QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

  • 151 A, X ന്‍റെ സഹോദരിയും X,Yയുടെ മകളും Y, Z ന്‍റെ മകളും ആകുന്നു. എങ്കിൽ A യ്ക് Z നോടുള്ള ബന്ധം എന്ത്?

    (A) അമ്മ
    (B) പൗത്രി
    (C) അമ്മാവൻ
    (D) അച്ഛൻ
  • 152 a: b = c: d ആയാൽ ചുവടെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

    (A) a/b = c/d
    (B) a/c = b/d
    (C) a + b / a - b = c + d / c - d
    (D) ab= cd
  • 153 a:b = 2:3 -ഉം b:c = 4:5 -ഉം ആയാൽ a:c എത്ര?

    (A) 8:15
    (B) 2:5
    (C) 15:8
    (D) 5:2
  • 154 A:B = 3:5 B:C = 4:7 എങ്കിൽ A:B:C എത്ര?

    (A) 12:20:35
    (B) 20:12:35
    (C) 3:4:7
    (D) 35:12:20
  • 155 A:B=5:3 , B:C=7:4 ആയാൽ A:C എത്ര?

    (A) 35:12
    (B) 5:4
    (C) 35:28
    (D) 21:35
  • 156 A=1,B=3,C=5,D=7,……….എന്നിങ്ങനെ ആയാൽ 17 27 7 17 1 സൂചിപ്പിക്കുന്നത് എന്ത്

    (A) INDAI
    (B) INDIA
    (C) INADI
    (D) IMDAI
  • 157 A=2, B=3, C=4 …. എന്നിങ്ങനെ ആയാൽ 6 25 2 14 സൂചിപ്പിക്കുന്നതെന്ത്?

    (A) FYBN
    (B) EXAM
    (C) EYAN
    (D) EAXM
  • 158 ABCD എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മദ്ധ്യബിന്ദുക്കൾ യഥാക്രമം P, Q , R. S എന്നിവയാണ്. PQRS എന്ന സമചതുരത്തിന്‍റെ വശത്തിന്‍റെ മദ്ധ്യബിന്ദുക്കൾ M, N, O, P എന്നിവയാണ്. MNOPയുടെ ചുറ്റളവ് 16 സെ.മീ. ആയാൽ ABCDയുടെ ചുറ്റളവ് എത്?

    (A) 32
    (B) 48
    (C) 64
    (D) 16
  • 159 B C C E D G E I F __?

    (A) J
    (B) I
    (C) G
    (D) K
  • 160 B യുടെ മകനാണ് A, C-യുടെ അമ്മയാണ് B, D -യുടെ മകളാണ് C. A-യുടെ ആരാണ് D?

    (A) അമ്മ
    (B) മകൾ
    (C) മകൻ
    (D) അച്ഛൻ
  • 161 EF = 15 ആയാൽ JK എത്രയാണ്?

    (A) 55
    (B) 63
    (C) 92
    (D) 110
  • 162 JANUARY-യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER-നെ എങ്ങനെ മാറ്റി എഴുതാം?

    (A) DCMEEEBR
    (B) RBEEEMCD
    (C) DECBEREM
    (D) ഇതൊന്നുമല്ല
  • 163 K+2,4K-6,3K-2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ Kയുടെ വില എന്ത്?

    (A) 3
    (B) 5
    (C) 12
    (D) 4
  • 164 MAT 13120ആയാൽ SAT എത്ര?

    (A) 19120
    (B) 19201
    (C) 91120
    (D) 19020
  • 165 S Narayanan 59298. ഇതിന്‍റെ പല രൂപങ്ങൾ തന്നിരിക്കുന്നു. ശരിയായതു മാത്രം എഴുതുക.

    (A) S Narayenan 59298
    (B) S Narayanen 59298
    (C) S Narayanan 59298
    (D) S Narayanan 59928
  • 166 SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം?

    (A) 7612
    (B) 7162
    (C) 2617
    (D) 1867
  • 167 TEACHER എന്നത് 205138518 എന്ന രഹസ്യകോഡ് നൽകിയാൽ STUDENT എന്നതിന്‍റെ കോഡ് എന്ത്?

    (A) (Ꭺ) 192021451420
    (B) 19202145120
    (C) 192021451520
    (D) 192021451320
  • 168 x :y=5:1, X xY = 320 ആയാൽ x, y എത്ര?

    (A) 16; 20
    (B) 8; 40
    (C) 40; 8
    (D) 20; 16
  • 169 x ൻറെ 90% y, y യുടെ 80% z ആയാൽ x ന്‍റെ എത ശതമാനമാണ് z?

    (A) 72
    (B) 64
    (C) 81
    (D) 70
  • 170 അങ്കഗണിതം:സംഖ്യ, ബീജഗണിതം :---------------------

    (A) x
    (B) രൂപങ്ങൾ
    (C) ചരം
    (D) അളവുകൾ
  • 171 അച്ചുവിന് 15 വയസ്സും അമ്മുവിന് 6 വയസ്സും ഉണ്ട് എത്ര വർഷങ്ങൾ കഴിഞ്ഞാൽ ഇരുവരുടെയും വയസ്സുകളുടെ തുക 35 ആകും?

    (A) 7
    (B) 5
    (C) 9
    (D) 8
  • 172 അച്ഛന് 30 വയസ്സുള്ളപ്പോൾ മൂത്തമകൻ ജനിച്ചു. മൂത്തമകന് 8 വയസ്സുള്ളപ്പോൾ രണ്ടാമത്തെ മകൻ ജനിച്ചു. രണ്ടാമത്തെ മകന് ഇപ്പോൾ 13 വയസ്സുണ്ടെങ്കിൽ അച്ഛന്‍റെ വയസ്സ് ഏത്?

    (A) 43
    (B) 51
    (C) 38
    (D) 50
  • 173 അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിനേക്കാൾ 82 കൂടുതലാണ്. 10 വർഷം കഴിയുമ്പോൾ അച്ഛന്‍റെ വയസ്സ് മകന്‍റെ വയസ്സിന്‍റെ 2 മടങ്ങാകും. എങ്കിൽ അച്ഛന്‍റെ വയസ്സ് എത്ര?

    (A) 42
    (B) 54
    (C) 52
    (D) 44
  • 174 അച്ഛന്‍റെയും മകന്‍റെയും വയസ്സുകളുടെ തുക 72 ആണ്.അവരുടെ വയസ്സുകളുടെ അംശബന്ധം 5:3 ആയാൽ അച്ഛന് മകനെക്കാൾ എത്ര വയസ് കൂടുതൽ ഉണ്ട്?

    (A) 17
    (B) 18
    (C) 19
    (D) 20
  • 175 അഞ്ചുപേർ ഒരു വട്ടമേശയുടെ ചുറ്റും ഇരിക്കുകയാണ്. A യുടെ വലതുവശത്ത് രണ്ടാമതായി B യും B യുടെ ഇടതുവശത്ത് മൂന്നാമതായി C യും C യുടെ വലതുവശത്ത് രണ്ടാമതായി D യും D യുടെ വലതുവശത്ത് രണ്ടാമതായി E യും ഇരിക്കുന്നു. എന്നാൽ A യുടേയും B യുടേയും ഇടയ്ക്ക് ഇരിക്കുന്നതാരാണ്?

    (A) A
    (B) B
    (C) C
    (D) D
  • 176 അഞ്ചുപേർ നടക്കുകയാണ്, അതിൽ ആരാധിക്കു മുന്നിലായി ദീപയും ബീനക്ക് പിന്നിലായി ജ്യോതിയും ആരതിക്കും ബീനക്കും നടുവിലായി സേനയും നടക്കുന്നു.എങ്കിൽ ഏറ്റവും മധ്യത്തിലായി നടക്കുന്നതാര്?

    (A) ആരതി
    (B) ബീന
    (C) ജ്യോതി
    (D) സീന
  • 177 അടുത്ത പൂർണ സംഖ്യയേത്? 3 1/5 , 3 3/5, 4, 4 2/5, ____

    (A) 4⅘
    (B) 6
    (C) 5
    (D) 7
  • 178 അടുത്ത സംഖ്യ ഏത്? 4, 25, 64, __

    (A) 39
    (B) 121
    (C) 81
    (D) 100
  • 179 അടുത്ത സംഖ്യ ഏത്? 64, 49, 36, 25, ___

    (A) 10
    (B) 15
    (C) 18
    (D) 16
  • 180 അടുത്തത് ഏത്? ZA, YB, XC, __

    (A) DW
    (B) WE
    (C) EW
    (D) WD

"Energy is the essence of life. Every day you decide how you're going to use it by knowing what you want and what it takes to reach that goal, and by maintaining focus"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.