QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

  • 151 ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ഭക്രാംനംഗൽ; ഹിരാക്കുഡ് എന്നീ അണക്കെട്ടുകളുടെ നിർമ്മാണം ആരംഭിച്ചത്?

    Ans : ഒന്നാം പഞ്ചവത്സര പദ്ധതി
  • 152 ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : ഡി റിക്കാർഡോ
  • 153 GIC - General Insurance Corporation ന്‍റെ ആസ്ഥാനം?

    Ans : മുംബൈ - 1972
  • 154 ISl യുടെ പുതിയ പേര്?

    Ans : BlS - Bureau of Indian standards
  • 155 ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്?

    Ans : പെയ്മെന്‍റ് ബാങ്കുകൾ
  • 156 GST യുടെ പൂർണ്ണരൂപം?

    Ans : Goods and Service Tax
  • 157 നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി?

    Ans : ഒക്ട്രോയി
  • 158 ഇൻഡസ്ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത്?

    Ans : 1948 - ന്യൂഡൽഹി
  • 159 ആധുനിക രീതിയിലുള്ള ATM കണ്ടു പിടിച്ചത്?

    Ans : ഡൊണാൾഡ് സി. വെറ്റ് സെൽ
  • 160 ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

    Ans : ജപ്പാൻ
  • 161 ഇന്ത്യൻ സ്ഥിതിവിവര ശാസത്ര വിഭാഗത്തിന്‍റെ ശില്പി എന്നറിയപ്പെട്ടത്?

    Ans : പി.സി. മഹലനോബിസ്
  • 162 ഡ്രെയിൻ തിയറി (Drain Theory ) മുമായി ബന്ധപ്പെട്ട് ദാദാഭായി നവറോജി എഴുതിയ ഗ്രന്ഥം?

    Ans : പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ
  • 163 HSBC ബാങ്കിന്‍റെ സ്ഥാപകനായി അറിയപ്പെടുന്നത്?

    Ans : തോമസ് സുന്തർലാന്‍റ്
  • 164 സംസ്ഥാന സഹകരണ വകുപ്പിന്‍റെ തലവൻ?

    Ans : സഹകരണ സംഘം രജിസ്റ്റാർ
  • 165 ‘വെൽത്ത് ഓഫ് നേഷൻസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : ആഡം സ്മിത്ത്
  • 166 ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : പോൾ കൃഗ്മാൻ
  • 167 ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : അമർത്യാസെൻ
  • 168 ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്?

    Ans : ഫ്രഡറിക് നിക്കോൾസൺ
  • 169 പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാ നിരക്ക് കൈവരിച്ച പദ്ധതി?

    Ans : പതിനൊന്നാം പഞ്ചവത്സര പദ്ധതി
  • 170 ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്?

    Ans : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • 171 സാമ്പത്തിക നോബൽ നേടിയ ഏക വനിത?

    Ans : എലിനർ ഓസ്ട്രം (അമേരിക്കൻ വംശജ - 2009 ൽ )
  • 172 സർവ്വോദയ പദ്ധതിയുടെ ഉപജ്ഞാതാവ്?

    Ans : ജയപ്രകാശ് നാരായണൻ-1950
  • 173 ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത്?

    Ans : 1962 ഏപ്രിൽ 1
  • 174 ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്ക് ലയനം?

    Ans : ടൈംസ് ബാങ്കും HDFC ബാങ്കും തമ്മിൽ - 2000
  • 175 നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം?

    Ans : ഗവേണിംഗ് കൗൺസിൽ
  • 176 ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : ഫ്രഡറിക് ഹെയ്ക്
  • 177 ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

    Ans : അമർത്യാസെൻ
  • 178 ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീൺ ബാങ്ക്?

    Ans : കേരളാ ഗ്രാമീൺ ബാങ്ക്
  • 179 അന്താരാഷ്ട്ര സഹകരണ വർഷം?

    Ans : 2012
  • 180 പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ന്യൂഡൽഹി

"Success is not a destination, but the road that you're on. Being successful means that you're working hard and walking your walk every day. You can only live your dream by working hard towards it. That's living your dream."

- Marlon Wayans
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.