞ്ഞൻപിള്ള
  • 162 ഷൺമുഖദാസൻ എന്ന പേരിൽ അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 163 സർവ്വവിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 164 ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 165 ശ്രീബാല ഭട്ടാരകൻ എന്ന് അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 166 കഷായം ധരിക്കാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 167 കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്ന് അറിയപ്പെട്ടത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 168 ചട്ടമ്പിസ്വാമികളുടെ ഗുരു?

    Ans : തൈക്കാട് അയ്യാ സ്വാമികൾ
  • 169 സംസ്കൃതത്തിലും വേദോപനിഷത്തലും ചട്ടമ്പിസ്വാമി കളുടെ ഗുരു?

    Ans : സുബ്ബജടാപാഠികൾ
  • 170 ചട്ടമ്പിസ്വാമി കൾക്ക് വിദ്യാധിരാജ എന്ന പേര് നല്കിയത്?

    Ans : എട്ടരയോഗം
  • 171 ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 172 ‘കേരളത്തിലെ ദേശനാമങ്ങൾ’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 173 ‘ആദിഭാഷ’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 174 ‘അദ്യൈതവരം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 175 ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 176 ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 177 ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 178 ‘നിജാനന്ദവിലാസം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 179 ‘വേദാധികാര നിരൂപണം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍
  • 180 ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്?

    Ans : ചട്ടമ്പിസ്വാമികള്‍

"Put your heart, mind, and soul into even your smallest acts. This is the secret of success."

- Swami Sivananda
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.