QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 151 ‘സാവിത്രി’ ഏത് കൃതിയിലെ കഥാപാത്രമാണ്?

    Ans : ദുരവസ്ഥ
  • 152 ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വള്ളത്തോൾ
  • 153 ‘സുന്ദരികളും സുന്ദരൻമാരും’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. സി കുട്ടികൃഷ്ണൻ (ഉറൂബ്)
  • 154 ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ജി. ശങ്കരക്കുറുപ്പ്
  • 155 ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എൻ. ബാലാമണിയമ്മ
  • 156 ‘ഹരിദ്വാറിൽ മണി മുഴങ്ങുന്നു’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എം മുകുന്ദൻ
  • 157 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം?

    Ans : മണിപ്രവാളം
  • 158 അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത്?

    Ans : സക്കറിയ
  • 159 അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം" ആരുടെ വരികൾ?

    Ans : ശ്രീ നാരായണഗുരു
  • 160 ആധുനിക കവിത്രയം എന്നറിയപ്പെടുന്നത്?

    Ans : കുമാരനാശാൻ;ഉള്ളൂർ എസ്. പരമേശ്വരയ്യർ;വള്ളത്തോൾ നാരായണമേനോൻ
  • 161 ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത്?

    Ans : ഉണ്ണായിവാര്യർ
  • 162 ആശാൻ അന്തരിച്ചവർഷം?

    Ans : 1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)
  • 163 ഇ.എം.എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി?

    Ans : കേശവന്‍റെ വിലാപങ്ങൾ
  • 164 ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം?

    Ans : രമണൻ
  • 165 ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം?

    Ans : കൂട്ടു കൃഷി
  • 166 ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന്‍റെ നോവൽ?

    Ans : ഗോവർധനന്‍റെ യാത്രകൾ
  • 167 ഉള്ളൂർ രചിച്ച പച്ച മലയാള കൃതി?

    Ans : ഒരു നേർച്ച
  • 168 എം.കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി?

    Ans : ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം
  • 169 എൻ.എന്‍ കക്കാടിന്‍റെ വയലാർ അവാർഡ് നേടിയ കൃതി?

    Ans : സഫലമീ യാത്ര
  • 170 ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം?

    Ans : ശീതങ്കൻ
  • 171 ഏറ്റവും പ്രാചീനമായ ചമ്പു കൃതി?

    Ans : രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )
  • 172 ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം?

    Ans : ശുകസന്ദേശം
  • 173 ഒ.എൻ.വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?

    Ans : അക്ഷരം
  • 174 ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ?

    Ans : അമൃതം തേടി
  • 175 ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

    Ans : ഭാഷാ കൗടലിയം
  • 176 ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?

    Ans : പി ഭാസ്ക്കരൻ
  • 177 ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം?

    Ans : തരംഗിണി
  • 178 കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

    Ans : നിരണം കവികൾ
  • 179 കഥകളിയുടെ ആദ്യ രൂപം?

    Ans : രാമനാട്ടം
  • 180 കഥകളിയുടെ സാഹിത്യ രൂപം?

    Ans : ആട്ടക്കഥ

"Action may not always bring happiness; but there is no happiness without action"

- Benjamin Disraeli
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.