QUESTION CATEGORIES


ലോക ചരിത്രം (Pages :40)

  • 151 അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം?

    Ans : BC 332
  • 152 അലക്സാണ്ടർ ദി ഗ്രേറ്റ് മാസിഡോണിയയിൽ അധികാരത്തിലെത്തിയ വർഷം?

    Ans : BC 336
  • 153 അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്തിൽ സ്ഥാപിച്ച നഗരം?

    Ans : അലക്സാണ്ട്രിയ
  • 154 അലക്സാണ്ടർ ദി ഗ്രേറ്റ് ഡാരിയസ് III നെ പരാജയപ്പെടുത്തി പേർഷ്യ പിടിച്ചടക്കിയ വർഷം?

    Ans : BC 331
  • 155 അലക്സാണ്ടർ ദി ഗ്രേറ്റ് ന്‍റെ പ്രസിദ്ധനായ ഗുരു?

    Ans : അരിസ്റ്റോട്ടിൽ
  • 156 അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം?

    Ans : BC 323 (ബാബിലോണിയായിൽ വച്ച് )
  • 157 അലക്സാണ്ടർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : അലക്സാണ്ട്രിയ
  • 158 ടോളമി സംശത്തിലെ അവസാനത്തെ ഭരണാധികാരി?

    Ans : ക്ലിയോപാട്ര
  • 159 അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം?

    Ans : 326 BC
  • 160 അലക്സാണ്ടർ ചക്രവർത്തി പരാജയപ്പെടുത്തിയ ഇന്ത്യയിലെ ഭരണാധികാരി?

    Ans : പോറസ്
  • 161 അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം?

    Ans : ഹിഡാസ്പസ് യുദ്ധം
  • 162 അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്?

    Ans : ഝലം (പഴയപേര്: ഹിഡാസ്പസ് )
  • 163 അലക്സാണ്ടർ ചക്രവർത്തിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച ഭരണാധികാരി?

    Ans : അംബി
  • 164 റോമാ നഗരത്തിന്‍റെ സ്ഥാപകർ?

    Ans : റോമുലസ്; റീമസ് (വർഷം: BC 753)
  • 165 റോമൻ റിപ്പബ്ലിക്കിലെ ഉന്നതരുടെ സഭ അറിയപ്പെട്ടിരുന്നത്?

    Ans : പെട്രീഷ്യൻസ്
  • 166 റോമൻ റിപ്പബ്ലിക്കിലെ സാധാരണക്കാരുടെ സഭ അറിയപ്പെട്ടിരുന്നത്?

    Ans : പ്ലബിയൻസ്
  • 167 ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ ആരംഭിച്ച വർഷം?

    Ans : BC 45
  • 168 റോമിലെ ആദ്യ ചക്രവർത്തി?

    Ans : ഒക്ടോവിയസ് (അഗസ്റ്റസ് )
  • 169 ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

    Ans : അഗസ്റ്റസ് സീസർ
  • 170 റോമിന്‍റെ സുവർണ്ണ കാലഘട്ടം എന്ന് അറിയിപ്പട്ടിരുന്നത് ആരുടെ ഭരണകാലമാണ്?

    Ans : അഗസ്റ്റസ് സീസർ
  • 171 റോമൻ സമാധാനം (പാക്സ് റൊമാന ) നിലവിൽ വന്നത്‌ ആരുടെ ഭരണകാലത്താണ്?

    Ans : ഒക്ടോറിയൻ സീസർ
  • 172 റോമും കാർത്തേജും തമ്മിൽ BC 264 മുതൽ BC 146 വരെ നടന്ന യുദ്ധം?

    Ans : പ്യൂണിക് യുദ്ധം
  • 173 പ്യൂണിക് യുദ്ധത്തിൽ റോമിനെതിരെ കാർത്തേജിനെ നയിച്ചത്?

    Ans : ഹാനിബാൾ
  • 174 പ്യൂണിക് യുദ്ധത്തിൽ റോമിനെ നയിച്ച നേതാക്കൾ?

    Ans : ഫേബിയോസ് & സിപ്പിയോ
  • 175 റോമൻ ചരിത്രത്തിൽ "ആഫ്രിക്കാനസ്" എന്നറിയപ്പെടുന്നത്?

    Ans : സിപ്പിയോ
  • 176 സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി?

    Ans : കലിഗുള
  • 177 ജൂലിയസ് സീസർ വധിക്കപ്പെട്ട വർഷം?

    Ans : BC 44
  • 178 ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ?

    Ans : കാഷ്യസ് & ബ്രൂട്ടസ്
  • 179 ജൂലിയസ് സീസർ എന്ന പ്രസിദ്ധമായ നാടകത്തിന്‍റെ രചയിതാവ്?

    Ans : ഷേക്സ്പിയർ
  • 180 ഗാലിക് യുദ്ധങ്ങൾ എന്ന പ്രസിദ്ധമായ ഗ്രന്ഥം രചിച്ചത്?

    Ans : ജൂലിയസ് സീസർ

"We can often do more for other men by trying to correct our own faults than by trying to correct theirs"

- Francois Fenelon
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.