QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 151 പശ്ചിമഘട്ടത്തിന്‍റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?

    Ans : നീലക്കുറിഞ്ഞി
  • 152 ഇന്ത്യൻ തപാൽ വകുപ്പ് നീലകുറിഞ്ഞി പൂവിന്‍റെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

    Ans : 2006
  • 153 കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?

    Ans : മംഗള വനം പക്ഷിസങ്കേതം
  • 154 കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?

    Ans : മംഗള വനം പക്ഷിസങ്കേതം
  • 155 കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?

    Ans : മംഗള വനം പക്ഷിസങ്കേതം (എർണാകുളം)
  • 156 കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?

    Ans : മരക്കുന്നം ദീപ് ( നെയ്യാർഡാം )
  • 157 ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്?

    Ans : നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ്
  • 158 ഇന്ത്യയിലെ ആദ്യത്തെ കമ്മൂണിറ്റി റിസർവ്വ്?

    Ans : കടലുണ്ടി- വള്ളിക്കുന്ന് കമ്മൂണിറ്റി റിസർവ്വ്- 2007
  • 159 കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?

    Ans : ചെന്തുരുണി (കുളത്തുപ്പുഴ റിസർവ് വനത്തിന്‍റെ ഭാഗം)
  • 160 ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പാലാക്കിയത്?

    Ans : തെൻമല
  • 161 ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?

    Ans : തെൻമല- 2008 ഫെബ്രുവരി 28
  • 162 ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

    Ans : കുമരകം പക്ഷിസങ്കേതം (കോട്ടയം)
  • 163 "ദേശാടന 'പക്ഷികളുടെ പറുദീസ" എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

    Ans : കടലുണ്ടി പക്ഷിസങ്കേതം (മലപ്പുറം)
  • 164 കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?

    Ans : തട്ടേക്കാട് (സലിം അലി പക്ഷിസങ്കേതം )- എർണാകുളം -1983 ൽ
  • 165 മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?

    Ans : ചൂലന്നൂർ പക്ഷിസങ്കേതം (കെ.കെ. നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം - പാലക്കാട്)
  • 166 അരിപ്പ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : തിരുവനന്തപുരം
  • 167 പ്രസിദ്ധ പക്ഷിസങ്കേതമായ പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്?

    Ans : വയനാട്ടിലെ ബ്രഹ്മഗിരി മലയിൽ
  • 168 പേപ്പാറ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : തിരുവനന്തപുരം
  • 169 ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : മുകുന്ദപുരം- ത്രിശൂർ ജില്ല
  • 170 ചിന്നാറിൽ മാത്രം കാണാപ്പടുന്ന അപൂർവ്വയിനം അണ്ണാൻ?

    Ans : ചാമ്പൽ മലയണ്ണാൻ
  • 171 റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?

    Ans : കക്കയം
  • 172 കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

    Ans : പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )
  • 173 കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്?

    Ans : നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986
  • 174 കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?

    Ans : ഇരവികുളം -ഇടുക്കി; 1978 ൽ (സംരക്ഷിതമൃഗം: വരയാട് )
  • 175 കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?

    Ans : പെരിയാർ
  • 176 കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?

    Ans : പാമ്പാടും ചോല
  • 177 ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ചത്?

    Ans : 1975
  • 178 ഇരവികുളം പാർക്കിനെദേശീയോദ്യാനമായി ഉയർത്തിയ വർഷം?

    Ans : 1978
  • 179 കേരളത്തിലെ നിത്യഹരിതവനം?

    Ans : സൈലന്‍റ് വാലി
  • 180 കേരളത്തിലെ ഏക കന്യാവനം?

    Ans : സൈലന്‍റ് വാലി

"Time flies. It's up to you to be the navigator"

- Robert Orben
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.