QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 151 യു.എൻ വിമൺ സ്ഥാപിതമായ വർഷം?

    Ans : 2010 ജൂലൈ
  • 152 ചരിത്രത്തിലാദ്യമായി യു.എൻ വിമണിന്‍റെ ഗുഡ് വിൽ അമ്പാസിഡറായി തിരഞ്ഞെടുക്കപ്പെട്ട പുരുഷൻ?

    Ans : ഫർഹാൻ അക്തർ
  • 153 ലോക ഭൗമ വൈജ്ഞാനിക സംഘടന സ്ഥാപിതമായ വർഷം?

    Ans : 1950
  • 154 ലോക ബൗദ്ധിക സംഘടന ( World Intellectual Property organization- WIPO) നിലവിൽ വന്നത്?

    Ans : 1967 (UN പ്രത്യേക ഏജൻസിയായത് : 1974 )
  • 155 കോമൺവെൽത്ത് സ്ഥാപിതമായ വർഷം?

    Ans : 1931 (ആസ്ഥാനം: മാൾ ബറോ പാലസ് -ലണ്ടൻ; അംഗസംഖ്യ : 53 )
  • 156 കോമൺവെൽത്ത് രൂപീകരണത്തിന് കാരണമായ സമ്മേളനം?

    Ans : 1926 ലെ ഇംപീരിയൽ സമ്മേളനം
  • 157 കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം?

    Ans : ബാൽഫോർ പ്രഖ്യാപനം - 1926
  • 158 കോമൺവെൽത്തിന്‍റെ ഔദ്യോഗിക ഭാഷ?

    Ans : ഇംഗ്ലീഷ്
  • 159 കോമൺവെൽത്തിന്‍റെ പ്രതീകാത്മക തലവൻ ?

    Ans : ബ്രിട്ടീഷ് രാജ്ഞി / രാജാവ്
  • 160 കോമൺവെൽത്ത് സെക്രട്ടേറിയറ്റ് നിലവിൽ വന്ന വർഷം?

    Ans : 1965
  • 161 കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി?

    Ans : അർനോൾഡ് സ്മിത്ത് - കാനഡ
  • 162 രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?

    Ans : ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971
  • 163 കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം?

    Ans : റുവാണ്ട
  • 164 2017 ലെ ചോഗം (CHOGM) സമ്മേളന വേദി?

    Ans : Vanuatu
  • 165 2015 ലെ ചോഗം (CHOGM) സമ്മേളന വേദി?

    Ans : മാൾട്ട
  • 166 ഓസോൺ പാളിയുടെ സംരക്ഷണാർത്ഥമുള്ള മോൺട്രിയൽ ഉടമ്പടി ഒപ്പുവച്ച വർഷം?

    Ans : 1987
  • 167 ലോകരാജ്യങ്ങൾ ആണവവ്യാപന നിരോധന കരാർ ഒപ്പുവച്ച വർഷം?

    Ans : 1969 ( പ്രാബല്യത്തിൽ വന്നത്: 1970)
  • 168 ആണവശക്തി വ്യാപന നിരോധനം സംബന്ധിച്ച് യു.എൻ പൊതുസഭ CTBT - Comprehensive Test Ban Treatty അംഗീകരിച്ച വർഷം?

    Ans : 1996
  • 169 കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

    Ans : 2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്
  • 170 ആഗോളതാപനത്തിന് കാരണമായ വാതകങ്ങൾ പുറത്ത് വിടുന്നത് കുറയ്ക്കാനായി ക്യോട്ടോ ഉടമ്പടി ഒപ്പുവച്ച വർഷം?

    Ans : 1997 - ജപ്പാനിലെ ക്യോട്ടോയിൽ
  • 171 പരിസ്ഥിതി സംരക്ഷണം; ഹരിത ഗൃഹ വാതക ബഹിർഗമനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഭൗമ ഉച്ചകോടി നടന്നത്?

    Ans : 1992 ൽ റിയോ ഡി ജനീറോ - ബ്രസീൽ
  • 172 ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ?

    Ans : അജൻഡ 21
  • 173 ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?

    Ans : 1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )
  • 174 കോമൺവെൽത്തിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം?

    Ans : ഫിജി - 2006
  • 175 കോമൺവെൽത്തിൽ നിന്നും വിട്ടു പോയ രാജ്യങ്ങൾ?

    Ans : അയർലണ്ട് - 1949; സിംബ്ബാവെ- 2003
  • 176 കോമൺവെൽത്ത് ഗെയിംസിന്‍റെ പിതാവ്?

    Ans : ആസ്റ്റ് ലി കൂപ്പർ
  • 177 ഇന്ത്യയിലെവിടെയാണ് കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്നത്?

    Ans : മണിപ്പൂർ
  • 178 കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം?

    Ans : Berkshrine -UK
  • 179 ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്?

    Ans : 1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120
  • 180 ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

    Ans : വി.കെ.കൃഷ്ണമേനോൻ

"Only through love can we obtain communion with God"

- Albert Schweitzer
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.