QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

 • 151 "ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം" എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ?

  Ans : വില്യം ബെന്റിക്ക്
 • 152 കിന്റർ ഗാർട്ടൻ സ്റ്റേജ് എന്ന് ഉപ്പുസത്യാഗ്രഹത്തെ വിശേഷിപ്പിച്ചത്?

  Ans : ഇർവിൻ പ്രഭു
 • 153 ജോധ്പൂർ രാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊടാരത്തിലെത്തി വിഷം കലർന്ന ആഹാരം കഴിച്ച് മരിക്കാനിടയായ സാമൂഹ്യ പരിഷ്കർത്താവ്?

  Ans : സ്വാമി ദയാനന്ദ സരസ്വതി (1883)
 • 154 ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത്?

  Ans : പോർച്ചുഗീസുകാർ
 • 155 ക്വിറ്റ് ഇന്ത്യാ ദിനമായി ആചരിക്കുന്നത്?

  Ans : ആഗസ്റ്റ് 9
 • 156 ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ?

  Ans : ഹെന്റി വാൻസിറ്റാർട്ട്
 • 157 അൽ ബലാഗ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

  Ans : അബ്ദുൾ കലാം ആസാദ്
 • 158 ഇന്ത്യയുടെ ദേശീയഗാനം 'ജനഗണമന ' രചിച്ചത്?

  Ans : രബീന്ദ്രനാഥ ടാഗോർ
 • 159 ഫറൂക്ക് പട്ടണത്തിന് ഫറൂക്കാബാദ് എന്ന് പേര് നൽകിയത്?

  Ans : ടിപ്പു സുൽത്താൻ
 • 160 1857 ലെ വിപ്ലവത്തെ " ആദ്യത്തേതുമല്ല ദേശീയ തലത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല " എന്ന് പറഞ്ഞത്?

  Ans : ആർ.സി മജുംദാർ
 • 161 ഗാന്ധിജി ബ്രഹ്മചര്യം ജീവിത വ്രതമായി സ്വീകരിച്ച വർഷം?

  Ans : 1906
 • 162 ഇന്ത്യാക്കാർക്ക് പ്രത്യേക സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വൈസ്രോയി?

  Ans : ലിട്ടൺ പ്രഭു
 • 163 ബംഗാൾ വിഭജനത്തെ തുടർന്ന് രൂപം കൊണ്ട പ്രസ്ഥാനം?

  Ans : സ്വദേശി പ്രസ്ഥാനം (1905)
 • 164 കൊൽക്കത്തയിൽ ഹിന്ദു കോളേജ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സാമൂഹ്യ പരിഷ്കർത്താവ്?

  Ans : രാജാറാം മോഹൻ റോയ്
 • 165 കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത്?

  Ans : ദാദാഭായി നവറോജി
 • 166 1857ലെ വിപ്ലവം പൂർണ്ണമായും അടിച്ചമർത്തിയ വർഷം?

  Ans : 1858
 • 167 ത്രിവർണ്ണ പതാക ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയത്?

  Ans : ജവഹർലാൽ നെഹൃ (1929 ലെ ലാഹോർ സമ്മേളനം)
 • 168 "അത് എന്റെ അമ്മയാണ് " എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

  Ans : ഭഗവത് ഗീത
 • 169 ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ?

  Ans : കോൺവാലിസ് പ്രഭു
 • 170 ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം?

  Ans : ഫിനിക്സ് സെറ്റിൽമെന്റ്
 • 171 ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?

  Ans : ബോംബെ സമ്മേളനം (1942)
 • 172 ഗാന്ധിജിയുടെ ആത്മകഥയിൽ വിവരിക്കുന്ന കാലഘട്ടം?

  Ans : 1869 - 1921
 • 173 ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ?

  Ans : റോബർട്ട് ക്ലൈവ്
 • 174 നിസ്സഹകരണ പ്രസ്ഥാനത്തെ തുടർന്ന് പ്രാക്ടീസ് ഉപേക്ഷിച്ച പ്രഗത്ഭ അഭിഭാഷകർ?

  Ans : ചിത്തരഞ്ജൻ ദാസ്; മോത്തിലാൽ നെഹൃ; രാജേന്ദ്രപ്രസാദ്
 • 175 രാജാറാം മോഹൻ റോയിയുടെ മരണശേഷം ബ്രഹ്മ സമാജത്തിന്റെ നേതൃത്യം വഹിച്ചത്?

  Ans : ദേവേന്ദ്രനാഥ് ടാഗോർ
 • 176 കമ്മ്യൂണൽ അവാർഡ് പ്രഖ്യാപിച്ച വർഷം?

  Ans : 1932 ആഗസ്റ്റ് 16
 • 177 ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസാക്കിയ സമയത്തെ വൈസ്രോയി?

  Ans : മൗണ്ട് ബാറ്റൺ പ്രഭു
 • 178 ബംഗാളിലെ മതാചാര്യന്മാരുടെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന കലാപം?

  Ans : സന്യാസി ഫക്കീർ കലാപം
 • 179 ചിറ്റഗോങ് കലാപം സംഘടിപ്പിച്ചത്?

  Ans : സൂര്യ സെൻ (1930 ഏപ്രിൽ 18)
 • 180 സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ?

  Ans : സി.രാജഗോപാലാചാരി

"Go out looking for one thing, and that's all you'll ever find"

- Robert Flaherty
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.