QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 151 വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 152 വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

    Ans : റാഞ്ചി (ജാർഖണ്ഡ്)
  • 153 വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

    Ans : അരുണാചൽ പ്രദേശ്
  • 154 വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ജമ്മു-കാശ്മീർ
  • 155 വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത്?

    Ans : മീഥൈൽ ആൽക്കഹോൾ
  • 156 വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : പോർട്ട് ബ്ലെയർ
  • 157 വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
  • 158 വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

    Ans : ബംഗലരു
  • 159 വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം?

    Ans : ജമ്മു- കാശ്മീർ
  • 160 വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

    Ans : ഹംപി (കർണ്ണാടക)
  • 161 വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

    Ans : ഗോവ (സുവാരി നദീതീരത്ത്)
  • 162 വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ബീഹാർ
  • 163 വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : ഉത്തർപ്രദേശ്
  • 164 വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മിസോറാം
  • 165 വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ്?

    Ans : മേഘാലയ
  • 166 വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : മുംബൈ
  • 167 വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നേതൃത്വം നൽകുന്നത്?

    Ans : Pakistan Rangers
  • 168 വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം?

    Ans : BSF (Border Security Force)
  • 169 വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം?

    Ans : 1959
  • 170 വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : പഞ്ചാബ്
  • 171 വസുമിത്രൻ ആരുടെ സദസ്യനായിരുന്നു?

    Ans : കനിഷ്ക്കൻ
  • 172 വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം?

    Ans : മിസോറാം
  • 173 വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം?

    Ans : ജാർഖണ്ഡ്
  • 174 വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?

    Ans : കൽക്കട്ട സമ്മേളനം (1896)
  • 175 വന മഹോത്സവം ആരംഭിച്ച വ്യക്തി?

    Ans : കെ.എം. മുൻഷി
  • 176 വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : മധ്യപ്രദേശ്
  • 177 വടക്ക് കിഴക്കിന്‍റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

    Ans : ആസാം റൈഫിൾസ്
  • 178 വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

    Ans : പശ്ചിമ ബംഗാൾ
  • 179 ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?

    Ans : ഹംപി (കർണ്ണാടക)
  • 180 ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

    Ans : പാറ്റ്ന

"If it's stupid but it works, it isn't stupid"

- Albert Einstein
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.