QUESTION CATEGORIES


ഭരണഘടന (Pages :11)

  • 151 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗങ്ങളുടെ കാലാവധി?

    Ans : 6 വർഷം അല്ലെങ്കിൽ 65 വയസ്സ്
  • 152 സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്?

    Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
  • 153 രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 54
  • 154 അറ്റോർണി ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 76
  • 155 കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

    Ans : തിരുവനന്തപുരം
  • 156 ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത്?

    Ans : ഹൈക്കോടതി ചീഫ് ജസ്റ്റീസ്
  • 157 ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം?

    Ans : 7
  • 158 കേന്ദ്ര വിവരാവകാശ കമ്മീഷന്‍റെ ആസ്ഥാനം?

    Ans : ആഗസ്ത് ക്രാന്തി ഭവൻ (ന്യൂഡൽഹി)
  • 159 കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി?

    Ans : റ്റി.എൻ.ശേഷൻ
  • 160 ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്?

    Ans : 1993 ഒക്ടോബർ 12
  • 161 ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 52
  • 162 കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി?

    Ans : 5 വർഷം അല്ലെങ്കിൽ 65 വയസ്സ്
  • 163 രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി?

    Ans : രണ്ടു മാസം
  • 164 ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്?

    Ans : 1882 ലെ റിപ്പൺ പ്രഭുവിന്‍റെ വിളംബരം
  • 165 ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 112
  • 166 അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 22
  • 167 ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 40
  • 168 നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം?

    Ans : ഭോപ്പാൽ ( നിലവിൽ വന്നത്: 1993)
  • 169 ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്?

    Ans : 2004
  • 170 വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി?

    Ans : രാജീവ് ഗാന്ധി (വർഷം: 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988)
  • 171 UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന്‍റെ അംഗസംഖ്യ?

    Ans : 11
  • 172 യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം?

    Ans : 100 (തുടക്കത്തിൽ : 97 എണ്ണം)
  • 173 ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ്?

    Ans : 213
  • 174 ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട്?

    Ans : മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975)
  • 175 കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത്?

    Ans : 2005 ഡിസംബർ 19
  • 176 ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം?

    Ans : 6
  • 177 ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം?

    Ans : മാനവ് അധികാർ ഭവൻ (ന്യൂഡൽഹി)
  • 178 ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത്?

    Ans : 1992 ജനുവരി 31
  • 179 ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്?

    Ans : ആർട്ടിക്കിൾ 324
  • 180 ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി?

    Ans : ജ്യോതി ബസു (പശ്ചിമ ബംഗാൾ)

"Forgiveness is the attribute of the strong"

- Mahatma Gandhi
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.