QUESTION CATEGORIES


ഇന്ത്യാ ചരിത്രം (Pages :78)

  • 151 ആദികാവ്യം എന്നറിയപ്പെടുന്നത്?

    Ans : രാമായണം
  • 152 ആദികവി എന്നറിയപ്പെടുന്നത്?

    Ans : വാത്മീകി
  • 153 രാമായണം രചിച്ചത്?

    Ans : വാത്മീകി
  • 154 വാത്മീകിയുടെ ആദ്യ പേര്?

    Ans : രത്നാകരൻ
  • 155 കമ്പ രാമായണം (തമിഴ് രാമായണം ) രചിച്ചത്?

    Ans : കമ്പർ
  • 156 രാമായണം മലയാളത്തിൽ രചിച്ചത്?

    Ans : തുഞ്ചത്തെഴുത്തച്ഛൻ
  • 157 രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : വള്ളത്തോൾ
  • 158 രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം?

    Ans : 7
  • 159 മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം?

    Ans : 18
  • 160 ജയസംഹിത എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 161 ശതസഹസ്ര സംഹിത എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 162 മഹാഭാരതത്തിന്റെ കർത്താവ്?

    Ans : വ്യാസൻ
  • 163 വ്യാസന്റെ ആദ്യകാല നാമം?

    Ans : കൃഷ്ണദ്വൈപായനൻ
  • 164 വേദവ്യാസൻ ഗണപതിയെക്കൊണ്ട് എഴുതിച്ചതെന്ന് കരുതുന്ന ഗ്രന്ഥം?

    Ans : മഹാഭാരതം
  • 165 "എല്ലായിടത്തുമുള്ളത് ഇതിലുമടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ അടങ്ങിയിട്ടില്ലാത്തത് ഒരിടത്തുമില്ല" എന്ന് പരാമർശിക്കുന്നത് ഏത് ഗ്രന്ഥത്തേക്കുറിച്ചാണ്?

    Ans : മഹാഭാരതം
  • 166 ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം?

    Ans : ഭീഷ്മപർവ്വം (പർവ്വം - 6)
  • 167 ഭഗവത് ഗീത ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : ചാൾസ് വിൽക്കിൻസ്
  • 168 ഋഗ്വേദം ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത്?

    Ans : മാക്സ് മുള്ളർ
  • 169 കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?

    Ans : 18 ദിവസം
  • 170 ഭാരതത്തിൽ ആദ്യമായി ഒരു നിയമസംഹിത കൊണ്ടുവന്നത്?

    Ans : മനു
  • 171 മനുസ്മൃതി രചിച്ചത്?

    Ans : മനു
  • 172 നാട്യശാസ്ത്രത്തിന്റെ കർത്താവ്?

    Ans : ഭരതമുനി
  • 173 രഗ്മായണത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

    Ans : 24000
  • 174 ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസം?

    Ans : മഹാഭാരതം
  • 175 അഞ്ചാം വേദം എന്നറിയപ്പെടുന്നത്?

    Ans : മഹാഭാരതം
  • 176 മഹാഭാരതത്തിലെ ശ്ലോകങ്ങളുടെ എണ്ണം?

    Ans : 170000
  • 177 മഹാഭാരതത്തിന്റെ ഹൃദയം എന്നറിയപ്പെടുന്നത്?

    Ans : ഭഗവത് ഗീത
  • 178 മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം?

    Ans : പർവ്വം 12
  • 179 ജൈനമത തീർത്ഥങ്കരന്മാരുടെ എണ്ണം?

    Ans : 24
  • 180 ജൈനമത സ്ഥാപകൻ?

    Ans : വർദ്ധമാന മഹാവീരൻ

"Always make a total effort, even when the odds are against you"

- Arnold Palmer
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.