QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

 • 151 ഗാന്ധിജിയെ രാഷ്ട്രപിതാവ് എന്ന് അഭിസംബോധന ചെയ്തത്?

  Ans : സുഭാഷ് ചന്ദ്ര ബോസ്
 • 152 ചാർമിനാർ നിർമ്മിച്ച വർഷം?

  Ans : 1591
 • 153 1946 ഡിസംബർ 11 ന് കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയുടെ സ്ഥിരാദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്?

  Ans : ഡോ. രാജേന്ദ്രപ്രസാദ്
 • 154 വ്യാസ സമ്മാൻ നൽകുന്നതാര്?

  Ans : കെ.കെ ബിർള ഫൗണ്ടേഷൻ
 • 155 കാളിദാസന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒ.എൻ.വി കുറുപ്പ് രചിച്ച കാവ്യാഖ്യായിക?

  Ans : ഉജ്ജയിനി
 • 156 ഇന്ത്യാ ചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ്?

  Ans : അജാതശത്രു
 • 157 DBMS ന്‍റെ പൂർണ്ണരൂപം?

  Ans : ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം
 • 158 ബ്രിട്ടണിലെ ആൽബർട്ട് രാജകുമാരനെ വരവേൽക്കാൻ 1876 ൽ പിങ്ക് നിറം പൂശിയ നഗരം?

  Ans : ജയ്പൂർ
 • 159 lBM ന്‍റെ പൂർണ്ണരൂപം?

  Ans : ഇന്റർനാഷണൽ ബിസിനസ് മെഷീൻ
 • 160 ഗീതഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്നത്?

  Ans : അഷ്ടപദി
 • 161 ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?

  Ans : ഡോ. അംബേദ്കർ
 • 162 കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

  Ans : ബെൻസൈൽ ക്ലോറൈഡ്
 • 163 ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

  Ans : ഓഡിയോ മീറ്റർ
 • 164 ശബ്ദത്തിന്റെ ഗ്രാഫിക് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം?

  Ans : ഓസിലോസ്കോപ്പ്
 • 165 അദ്യമായി മോഡം വികസിപ്പിച്ചെടുത്ത കമ്പനി?

  Ans : ബെൽ കമ്പനി
 • 166 ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

  Ans : സിറിയസ്സ്
 • 167 നൈറ്റ് വിഷൻ കണ്ണടയിൽ ഉപയോഗിക്കുന്ന പ്രകാശകിരണങ്ങൾ?

  Ans : ഇൻഫ്രാറെഡ് കിരണങ്ങൾ
 • 168 ഓസ്കാർ ശില്പം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

  (A) ബ്രിട്ടാനിയം [ ടിൻ
  (B) ആന്റി മണി
  (C) കോപ്പർ ]

  Ans :()

 • 169 ശക്തിയേറിയ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹ സങ്കരം?

  Ans : അല്‍നിക്കോ
 • 170 റഫ്രിജറേറ്ററിന്‍റെ പ്രവർത്തന തത്വം?

  Ans : ബാഷ്പീകരണം
 • 171 ആറ്റത്തിന്‍റെ ഭാരം കുറഞ്ഞ കണം?

  Ans : ഇലക്ട്രോൺ
 • 172 വാഹനങ്ങളുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം?

  Ans : സ്പീഡോമീറ്റർ
 • 173 പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്?

  Ans : യുറേനിയം
 • 174 ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

  Ans : മീഥേന്‍ ഐസോ സയനേറ്റ്
 • 175 ബള്‍ബില്‍ നിറയ്കുന്ന വാതകം?

  Ans : ആര്‍ഗണ്‍
 • 176 കോസ്മിക് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

  Ans : വിക്ടർ ഹെസ്റ്റ്
 • 177 സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

  Ans : മഗ്നീഷ്യം ക്ലോറൈഡ്
 • 178 ചീഞ്ഞ മുട്ടയുടെ ഗന്ധമുള്ള വാതകം?

  Ans : ഹൈഡ്രജൻ സൾഫൈഡ്
 • 179 ജലം തിളയ്ക്കുന്ന ഊഷ്മാവ്?

  Ans : 100° C [ 212° F/ 373 K ]
 • 180 പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?

  (A) IUPAC [ International Union of Pure & Applied chemistry - സൂറിച്ച്
  (B) സ്വിറ്റ്സർലണ്ട് ]

  Ans :()


"Do not do tomorrow what you can do today. If you feel the need to forgive, forgive today. If you feel the need to risk, risk today. If you feel the need to apologize, apologize today. If you feel the need to love someone, love them today. If you feel the need to create something, create something today. If you do this there will be no conflict within, you will grow in Spirit because you will be your true authentic Self living at full potential. Live today not for tomorrow"

- Wallace Huey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.