QUESTION CATEGORIES


മലയാള സിനിമ (Pages :7)

  • 151 സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം?

    Ans : ആത്മസഖി
  • 152 പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ?

    Ans : നവലോകം
  • 153 ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍?

    Ans : വി.രാജകൃഷ്ണന്‍
  • 154 മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ?

    Ans : നിഴലാട്ടം (നടി ഷീല )
  • 155 1995 ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌?

    Ans : സിനിമാനടന്‍ മധു
  • 156 ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം?

    Ans : മോഹന്‍ലാല്‍
  • 157 ഫീച്ചര്‍ ; നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?

    Ans : ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ
  • 158 'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്?

    Ans : തമിഴ് നടന്‍ ശരത് കുമാര്‍
  • 159 ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ?

    Ans : ഓ ഫാബി
  • 160 ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ?

    Ans : മൂന്നാമതൊരാള്‍
  • 161 പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത്?

    Ans : രഞ്ജിത്ത്
  • 162 ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം?

    Ans : കൊടിയേറ്റം
  • 163 ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍?

    Ans : പി.ജെ.ആന്റണി
  • 164 ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി?

    Ans : റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
  • 165 'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത്?

    Ans : ഹരിഹരന്‍ (തിരക്കഥ എം.ടി.)
  • 166 യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009 ല്‍ പുറത്തിറങ്ങിയ സിനിമ?

    Ans : കേരള കഫെ (സംവിധാനം : രഞ്ജിത്ത്)
  • 167 ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍?

    Ans : സതീഷ്‌ മേനോന്‍
  • 168 കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍?

    Ans : മുരളീ മേനോന്‍
  • 169 ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം?

    Ans : നിഴല്‍ക്കുത്ത്
  • 170 ഗുജറാത്ത്‌ കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്?

    Ans : ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്)
  • 171 2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള സംവിധായകന്‍?

    Ans : രാജീവ്‌ അഞ്ചല്‍
  • 172 ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ?

    Ans : ലൗഡ്‌ സ്പീക്കര്‍
  • 173 'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത്?

    Ans : ജോണ്‍ എബ്രഹാം
  • 174 'ഓളവും തീരവും' സംവിധാനം ചെയ്തത്?

    Ans : പി.എന്‍. മേനോന്‍
  • 175 ആദ്യത്തെ DTS സിനിമ ?

    Ans : കാലാപാനി
  • 176 ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം?

    Ans : മില്ലേനിയം സ്റ്റാര്‍സ്‌
  • 177 ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ ?

    Ans : മകള്‍ക്ക്
  • 178 ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ ?

    Ans : പിറവി (സംവിധാനം: ഷാജി എന്‍ കരുണ്‍)
  • 179 മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത്?

    Ans : ഉറൂബ് (സംവിധാനം: പി.ഭാസ്ക്കരന്‍; രാമു കാര്യാട്ട് )
  • 180 ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്?

    Ans : ടി.ഇ വാസുദേവന്‍

"Any situation that you find yourself in, is an outward reflection of your inner state of beingness"

- El Morya
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.