QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 151 സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം?

    Ans : 1869
  • 152 സൂയസ് കനാൽ ദേശസാൽക്കരിച്ചത്?

    Ans : കേണൽ ഗമാൽ അബ്ദുൾ നാസർ (1956)
  • 153 സൂയസ് കനാൽ കടന്നു പോകുന്ന രാജ്യം?

    Ans : ഈജിപ്ത്
  • 154 കപ്പലുകളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

    Ans : സർഗാസോ കടൽ
  • 155 വിമാനങ്ങളുടെ ശവപറമ്പ് എന്നറിയപ്പെടുന്നത്?

    Ans : ബർമുഡ ട്രയാംഗിൾ
  • 156 കണ്ണീരിന്‍റെ കവാടം (Gate of Tears) എന്നറിയപ്പെടുന്ന കടലിടുക്ക്?

    Ans : ബാബ്- ഏൽ-മാൻദെബ്
  • 157 വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

    Ans : അന്റാർട്ടിക്ക
  • 158 പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

    Ans : അന്റാർട്ടിക്ക
  • 159 ബ്രാൻഡസ് ഫീൽഡ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്?

    Ans : അന്റാർട്ടിക്ക
  • 160 നോർത്ത് സീയേയും ബാൾട്ടിക് സീയേയും ബന്ധിപ്പിക്കുന്ന കനാൽ?

    Ans : കീൽ കനാൽ (ജർമ്മനി)
  • 161 മെഡിറ്ററേനിയൻ കടലിനേയു ചെങ്കടലിനേയും ബന്ധിപ്പിക്കുന്ന കനാൽ?

    Ans : സൂയസ് കനാൽ (നീളം: 163 കി.മീ)
  • 162 ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

    Ans : സൂയസ് കനാൽ
  • 163 അറ്റ്ലാന്റിക് സമുദ്രത്തേയും പസഫിക് സമുദ്രത്തേയും ബന്ധിപ്പിക്കുന്ന കനാൽ?

    Ans : പനാമ കനാൽ
  • 164 വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന കനാൽ?

    Ans : പനാമ കനാൽ
  • 165 ആഫ്രിക്ക; യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള കടലിടുക്ക്?

    Ans : ജിബ്രാൾട്ടർ
  • 166 കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

    Ans : ബോസ് ഫോറസ് കടലിടുക്ക്
  • 167 ന്യൂസിലാൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക്?

    Ans : കുക്ക് കടലിടുക്ക്
  • 168 തെക്കേ അമേരിക്ക; അന്റാർട്ടിക്ക എന്നി ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്ക്?

    Ans : ഡ്രേക്ക് കടലിടുക്ക്
  • 169 അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

    Ans : പസഫിക് സമുദ്രം
  • 170 ബോസ്നിയ കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

    Ans : ബാൾട്ടിക് കടൽ
  • 171 അലാസ്ക കടലിടുക്ക് ഏത് സമുദ്രത്തിലാണ്?

    Ans : നോർത്ത് അറ്റ്ലാന്റിക്
  • 172 സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ?

    Ans : അലക്സാണ്ട്ര കനാൽ
  • 173 പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം?

    Ans : 1914
  • 174 പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം?

    Ans : പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ)
  • 175 ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

    Ans : ഇംഗ്ലീഷ് ചാനൽ
  • 176 പനാമാ കനാൽ നിർമ്മാണത്തിന് നേതൃത്വം നൽകിയത്?

    Ans : ജോർജ്ജ് ഗോഥൽസ്
  • 177 ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമ്മിച്ചിരിക്കുന്ന റയിൽപ്പാത?

    Ans : ചാനൽ ടണൽ
  • 178 ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്?

    Ans : യൂറോ സ്റ്റാർ
  • 179 കൃത്രിമ മഴ പെയ്യിക്കാൻ അന്തരീക്ഷത്തിൽ വിതറുന്ന രാസവസതു?

    Ans : സിൽവർ അയൊഡൈഡ്

"The gratification of wealth is not found in mere possession or in lavish expenditure, but in its wise application"

- Miguel de Cervantes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.