QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 151 ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം?

    Ans : കെന്‍റ്
  • 152 ഇരുണ്ട ഭൂഖണ്ഡം?

    Ans : ആഫ്രിക്ക
  • 153 ഉദയസൂര്യന്‍റെ നാട്?

    Ans : ജപ്പാൻ
  • 154 ചതുർമുഖ നഗരം?

    Ans : പോം ചെങ്
  • 155 ചെറിയ റഷ്യ?

    Ans : ഉക്രയിൻ
  • 156 ചോക്കലേറ്റിന്‍റെയും വാച്ചുകളുടെയും നാട്‌?

    Ans : സ്വിറ്റ്സർലന്‍റ്
  • 157 ജൂനിയൻ അമേരിക്ക?

    Ans : കാനഡ
  • 158 ജലഗതാഗത നഗരം?

    Ans : വെനീസ്
  • 159 കിങ്ഡം ഇൻ ദ സ്കൈ?

    Ans : ലെസോത്തൊ
  • 160 സ്വിറ്റ്സർലാന്‍റ് ഓഫ് മിഡിൽ ഈസ്റ്റ്?

    Ans : ലെബനൻ
  • 161 ഗെയ്സറുകളുടെ നാട്?

    Ans : ഐസ് ലാന്‍റ്
  • 162 ലാന്‍റ് ഓഫ് ബ്ലൂ സ്കൈ?

    Ans : മംഗോളിയ
  • 163 തീയുടെ നാട്?

    Ans : ഐസ് ലാന്‍റ്
  • 164 കേക്കുകളുടെ നാട്?

    Ans : സ്കോട്ട്ലാന്‍റ്
  • 165 ലില്ലിപ്പൂക്കളുടെ നാട്?

    Ans : കാനഡ
  • 166 മദേഴ്സ് ലാന്‍റ്?

    Ans : എത്യോപ്യ
  • 167 ലോകത്തിന്‍റെ ശ്വാസകോശം?

    Ans : ഇന്തോനേഷ്യ
  • 168 ഓറിയന്‍റസിലെ മുത്ത്?

    Ans : ഫിലിപ്പൈൻസ്
  • 169 ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ്?

    Ans : അഫ്ഗാനിസ്ഥാൻ
  • 170 തടാകങ്ങളുടേയും വനങ്ങളുടേയും നാട്?

    Ans : ഫിൻലാന്‍റ്
  • 171 തെക്കിന്‍റെ ബ്രിട്ടൺ?

    Ans : ന്യൂസിലാന്‍റ്
  • 172 തുലിപ് പുഷ്പങ്ങളുടെ നാട്?

    Ans : നെതർലാൻഡ്
  • 173 നിത്യ നഗരം?

    Ans : റോം
  • 174 നദികളുടേയും കൈവഴികളുടേയും നാട്?

    Ans : ബംഗ്ലാദേശ്
  • 175 നാളെയുടെ നാട്?

    Ans : ബ്രസീൽ
  • 176 നാഗരികതയുടെ പിളളത്തൊട്ടിൽ?

    Ans : ഈജിപ്ത്
  • 177 ദൈവം മറന്നനാട് ?

    Ans : ഐസ് ലാന്‍റ്
  • 178 നൈലിന്‍റെ ദാനം?

    Ans : ഈജിപ്ത്
  • 179 ധവള നഗരം?

    Ans : ബെൽഗ്രേഡ്
  • 180 പൂന്തോട്ട നഗരം?

    Ans : ചിക്കാഗോ

"Life isn't about finding yourself. Life is about creating yourself"

- George Bernard Shaw
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.