QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 151 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?

    Ans : ദർഷക്
  • 152 ഇന്ത്യൻ നാവികസേനയുടെ ആദ്യ ന്യൂക്ലിയർ അന്തർവാഹിനി?

    Ans : INS ചക്ര
  • 153 മുംബൈ തീരത്ത് തീപിടിച്ച് മുങ്ങിയ ഇന്ത്യൻ നാവികസേനയുടെ റഷ്യൻ നിർമ്മിത ഡീസൽ- ഇലക്ട്രിക് സബ്മറൈൻ?

    Ans : INS സിന്ധുരക്ഷക്
  • 154 കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ?

    Ans : റാണി പത്മിനി?
  • 155 കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച രണ്ടാമത്തെ കപ്പൽ?

    Ans : റാണി പത്മാവതി
  • 156 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?

    Ans : INS വിഭൂതി
  • 157 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രണ്ടാമത്തെ മിസൈൽ ബോട്ട്?

    Ans : INS വിപുൽ
  • 158 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാമത്തെ മിസൈൽ ബോട്ട്?

    Ans : INS നാശക്
  • 159 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ബാറ്റിൽ ടാങ്ക്?

    Ans : വിജയാനന്ദ
  • 160 ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വേഗതയേറിയ ടാങ്കർ?

    Ans : INS ആദിത്യ
  • 161 ഇന്ത്യയും ഇസ്രായേലും സംയുക്തമായി വികസിപ്പിച്ച മിസൈൽ?

    Ans : ബരാക്ക് - 8 (LRSAM)
  • 162 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?

    Ans : INS മുംബൈ
  • 163 ആൽഫ പ്രോജക്ട് പ്രകാരം നിർമ്മിച്ച മിസൈൽ നശീകരണ കപ്പൽ?

    Ans : INS കൊൽക്കത്ത
  • 164 റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?

    Ans : 1932 ഒക്ടോബർ 8
  • 165 ഇന്ത്യൻ വ്യോമസേനയുടെ തലവൻ?

    Ans : ചീഫ് ഓഫ് എയർ സ്റ്റാഫ്
  • 166 ഇന്ത്യൻ വ്യോമസേന ഇന്ത്യൻ എയർഫോഴ്സ് എന്ന പേര് സ്വീകരിച്ചത്?

    Ans : 1950 ജനുവരി 26
  • 167 തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?

    Ans : 1984
  • 168 ഇന്ത്യൻ വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ മേധാവി?

    Ans : എയർ മാർഷൽ എസ്. മുഖർജി
  • 169 ഇന്ത്യൻ വ്യോമസേനയിൽ മാർഷൽ ഓഫ് ദി എയർ ഫോഴ്സ് പദവി ലഭിച്ച ഏക വ്യക്തി?

    Ans : എയർ ചീഫ് മാർഷൽ അർജുജുൻ സിംഗ്
  • 170 സ്വാതന്ത്ര്യം ലഭിക്കുമ്പോൾ വ്യോമസേനയുടെ തലവൻ?

    Ans : എയർ മാർഷൽ സർ തോമസ് എംഹിസ്റ്റ്
  • 171 വ്യോമസേനയുടെ ആദ്യ വനിതാ എയർവൈസ് മാർഷൽ?

    Ans : പത്മ ബന്ദോപാദ്ധ്യായ
  • 172 വ്യോമസേനയുടെ പ്രത്യേക കമാൻഡോ വിഭാഗം?

    Ans : ഗരുഡ്
  • 173 ഗരുഡ് രൂപീകൃതമായ വർഷം?

    Ans : 2003
  • 174 അഭ്യാസ പ്രകടനങ്ങൾ ദടത്തുന്ന ഇന്ത്യൻ എയർ ഫോഴ്സിന്‍റെ പ്രത്യേക വിഭാഗം?

    Ans : സൂര്യ കിരൺ ടീം
  • 175 സൂര്യ കിരൺ ടീമിന്‍റെ ആസ്ഥാനം?

    Ans : ബിദാൻ എയർഫോഴ്സ് - കർണ്ണാടകം
  • 176 ഇന്ത്യൻ വ്യോമസേനയുടെ എയർ ഫോഴ്സ് മ്യൂസിയം?

    Ans : പാലം എയർ ഫോഴ്സ് സ്റ്റേഷൻ ( ന്യൂഡൽഹി)
  • 177 ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ?

    Ans : ധ്രുവ് (നിർമ്മിച്ചത്:ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്; ബാംഗ്ലൂർ)
  • 178 ഇന്ത്യയുടെ പൈലറ്റ് രഹിത വിമാനങ്ങൾ?

    Ans : നിഷാന്ത്; ലക്ഷ്യ
  • 179 DRDA വികസിപ്പിച്ചെടുത്ത പൈലറ്റില്ലാ വിമാനം?

    Ans : റുസ്തം 1 (2010 ഒക്ടോബർ 16 ന് വിക്ഷേപിച്ചു)
  • 180 ഇന്ത്യ ഇസ്രായേലിൽ നിന്നും വാങ്ങിയ വ്യോമ പ്രതിരോധ റഡാർ?

    Ans : ഗ്രീൻ പൈൻ റഡാർ

"Be careful the stories you're telling yourself about your current circumstances; a head full of negative thoughts has no space for positive ones"

-  Roy T. Bennett,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.