QUESTION CATEGORIES


ഇന്ത്യൻ സിനിമ (Pages :8)

  • 151 ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?

    Ans : അടൂർ ഗോപാലകൃഷ്ണൻ
  • 152 ആദ്യ ഇന്ത്യൻ സിനിമ?

    Ans : പുണ്ഡാലിക് - 1912
  • 153 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

    Ans : രാജാ ഹരിശ്ചന്ദ്ര
  • 154 രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?

    Ans : ദാദാ സാഹിബ് ഫാൽക്കെ
  • 155 ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?

    Ans : ആലം ആര - 1931
  • 156 ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

    Ans : അർദേശീർ ഇറാനി
  • 157 ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

    Ans : എറൗണ്ട് ദി വേൾഡ് - 1967
  • 158 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ 70 mm ചിത്രം?

    Ans : ഷോലെ
  • 159 ( സംവിധാനം : രമേഷ് സിപ്പി )

    Ans :
  • 160 ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

    Ans : ബിൽവാ മംഗൾ - 1932
  • 161 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?

    Ans : കിസാൻ കന്യ- 1937
  • 162 പൂർണ്ണമായും ഇന്ത്യയിലെ ആദ്യ 3D ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്തത്?

    Ans : ജിജോ
  • 163 ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമ?

    Ans : ദിൽവാലേ ദുൽഹനിയാ ലേ ജായേംഗേ - ( 20 വർഷം തുടർച്ചയായി മുംബൈ മറാത്താ മന്ദിർ തീയേറ്ററിൽ പ്രദർശിപ്പിച്ചു )
  • 164 ഇന്ത്യയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

    Ans : 1952
  • 165 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

    Ans : മുംബൈ
  • 166 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്?

    Ans : സുവർണമയൂരം
  • 167 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ സ്ഥിരം വേദി?

    Ans : ഗോവ
  • 168 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

    Ans : മുംബൈ
  • 169 ഇന്ത്യൻ സിനിമയുടെ പൈതൃക സംരക്ഷണത്തിനായി 1964 ഫെബ്രുവരിയിൽ ആരംഭിച്ച സ്ഥാപനം?

    Ans : നാഷണൽ ഫിലിം ആർക്കൈവ് -പൂനെ
  • 170 ചിൽഡ്രൻസ് ഫിലിം സൊസൈറ്റി സ്ഥാപിതമായ വർഷം?

    Ans : 1955 - മുംബൈ
  • 171 ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

    Ans : 1975
  • 172 ഇന്ത്യൻ സിനിമകൾക്ക് പൊതു പ്രദർശനത്തിന് അനുമതി നല്കുന്ന സ്ഥാപനം?

    Ans : സെൻസർ ബോർഡ് (CBSE - സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ - 1952 )
  • 173 സത്യജിത്ത് റേ സംവിധാനം ചെയ്ത ആദ്യ ചിത്രം?

    Ans : പഥേർ പാഞ്ചാലി -1955
  • 174 അപുത്രയം എന്നറിയപ്പെടുന്ന സിനിമകൾ?

    Ans : പഥേർ പാഞ്ചാലി-1955; അപരാജിത - 1956; അപുർ സൻസാർ -1959
  • 175 ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം?

    Ans : അപുർ സൻസാർ -1959
  • 176 സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

    Ans : 1992
  • 177 ആജീവാനന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്ക്കാർ ലഭിച്ച ഏക ഇന്ത്യക്കാരൻ?

    Ans : സത്യജിത്ത് റേ
  • 178 ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ബഹുമതി നേടിയ ചലച്ചിത്ര സംവിധായകൻ?

    Ans : സത്യജിത്ത് റേ
  • 179 ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

    Ans : സത്യജിത്ത് റേ
  • 180 ആദ്യ ഇന്ത്യൻ സിനിമാ?

    Ans : പുണ്ഡാലിക് -1912

"If you want to leave footprints in the sands of time, don't drag your feet"

- Anon.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.