QUESTION CATEGORIES


വാര്‍ത്താവിനിമയം (Pages :7)

  • 151 ദൂരദർശന്‍റെ പുതിയ ടാഗ് ലൈൻ?

    Ans : ദേശ് കാ അപ്നാ ചാനൽ ( country's own channel )
  • 152 ദൂരദർശന്‍റെ ആസ്ഥാന മന്ദിരം?

    Ans : മാണ്ടി ഹൗസ് -ന്യൂഡൽഹി
  • 153 ദൂരദർശൻ വാണിജ്യാടിസ്ഥാനത്തിൽ സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1986
  • 154 ദൂരദർശൻ അമ്പതാം വാർഷികം ആഘോഷിച്ചവർഷം?

    Ans : 2009
  • 155 ദൂരദർശന്‍റെ അന്തർദേശീയ ചാനൽ?

    Ans : DD ഇന്ത്യ
  • 156 ദൂരദർശന്‍റെ സ്പോർട്സ് ചാനൽ?

    Ans : ഡി.ഡി.സ്പോർട്സ്
  • 157 സാംസ്കാരിക പരിപാടികൾക്കായുള്ള ദൂരദർശൻ ചാനൽ?

    Ans : ഡി.ഡി ഭാരതി
  • 158 ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?

    Ans : ഡി.ഡി. കിസാൻ
  • 159 ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

    Ans : ഡി.ഡി. ന്യൂസ്
  • 160 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

    Ans : സി.ടി.വി -1992
  • 161 ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

    Ans : സൺ ടി.വി - 1993
  • 162 ഇന്ത്യയിലെ ആദ്യത്തെ വനിതാ ടി.വി ചാനൽ?

    Ans : സഖി ടി.വി
  • 163 കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

    Ans : ഏഷ്യാനെറ്റ് -1993
  • 164 കേരളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി.വി ചാനൽ?

    Ans : ഏഷ്യാനെറ്റ്
  • 165 കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ?

    Ans : ഇന്ത്യാവിഷൻ - 2003
  • 166 കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

    Ans : സൂര്യ -1998
  • 167 വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് വഴി ലഭ്യമാകുന്ന വിദ്യാഭ്യാസ ചാനൽ?

    Ans : വിക്ടേഴ്സ് ടി.വി
  • 168 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) ആരംഭിച്ച വിദ്യാഭ്യാസ ചാനൽ?

    Ans : ഗ്യാൻ ദർശൻ
  • 169 വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് - എം ചാനൽ?

    Ans : ഗ്യാസ വാണി
  • 170 ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

    Ans : ഫാർ എവേ ഹിൽസ് (1946 - യു എസ് എ )
  • 171 ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

    Ans : ഹം ലോഗ് - 1984
  • 172 DTH എന്നതിന്‍റെ പൂർണ്ണരൂപം?

    Ans : ഡയറക്ട് ടു ഹോം സർവീസ്
  • 173 ഇന്ത്യയിലെ ആദ്യത്തെ DTH സർവ്വീസ് ദാതാക്കൾ?

    Ans : എ.എസ്.സി എന്റർപ്രൈസസ്
  • 174 ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

    Ans : DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)
  • 175 ലോക ടെലിവിഷൻ ദിനം?

    Ans : നവംബർ 21
  • 176 ഇന്ത്യയിലാദ്യമായി റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

    Ans : 1923 - മുംബൈ
  • 177 ഇന്ത്യൻ ബ്രോഡ്കാസ്റ്റിംങ്ങ് സർവീസ് എന്ന പേരിൽ റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1930
  • 178 ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

    Ans : 1936
  • 179 മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

    Ans : 1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)
  • 180 സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല?

    Ans : വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത്

"When you take control of your attitude, you take control of your life"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.