QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

  • 151 2016-17 വർഷത്തെ രാജ് ഭാഷാ കീർത്തി പുരസ്ക്കാരം നേടിയ ബാങ്ക്?

    Ans : വിജയാ ബാങ്ക്
  • 152 2016-2017 ലെ ഐ-ലീഗ് ഫുട്ബോൾ ജേതാക്കൾ?

    Ans : ഐസ് വാൾ എഫ്.സി
  • 153 2016-ലെ ജി 7 ഉച്ചകോടിക്ക് വേദിയായ രാജ്യം?

    Ans : ജപ്പാന്‍
  • 154 2016-ലെ ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടിയ മലയാള സിനിമ?

    Ans : ഒറ്റാല്‍
  • 155 2016ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 156 2017 – ലെ സിഡ്നി പീസ് പ്രൈസ് നേടിയ സംഘടന?

    Ans : ബ്ലാക്ക് ലൈവ്സ്‌ മാറ്റര്‍
  • 157 2017 അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ വേദി?

    Ans : ഇന്ത്യ
  • 158 2017 ഗ്ലോബൽ എന്റർപ്രണർഷിപ്പ് സമ്മിറ്റിന് (GES) ആതിഥേയത്വം വഹിക്കുന്ന രാജ്യം?

    Ans : ഇന്ത്യ
  • 159 2017 ജനുവരിയില്‍ 104 മത് നാഷണൽ സയൻസ് കോൺഗ്രസിന് വേദിയായ നഗരം?

    Ans : തിരുപ്പതി
  • 160 2017 ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണാർത്ഥം കേരള സർക്കാർ നടപ്പാക്കിയ പ്രചരണ പരിപാടി?

    Ans : പത്ത് ലക്ഷം ഗോൾ
  • 161 2017 ൽ അന്തരിച്ച പ്രശസ്ത തെയ്യംകലാകാരൻ?

    Ans : കണ്ണ പെരുവണ്ണാൻ
  • 162 2017 ൽ അന്തരിച്ച പ്രശസ്ത ധ്രുപദ് സംഗീതജ്ഞൻ?

    Ans : ഉസ്താദ് സയ്യിദ്ദുദിൻ ദഗർ
  • 163 2017 ൽ അന്തരിച്ച പാക്കിസ്ഥാന്റെ മദർ തെരേസ എന്നറിയപ്പെട്ടിരുന്ന ജർമ്മൻ വനിത?

    Ans : Dr. Ruth pfau
  • 164 2017 ൽ അന്തരിച്ച മാർഷൽ ഓഫ് ദ ഇന്ത്യൻ എയർഫോഴ്സ് പദവി ലഭിച്ച ഏക ഇന്ത്യാക്കാരൻ?

    Ans : അർജുൻ സിംഗ്
  • 165 2017 ൽ തെങ്ങ് സംസ്ഥാന വൃക്ഷമായി പ്രഖ്യാപിച്ച സംസ്ഥാനം?

    Ans : ഗോവ
  • 166 2017 ൽ നൂറാം വാർഷികം ആഘോഷിക്കുന്ന കേരളത്തിലെ നവോത്ഥാന മുന്നേറ്റം?

    Ans : മിശ്രഭോജനം
  • 167 2017 ൽ പോളിയോ വിമുക്തമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം?

    Ans : സോമാലിയ
  • 168 2017 ൽ യെമൻ ഭികരരുടെ തടവിൽ നിന്നും മോചിതനായ മലയാളി വൈദികൻ?

    Ans : ഫാ. ടോം ഉഴുന്നാലിൽ
  • 169 2017 ല്‍ അശോക ചക്ര ലഭിച്ചതർക്ക്?

    Ans :  Havildar Hangpan Dada
  • 170 2017 ലെ വിംബിൾട്ടൺ ടെന്നീസ് പുരുഷ കിരീടം നേടിയത്?

    Ans : റോജർ ഫെഡറർ
  • 171 2017 ലെ 65-ാമത് നെഹ്റു ട്രോഫി ട്രോഫി വള്ളംകളി ജേതാക്കൾ?

    Ans : ഗബ്രിയേൽ ചുണ്ടൻ
  • 172 2017 ലെ FC കപ്പ് കിരീടം നേടിയത്?

    Ans : ആഴ്സനൽ FC
  • 173 2017 ലെ U-17 ഫുട്ബോൾ വേദികളിലൊന്നായ കൊച്ചി നഗരത്തിന്റെ ലോഗോ?

    Ans : ചീനവലയും ഫുട്ബോളും
  • 174 2017 ലെ അണ്ടർ-17 ഫുട്ബോൾ ലോകകപ്പ് മത്സരവേദി?

    Ans : ഇന്ത്യ
  • 175 2017 ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനത്തിന്‍റെ (മെയ് 22) പ്രമേയം?

    Ans : ബയോഡൈവേഴ്സിറ്റി ആന്റ് സസ്റ്റയിനബിൾ ടൂറിസം
  • 176 2017 ലെ അന്താരാഷ്ട്ര യുവജന ദിനത്തിന്റെ (ആഗസ്റ്റ് 12 ) പ്രമേയം?

    Ans : യൂത്ത് ബിൽഡിംഗ് പീസ് (Youth Building Peace)
  • 177 2017 ലെ അസ്ലൻ ഷാ കപ്പ് ഹോക്കി ജേതാക്കൾ?

    Ans : ബ്രിട്ടൺ
  • 178 2017 ലെ ഇന്ത്യ-ആസിയാൻ യൂത്ത് സമ്മേളനത്തിന്റെ വേദി?

    Ans : ഭോപ്പാൽ
  • 179 2017 ലെ ഇരുപത്തിരണ്ടാമത് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം?

    Ans : ഭൂവനേശ്വർ
  • 180 2017 ലെ ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ച രാജ്യം?

    Ans : ഇന്ത്യ (ഭുവനേശ്വർ)

"No one succeeds without effort... Those who succeed owe their success to perseverance."

- Ramana Maharshi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.