QUESTION CATEGORIES


ഗതാഗതം (Pages :12)

  • 151 ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : പേരാമ്പൂർ (ചെന്നൈ)
  • 152 റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : കപൂർത്തല
  • 153 റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

    Ans : യെലഹങ്ക ബാംഗ്ലൂർ
  • 154 ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

    Ans : പട്യാല
  • 155 റെയിൽവേ റിസർവേഷൻ സമ്പ്രദായം ന്യൂഡൽഹിയിൽ ആരംഭിച്ച വർഷം?

    Ans : 1986
  • 156 ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം?

    Ans : 1996
  • 157 റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

    Ans : 1999
  • 158 ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

    Ans : 2002
  • 159 ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്?

    Ans : സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു )
  • 160 പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ യോടുള്ള ആദരസൂചകമായി കേന്ദ്ര സർക്കാർ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : മഹാമാന എക്സ്പ്രസ് ( വാരണാസി - ഡൽഹി)
  • 161 സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : വിവേക് എക്സ്പ്രസ്
  • 162 മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : മദർ എക്സ്‌പ്രസ്
  • 163 രവീന്ദ്രനാഥ ടാഗോറിന്‍റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : സംസ്കൃതി എക്സ്പ്രസ്
  • 164 ജവഹർലാൽ നെഹൃ വിന്‍റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്?

    Ans : ശതാബ്ദി എക്സ്പ്രസ്
  • 165 കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

    Ans : മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ
  • 166 കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ?

    Ans : കേരളം;കർണ്ണാടകം;ഗോവ;മഹാരാഷ്ട്ര
  • 167 കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

    Ans : ബേലാപ്പൂർ; മഹാരാഷ്ട്ര
  • 168 KRCL - കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് രൂപം കൊണ്ട വർഷം?

    Ans : 1990 ജൂലൈ 19
  • 169 ആദ്യ യാത്രാ ട്രെയിൻ ഉത്ഘാടനം ചെയ്തത്?

    Ans : 1998 ജനുവരി 26
  • 170 കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

    Ans : എ.ബി.വാജ്പേയ്
  • 171 കൊങ്കൺ റെയിൽവേ പാതയുടെ നീളം?

    Ans : 760 കി.മി.
  • 172 കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

    Ans : ഇ. ശ്രീധരൻ
  • 173 കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?

    Ans : 1997
  • 174 ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?

    Ans : റോ- റോ ട്രെയിൻ (Roll on Roll off )
  • 175 റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?

    Ans : 1999 ജനുവരി 26
  • 176 ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം?

    Ans : കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി)
  • 177 കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

    Ans : ഡക്കാൻ ഒഡീസി
  • 178 ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?

    Ans : ഖൂം (ഡാർജിലിംഗ്)
  • 179 ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം?

    Ans : ഖാരക്പൂർ-ഉത്തർപ്രദേശ്
  • 180 ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം?

    Ans : 1861 തിരൂർ - ബേപ്പൂർ

"Don't ask yourself what the world needs; ask yourself what makes you come alive. And then go and do that. Because what the world needs is people who have come alive"

- Harold Whitman
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.