QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

 • 151 ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി?

  (A) ഇനി ഞാനുറങ്ങട്ടെ
  (B) അഗ്നിസാക്ഷി
  (C) യന്ത്രം
  (D) കയർ
 • 152 തദ്ധിതത്തിൽ പെടുന്നതേത്?

  (A) മണ്ടത്തം
  (B) ഇരിക്കുക
  (C) കുടിച്ച
  (D) കണ്ടു
 • 153 മനസാസ്മരാമി ആരുടെ ആത്മകഥ ആണ്?

  (A) എം കെ സാനു
  (B) എസ് ഗുപ്തൻ നായർ
  (C) അക്കിത്തം
  (D) ഓ എൻ വി കുറുപ്പ്
 • 154 ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ -ആരുടെ വരികൾ?

  (A) എൻ വി കൃഷ്ണവാര്യർ
  (B) അക്കിത്തം
  (C) ഇടശ്ശേരി
  (D) വൈലോപ്പിള്ളി
 • 155 സത് + ജനം = സജ്ജനം ആകുന്നത് ഏത് സന്ധി പ്രകാരമാണ്?

  (A) ആദേശസന്ധി
  (B) ആഗമ സന്ധി
  (C) ദിത്വ സന്ധി
  (D) ലോപസന്ധി
 • 156 മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്?

  (A) മലയ+ ആളം
  (B) മല+ അളം
  (C) മലയ+ അളം
  (D) മല+ ആളം
 • 157 പ്രത്യുപകാരം എന്ന പദം പിരിച്ചെഴുതിയാൽ?

  (A) പ്രത്യുത് + ഉപകാരം
  (B) പ്രതി + ഉപകാരം
  (C) പ്രത്യു + ഉപകാരം
  (D) പ്രത് + ഉപകാരം
 • 158 നവരസങ്ങൾ - എന്നതിലെ സമാസം ഏത്?

  (A) ദിഗു സമാസം
  (B) കർമ്മധാരയൻ
  (C) ബഹുവ്രീഹി
  (D) നിത്യ സമാസം
 • 159 ആഗമ സന്ധിക്ക് ഉദാഹരണം?

  (A) വഴിയമ്പലം
  (B) കണ്ണീർ
  (C) അല്ലെങ്കിൽ
  (D) വെള്ളില
 • 160 Reading reforms culture - ശരിയായ വിവർത്തനം?

  (A) സംസ്കാരത്തിന്‍റെ പരിഷ്കാരം വായനയിലൂടെ
  (B) സംസ്കാരം വായനയെ പരിഷ്കരിക്കുന്നു
  (C) വായന സംസ്കാരത്തെ മാറ്റിത്തീർക്കുന്നു
  (D) പരിഷ്കാരം കൈവരുന്നത് വായനയിലൂടെ
 • 161 സകർമ്മക ക്രീയ ഏത്?

  (A) ഉറങ്ങുക
  (B) ഉണ്ണുക
  (C) കുളിക്കുക
  (D) നിൽക്കുക
 • 162 തിക്കൊടിയൻ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?

  (A) പി വി അയ്യപ്പൻ
  (B) പി കുഞ്ഞിരാമൻ നായർ
  (C) പി സി കുട്ടികൃഷ്ണൻ
  (D) പി കുഞ്ഞനന്തൻ നായർ
 • 163 Things fall apart - മലയാളത്തിലേക്ക് വർത്തനം ചെയ്യുക?

  (A) സർവ്വ വസ്തുക്കളിലും ശിഥിലീകരണ സ്വഭാവമുണ്ട്
  (B) സർവ്വ വസ്തുക്കളും ശിഥിലീകരണത്തിൽ നിന്ന് മാറി നിൽക്കുന്നു
  (C) സർവവും ശിഥിലമാകുന്നു
  (D) സർവവും ശിഥിലമാകുന്നില്ല
 • 164 ‘പുകവലി ആരോഗ്യത്തിന് ഹാനികരമാണ് ‘എന്നതിന് സമാനമായ ഇംഗ്ലീഷ് വാക്യം?

  (A) smoking is for helth
  (B) smoking is injurious to helth
  (C) smoking is goo for helth
  (D) smoking is not goo for helth
 • 165 ക്രീയയുടെ പ്രാധാന്യമനുസരിച്ചുള്ള വിഭജനം?

  (A) മുറ്റുവിന;പറ്റു വിന
  (B) കാരിതം; അകാരിതം
  (C) കേവലം;പ്രയോജകം
  (D) സകർമ്മകം; അകർമ്മകം
 • 166 I have been having fever for the last two days. ശരിയായ തര്‍ജ്ജിമ എഴുതുക?

  (A) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്.
  (B) എനിക്ക് പനി തുടങ്ങിയാല് രണ്ടു ദിവസം നീണ്ടുനില്ക്കും
  (C) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
  (D) ഞാന് പനിമൂലം രണ്ടു ദിവസം കിടന്നു
 • 167 ഗുണ്ടര്‍ട്ടിന്‍റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്‍ഷം?

  (A) 1889
  (B) 1847
  (C) 1872
  (D) 1856
 • 168 മലയാള അക്ഷരമാലയിലെ മധ്യമങ്ങൾ എന്ന പേരിലറിയപ്പെടുന്ന അക്ഷരങ്ങൾ?

  (A) യ;ര;ല; വ
  (B) ശ;ഷ;സ
  (C) ഹ
  (D) ള;ഴ; റ
 • 169 മനീഷ എന്ന പദത്തിന്‍റെ അർത്ഥം?

  (A) ശക്തി
  (B) മനസ്
  (C) അമൃത്
  (D) ബുദ്ധി
 • 170 വധൂവരൻമാർ എത് സമാസത്തിൽപ്പെടുന്നു?

  (A) ദ്വന്ദ സമാസം
  (B) ബഹുവ്രീഹി
  (C) കർമധാരാൻ
  (D) അവ്യയീഭാവൻ
 • 171 സംയോജികാ വിഭക്തിക്ക് ഉദാഹരണമേത്?

  (A) അമ്മയ്ക്ക്
  (B) അമ്മയോട്
  (C) അമ്മയുടെ
  (D) അമ്മയിൽ
 • 172 First Person എന്നതിന് തുല്യമായ മലയാള ഭാഷാ പ്രയോഗം?

  (A) ഉത്തമപുരുഷൻ
  (B) മധ്യമ പുരുഷൻ
  (C) പ്രഥമപുരുഷൻ
  (D) കൃത്ത്
 • 173 ഊഷരം എന്ന പദത്തിന്‍റെ വിപരീതം?

  (A) ഉറവ
  (B) ആർദ്രം
  (C) ഉർവരം
  (D) ഇതൊന്നുമല്ല
 • 174 ശരിയായ പദമേത്?

  (A) അപോഴപോൾ
  (B) അപ്പൊഴപ്പോൾ
  (C) അപ്പോഴപ്പോൾ
  (D) അപ്പോഴപോൾ
 • 175 ബാലി സുഗ്രീവനോട് ഏറ്റുമുട്ടി. 'ഓട്' എന്ന പ്രത്യയം ഏത് വിഭക്തിയുടേതാണ്?

  (A) നിർദ്ദേശിക
  (B) പ്രതിഗ്രാഹിക
  (C) സംബന്ധിക
  (D) സംയോജിക
 • 176 ഒരു വാക്യത്തിന്‍റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിന്ഹം?

  (A) ഭിത്തിക
  (B) അല്പവിരാമം
  (C) പൂർണ്ണവിരാമം
  (D) അങ്കുശം
 • 177 ഭാഷയിൽ അർത്ഥ ബോധം നൽകുന്ന ഏറ്റവും ചെറിയ ഘടകം ഏത്?

  (A) പ്രകൃതി
  (B) പ്രത്യയം
  (C) പദം
  (D) ഇടനില
 • 178 കാക്കനാടൻ എന്ന തൂലികാ നാമത്തിൽ അറിയിപ്പടുന്നത്?

  (A) വിവി അയ്യപ്പൻ
  (B) കെ ഇ മത്തായി
  (C) ജോർജ്ജ് വർഗീസ്
  (D) പി സി ഗോപാലൻ
 • 179 പഠിക്കാൻ മിടുക്കനായ കുട്ടിയാണ് ശ്രീഹരി'ഇതിൽ നാമവിശേഷണമായി വരുന്ന പദം ഏത്?

  (A) പഠിക്കാൻ
  (B) മിടുക്കനായ
  (C) കുട്ടിയാണ്
  (D) ശ്രീഹരി
 • 180 ഉണർന്നിരിക്കുന്ന അവസ്ഥ - ഒറ്റ വാക്ക് ഏത്?

  (A) ജാഗരം
  (B) സഹാസം
  (C) സ്തോഭം
  (D) കുശലത

"Forget yesterday it has already forgotten you. Don't sweat tomorrow; you haven't even met. Instead, open your eyes and your heart to a truly precious gift - today"

-  Steve Maraboli
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.